Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

03 SEPTEMBER 2026 06:40 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും . ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  ...

ബന്ധുവിനൊപ്പം പി എസ് സി പരീക്ഷയ്ക്ക് പോകാനെന്ന് കളവ് പറഞ്ഞ് ഉടമയറിയാതെ അജാസ് കാർ കൈക്കലാക്കി...

17 June 2019

വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ പോലീസുകാരനായ അജാസ് കൊലപ്പെടുത്താൻ എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. അജാസിനെ വ്യക...

ഭാര്യയുടെ വേർപാട് അറിഞ്ഞതോടെ മനോനില തെറ്റി.. ഓര്‍മ്മ ശക്തിക്കും തകരാര്‍ സംഭവിച്ചു! വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വിനയരാജ് സഞ്ചരിച്ചത് മുന്നൂറിലേറെ കിലോമീറ്റര്‍.. വീടുവിട്ടിറങ്ങുമ്ബോള്‍ ഇദ്ദേഹത്തിന്റെ കൈയില്‍ മൊബൈല്‍ ഫോണോ പണമോ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല; പിന്നെ സംഭവിച്ചത്...

17 June 2019

ജൂണ്‍ ഏഴിനാണ് കോയമ്ബത്തൂരിലെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായത്. മാര്‍ച്ച്‌ മൂന്നിന് രാത്രി കോയമ്ബത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരണപ്പെട്ടത്. അപകടത്തില്‍ വിനയരാജിന് തലയ...

എല്ലാം വളരെ രഹസ്യമായി... സംസ്ഥാന കമ്മിറ്റി വിളിക്കാതെ സ്വയം നേതാവായി വാണ പി.ജെ. ജോസഫിന് മറ്റൊരു തിരിച്ചടി; ജോസ് കെ. മാണി കളിച്ചത് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച്; പാര്‍ട്ടിയില്‍ പി.ജെ. ജോസഫിന്റെ വഴി അടഞ്ഞെന്നു നിയമവിദഗ്ധര്‍; എല്ലാവരും കാലുമാറുന്നു 

17 June 2019

ജോസ് കെ. മാണി കളിച്ച കളിയില്‍ പിജെ ജോസഫ് പെട്ടുപോയി. പി.ജെ. ജോസഫ് വാചകമടിച്ച് നടന്നപ്പോള്‍ ജോസ് കെ. മാണി എല്ലാം തന്ത്രമായി നീക്കി. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെട്ടിട്ടും കേരളാ കോണ്‍ഗ്രസ് (എം)...

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന... റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും

17 June 2019

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. പാലം പൂര്‍ണമായും പൊളിച്ചു മാറ്റണോ, അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളില്...

സൗമ്യ ദുരന്തം മുന്‍കൂട്ടിക്കണ്ടിരുന്നു... തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാക്ഷി പറയാന്‍ മകനെ ചുമതലപ്പെടുത്തി... അജാസില്‍നിന്നുള്ള ആക്രമണം സൗമ്യ മുന്‍കൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

17 June 2019

സൗമ്യ ദുരന്തത്തെ മുന്‍കൂട്ടിക്കണ്ടിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാക്ഷി പറയാനായി മകനെ ചുമതലപ്പെടുത്തി.അജാസില്‍നിന്നുള്ള ആക്രമണം സൗമ്യ മുന്‍കൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്...

വിളിക്കുമ്പോഴെല്ലാം സൗമ്യ ഫോണെടുക്കണമെന്നും മറ്റുള്ളവരോട് സംസാരിക്കരുതെന്നും അജാസ് നിര്‍ബന്ധമുണ്ടായിരുന്നു... ഫോണ്‍ സ്വിച്ച് ഓഫാക്കിയതോടെ പെട്രോളുമായി വീട്ടിലെത്തി... സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മുന്‍പും പ്രതി അജാസ് കൊല്ലാന്‍ ശ്രമിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍...

17 June 2019

വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മുന്‍പും പ്രതി അജാസ് കൊല്ലാന്‍ ശ്രമിച്ചെന്ന് അമ്മ ഇന്ദിര വെളിപ്പെടുത്തി. അതേസമയം വഞ്ചിക്കപ്പെട്ടെന്ന തോന്നലാണ് അജാസിനെ കുറ്റകൃത്യതത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീ...

കുളി കഴിഞ്ഞിറങ്ങുമ്പോള്‍ വീടിനു മുന്നില്‍ ഒരു സ്ത്രീയുടെ അലര്‍ച്ച.... നോക്കിയപ്പോള്‍ തൊട്ടയല്‍പക്കത്തെ ചേച്ചി കണ്‍മുന്നില്‍ പിടഞ്ഞുവീഴുന്നു.... നടുക്കം വിട്ടുമാറാതെ തസ്‌നി

17 June 2019

അയല്‍പക്കത്തുള്ള ചേച്ചി കണ്‍മുന്നില്‍ പിടഞ്ഞുവീണതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറാതെ തസ്‌നി. വള്ളികുന്നം കരിപ്പുറത്ത് യുസ്‌റ മന്‍സിലില്‍ മുസ്തഫയുടെ ഭാര്യ തസ്‌നിയുടെ (25) മുഖത്ത് ഭയം ഇതുവരെ വിട്ടുമാറിയ...

എക്‌സ് എംപി കാര്‍ വ്യാജം.... പോസ്റ്റ് പിന്‍വലിച്ച് മുങ്ങി വിടി ബല്‍റാം

16 June 2019

സോഷ്യല്‍ മീഡിയയില്‍ ഏറേ ചര്‍ച്ചക്ക് വഴിവച്ച എക്‌സ് എംപി എന്ന് എഴുതിയ ഒരു ഇന്നോവാ കാര്‍ വന്ന വഴിയേ പോയിരിക്കുകയാണ്. തൃത്താല എംഎല്‍എ വിടി ബല്‍റാം പോസ്റ്റ് ചെയ്ത ഈ ചിത്രം ട്രോളന്മാരും കോണ്‍ഗ്രസ് പ്രവര്‍...

വാടാനപ്പള്ളിയില്‍ പതിനൊന്നുവയസ്സുകാരി തൂങ്ങിമരിച്ചനിലയില്‍

16 June 2019

വാടാനപ്പള്ളിയില്‍ പതിനൊന്നുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതികയാണു മരിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയ...

കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാനെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി

16 June 2019

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായിട്ടാണെന്ന് പിജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്...

ഇതൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പ്... മുഖ്യമന്ത്രിയും നടന്‍ മോഹന്‍ലാലും പങ്കെടുത്ത ചടങ്ങില്‍ ആര്‍പ്പുവിളിയും കൈയടിയും മോഹന്‍ലാലിന്

16 June 2019

മുഖ്യമന്ത്രിയും നടന്‍ മോഹന്‍ലാലും പങ്കെടുത്ത പാലക്കാട് നെന്മാറയില്‍ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോള്‍ ലഭിച്...

പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും; കേരളത്തിലെ ചില എംപിമാർക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ

16 June 2019

കേരളത്തിലെ ചില എംപിമാർക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ. ഗംഭീരമായി തോറ്റെന്ന സത്യം തിരിച്ചറിയുമ്ബോഴും സ്വന്തം വാഹനത്തിലെ 'എംപി' ബോര്‍ഡ് എടുത്തുമാറ്റ...

പിണറായിക്ക് വിഎസിന്‍റെ മുന്നറിയിപ്പ്; എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വേ​ണ​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്തി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍

16 June 2019

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വേ​ണ​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്തി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പ...

കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാൻ ജോസ് കെ.മാണി; കോട്ടയത്ത് ചേര്‍ന്ന സമാന്തര യോഗത്തിലാണ് തീരുമാനം; പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം

16 June 2019

ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സമാന്തര യോഗത്തിലാണ് തീരുമാനം. ഏഴു ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തിനെത്തി. പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേർ...

Malayali Vartha Recommends