സംസ്ഥാനത്തെ മെഡിക്കല്‍/ ഡെന്റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള കേരള റാങ്ക് പട്ടിക 26ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ മെഡിക്കല്‍/ ഡെന്റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള കേരള റാങ്ക് പട്ടിക 26ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ നീറ്റ് പരീക്ഷ സ്കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് കേരള റാങ്ക് പട്ടിക തയാറാക്കുക. ഈ മാസം 27ന് പ്രവേശന നടപടികള്‍ തുടങ്ങും.
ഓണ്‍ലൈന്‍ ഓപ്ഷന് സമര്‍പ്പണം 27ന് തുടങ്ങും. ജൂലൈ രണ്ടുവരെ ഓപ്ഷന് സമര്‍പ്പിക്കാം. ജൂലൈ നാലിന് ആദ്യ അലോട്ട്മന്റെ് പ്രസിദ്ധീകരിക്കും
"
https://www.facebook.com/Malayalivartha