KERALA
ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി
ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ്സിലെ ദുരനുഭവം പങ്കുവച്ച് യുവതി
24 April 2019
അന്തർസംസ്ഥാന ബസ് സർവ്വീസ് നടത്തുന്ന കല്ലട ട്രാവല്‍സിലെ ഗുണ്ടായിസം പുറത്തുവന്നതോടെ ദിനംപ്രതി നിരവധി പരാതികളാണ് ഇവർക്കെതിരെ പുറത്തു വരുന്നത്. എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. പ...
കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു
24 April 2019
കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാ...
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള
24 April 2019
വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ രണ്ട് തവണ വിളിച്ച് മാപ്പ് പറഞ്ഞെന്ന . മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാര്യം മാധ്യമങ്ങളിലൂടെ ...
റീ പോളിങ്ങ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്
24 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വ്യക്തമാക്കി. കളമശ്ശേരി മണ്ഡല...
അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ
24 April 2019
റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തര കൊറിയ . അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന...
പാലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
24 April 2019
പാലക്കാട് പഴയ ലക്കിടിയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. കേരളശ്ശേരി തടുക്കശ്ശേരി തൊണ്ടയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(44) മകന്‍ ശ്രീരാജ്(11) എന്നിവരാണ് മരിച്ചത്. ...
കാണാതായ യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി
24 April 2019
തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ 3 ദിവസമായി കാണാനില്ലാതിരുന്ന യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരില്‍ ബിനുവാണ് മരിച്ചത്. ബിനുവിനെ കാണാനില്ലെന്ന് ബ...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
24 April 2019
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്...
മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍
24 April 2019
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത്. കേരളത്തിലെ വോട്ടിംഗ് ശതമാനം ...
അപകടങ്ങൾ തുടർക്കഥയായി കടലുണ്ടി പുഴ; കുരുന്നു സഹോദരിമാര്‍ മുങ്ങി മരിച്ചതിന് പിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിയ്ക്കാനിറങ്ങിയ 12 കാരനും ദാരുണാന്ത്യം
24 April 2019
മലപ്പുറം കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറത്ത് വടക്കേമണ്ണയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് പുഴയിൽ കുളിയ്ക്കാനിറങ്ങിയത്. ഇതില്‍ രണ്ട് പേര...
അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച് കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ
24 April 2019
അമൃതയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പലരും സ്ഥാപനം വിട്ടപ്പോഴും പീഡനങ്ങള്‍ സഹിച്ച് പലരും അവിടെ തുടരുകയും ചെയ്തപ്പോള്‍ അത്തരം ജീവനക്കാരോട് യാതൊരു പ്രശ്‌നങ്ങളും കാണിക്കാതെ പഴയ സൗഹൃദം തുടര്‍ന്ന ഒരേയൊര...
ബസ്സിൽ നിന്ന് യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം ; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം ; സുരേഷ് കല്ലട ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകി
24 April 2019
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് പോയ കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ കല്ലട ബസിന്റെ ഉടമയായ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനം നൽകി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ...
കേരളാ പോലീസിന്റെ കണക്കില്‍ ബി ജെ പി രണ്ടിടത്ത് ; റെക്കോര്‍ഡ് പോളിംഗ് നടന്ന കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ റിപ്പോര്‍ട്ട്
24 April 2019
റെക്കോര്‍ഡ് പോളിംഗ് നടന്ന കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ റിപ്പോര്‍ട്ട്. എല്‍.ഡി.എഫിന് നാല...
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
24 April 2019
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സി.പി.എം നേതാവ് വി.ശിവന്‍കുട്ടി നല്‍കിയ പരാതിയിലാണ് നടപടി...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ടെ അധ്യക്ഷനായ മൂന്നംഗ സമിതിയെ വെച്ചത് നിയമവിരുദ്ധമാണെന്ന് ഹരീഷ് വാസുദേവന്‍
24 April 2019
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ടെ അധ്യക്ഷനായ മൂന്നംഗ സമിതിയെ വെച്ചത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഇതിന് രണ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























