Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

കേസിലെ 14 പ്രതികളും കോടതിയിലെത്തിയത് ഒരേ കമ്ബനിയുടെ വെള്ള ഷര്‍ട്ട് ധരിച്ചും ഒരേ രീതിയില്‍ വസ്ത്രധാരണം ചെയ്തും... മൂന്നു തവണ കണ്ടിട്ടും മുഖ്യപ്രതിയെ തിരിച്ചറിയാനാകാതെ കേസിലെ മുഖ്യസാക്ഷിയായ അനീഷ്; കേരളത്തെ ഞെട്ടിച്ച കെവിന്‍വധക്കേസ് വിസ്താരത്തിനിടെ നിരവധി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി...

25 APRIL 2019 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്!! വൻ ദുരൂഹ

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...

കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലപാതകമായിരുന്നു കെവിൻ വധക്കേസ്. 2018 മേയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. ദൃക്‌സാക്ഷികള്‍ തിരിച്ചറിയാതിരിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ച്‌ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി കെവിന്‍ വധക്കേസിലെ പ്രതികള്‍. കേസിലെ 14 പ്രതികളും കോടതിയിലെത്തിയത് ഒരേ കമ്ബനിയുടെ വെള്ള ഷര്‍ട്ട് ധരിച്ചും ഒരേ രീതിയില്‍ വസ്ത്രധാരണം ചെയ്തും.

പ്രതികള്‍ സമാന രീതിയില്‍ തലമുടി വെട്ടി ഷേവും ചെയ്തിരുന്നു. ഇതുകൂടാതെ പ്രതികള്‍ക്കൊപ്പം എത്തിയ ചില യുവാക്കളും വെള്ള ഷര്‍ട്ട് ധരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. സാക്ഷി വിസ്താരത്തിനിടയില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ വേഷം ധരിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. പ്രതികളുടെ ബന്ധുക്കളാണു വസ്ത്രം എത്തിച്ചു കൊടുത്തതെന്നും ആരോപണമുണ്ട്. കേസിലെ മുഖ്യസാക്ഷിയായ അനീഷിനെ കുഴക്കാനും പ്രതികള്‍ക്കായി. ഇതോടെ, ഒരേ തരത്തില്‍ വസ്ത്രം ധരിച്ച്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതു മൂലമാണ് 3 പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.നിരവധി നാടകീയ രംഗങ്ങള്‍ക്കും വിസ്താരത്തിനിടെ കോടതി സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടില്‍ നിന്ന് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ കോടതിയുടെ നിര്‍ദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നില്‍ എത്തി ഒരോരുത്തരെയും തിരിച്ചറിയാന്‍ ശ്രമിച്ചു.

ആദ്യം ചാക്കോ ജോണാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് അവസരം നല്‍കിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാന്‍ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്തേക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എത്തിയപ്പോള്‍ പ്രതിഭാഗം അഭിഭാഷകര്‍ പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ചൂണ്ടിക്കാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ സാന്നിധ്യം മാത്രമാണ് കോടതി അനുവദിച്ചത്. ആദ്യദിനം ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണു നടന്നത്. 7 പ്രതികളെ അനീഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണ്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ തിരിച്ചറിയാനായില്ല. സംഭവത്തിന്റെ തലേന്ന് പോലീസ് സ്റ്റേഷനില്‍ വച്ച്‌ ചാക്കോയെ കണ്ടുവെന്നായിരുന്നു അനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നത്. 1-ാം പ്രതി സാനു ചാക്കോ, 2-ാം പ്രതി നിയാസ് മോന്‍, 6-ാം പ്രതി മനു മുരളീധരന്‍, 7-ാം പ്രതി ഷെഫിന്‍, 8-ാം പ്രതി നിഷാദ്, 11-ാം പ്രതി ഫസില്‍ ഷെരീഫ്, 12-ാം പ്രതി ഷാനു ഷാജഹാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 10-ാം പ്രതി വിഷ്ണുവിനെ തിരിച്ചറിഞ്ഞില്ല. 13-ാം പ്രതി ഷിനു നാസറിന് പകരം 9-ാം പ്രതി ടിന്റു ജെറോമിനെയാണ് സാക്ഷി തെറ്റായി ചൂണ്ടിക്കാണിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (10 minutes ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (30 minutes ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (39 minutes ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (43 minutes ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (48 minutes ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (1 hour ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (1 hour ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (1 hour ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (1 hour ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (1 hour ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (1 hour ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (2 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends