Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി

31 AUGUST 2026 08:36 AM ISTമലയാളി വാര്‍ത്ത
ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി​. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന എ ബാച്ച് ഫൈനലി​ൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര ഒന്നാംസ്ഥാനം നേടിയത്. മേലുകര 4.32 മി​നി​ട്ടി​ൽ ഫി​നി​ഷ് ചെയ്തപ്പോൾ 4.3349 മി​നി​ട്ട...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 20 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

24 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 20 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 20, 03466 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ലെ...

"മോദി കാവല്‍ക്കാരനാണോ അതോ ഡല്‍ഹിയില്‍ നിന്നുള്ള ചക്രവര്‍ത്തിയാണോ"; മോദിയുടെ സന്ദര്‍ശനത്തിന്​ തൊട്ടു മുന്‍പ് യുപിയിലെ തെരുവുകളില്‍ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച്‌​ പ്രിയങ്ക ഗാന്ധി

24 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്​ തൊട്ടു മുന്‍പ് യുപിയിലെ തെരുവുകളില്‍ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച്‌​ പ്രിയങ്ക ഗാന്ധി. മോദി കാവല്‍ക്കാരനാണോ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്നുള്ള ചക്രവര...

വോ​ട്ടു​ക​ളി​ല്‍ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ക​ള​മ​ശേ​രി​യി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

24 April 2019

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ക​ള​മ​ശേ​രി​യി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. വോ​ട്ടു​ക​ളി​ല്‍ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റീ​പോ​ളിം​ഗ്. ത...

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലിൽ ന്യൂ​ന​മ​ര്‍​ദം; കേ​ര​ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ 2.2 മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യുണ്ടെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്

24 April 2019

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി ന്യൂ​ന​മ​ര്‍​ദം രൂ​പം​കൊ​ണ്ടു വ​രു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും ക​ട...

പ​രാ​തി പ​റ​ഞ്ഞ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്തത്; മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യ്ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

24 April 2019

വോ​ട്ടിം​ഗ് മെ​ഷീ​ന്‍ വോ​ട്ട് തെ​റ്റാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യ്ക്കെ​തി​രേ വി​മ​...

തെരഞ്ഞെടുപ്പ് പേടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിണറായി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളും വിമർശനവുമായി സോഷ്യൽ മീഡിയ

24 April 2019

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ വോട...

കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു, വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു

24 April 2019

കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു. വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത...

പാര്‍ട്ടി അതിരുകള്‍ ഭേദിക്കുന്ന സൗഹാര്‍ദം; കേരളത്തില്‍ നിന്നുള്ള ചിത്രം വൈറല്‍

24 April 2019

കേരളത്തില്‍ നിന്നുള്ള ഒരു ചിത്രം, തെരഞ്ഞെടുപ്പു ചൂടിനിടെ രാജ്യശ്രദ്ധ നേടുന്നു. മൂന്നു പാര്‍ട്ടികളുടെയും കൊടികള്‍, തുറന്ന വാഹനത്തില്‍ വീശിക്കൊണ്ടു പോകുന്ന യുവാക്കളുടെ ചിത്രം. ഇത് കേരളത്തില്‍ മാത്രം സ...

'കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ല '; കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍

24 April 2019

വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. തങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ഭക്ഷണമുണ്ടാക്കാനുള്ള കഞ്ഞിക്കലം ഉള്‍പ്പെടെ തകര്‍ത്തു...

വീണ്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍.....ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്....ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിന്നു; ആർത്തവ സമയത്ത് കല്ലട ബസ്സിൽ നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ തുറന്നെഴുതുമായി അരുന്ധതി

24 April 2019

തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കുള്ള ബസ് വൈകിയത് ചോദ്യം ചെയ‌്തതിന് യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ട്രാവൽസിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ പ്രകടമാകുന്നത്. ...

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി

24 April 2019

എടിഎമ്മിനകത്ത് മൂർഖൻ പാമ്പ്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇന്ന് തമിഴ് നാട്ടിൽ എ ടി എം മെഷിനിന്റെയകത്ത് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത് . കൊടും ചൂട...

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്

24 April 2019

കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്. എടവിലങ്ങ് പൊടിയന്‍ ബസാറിലാണ് സി പി ഐ ലോക്കല്‍ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്‍റെ വീടിന് നേരെ അക്രമണം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയ...

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

24 April 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം. ജീസസ് ആന്റ് മേര...

ആറ് വയസ്സുകാരന്‍ മകനെ തല്ലിച്ചതച്ച അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

24 April 2019

പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ ആറ് വയസ്സുളള സ്വന്തം മകനെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപവാസികള്‍, പിതാവിനെ പിടികൂടി പോലീസിലേല്പിച്ചു. തിരുവനന്തപുരം സ്വദ...

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം

24 April 2019

ലഹരി ഉപയോഗിക്കുന്നതിനിടെ പിടികൂടിയ യുവാക്കളുടെ ഫോണിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് മയക്കുമരുന്ന് കടത്താനുള്ള പുതിയ സൂത്രം. കഞ്ചാവിന് അടിമകളായ ഒരു വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചര്‍ ഒരു ദ...

Malayali Vartha Recommends