Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

18 MAY 2019 04:26 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാട്ടര്‍ അതോറിറ്റിയുടെയുടെ പൈപ്പ് ലൈന്‍ വഴിയുള്ള ജലലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയായി ജലക്ഷാമം രൂക്ഷം. ദിവസേന ഏകദേശം രണ്ടുലക്ഷം ലിറ്റര്‍ ജലം വേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ 50,000 ലിറ്റര്‍ ജലം പോലും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നും ലഭിക്കുന്നില്ല. ഇത് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകളില്‍ ജനറല്‍ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തിലെ എല്ലായിടത്തും എത്തേണ്ടതിനാല്‍ ടാങ്കറുകളുടെ ലഭ്യത കുറവ് പ്രധാന പ്രശ്‌നമാണ്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെയും ജനറല്‍ ആശുപത്രി സ്വന്തം നിലയിലും ടാങ്കറുകളില്‍ വെള്ളം ശേഖരിച്ചിട്ടു പോലും തികയാത്ത അവസ്ഥയാണ്.

കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്കില്‍ ബോര്‍വെല്‍ സംവിധാനം ഉള്ളതുകൊണ്ട് അവിടെ ഈ പ്രശ്‌നം ബാധിക്കുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജലക്ഷാമം ഒരു വലിയ പ്രശ്‌നമാണ്. അരുവിക്കരയില്‍ ഡാമില്‍ നിന്നും എത്തുന്ന വെള്ളത്തിന്റെ പ്രഷര്‍ ഇപ്പോള്‍ കുറവാണ് വേനലായതിനാല്‍ ജലം ഫില്‍ട്രേഷന്‍ ചെയ്യുന്നതിനായി കൂടുതല്‍ സമയം എടുക്കുന്നുണ്ട്. മാത്രമല്ല വൈദ്യുതി ഇടയ്ക്കിടക്ക് മുടങ്ങുന്നതും പൈപ്പ് ലൈനില്‍ വരുന്ന അറ്റകുറ്റപ്പണികളും ഒക്കെയാണ് നഗരത്തിലെ കുറേ ദിവസമായി ജല ലഭ്യത കുറവിന്റെ കാരണങ്ങള്‍.

ഹോസ്പിറ്റലില്‍ നിന്ന് വഞ്ചിയൂര്‍ ഭാഗത്തേക്ക് താഴ്ന്ന പ്രദേശമായതിനാല്‍ ജലത്തിന്റെ പ്രഷര്‍ കുറവായതോടെ പൈപ്പില്‍ വെള്ളം വാലും ആ ഭാഗത്തേക്ക് ഒഴുകുന്നു. ജനറല്‍ ഹോസ്പിറ്റലിന്റെ ഭാഗത്തേക്ക് എത്തുന്നില്ല. നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി വന്നുപോകുന്ന ജനറല്‍ ഹോസ്പിറ്റലില്‍ ജലലഭ്യത കുറവായാല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. രണ്ട് ദിവസത്തിനകം പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (16 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends