Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ചുവടുകൾ പിഴയ്ക്കുന്നു; കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നാണോ പിണറായിയുടെ മാറിയ ഭാവം സൂചിപ്പിക്കുന്നത്; മാധ്യമപ്രവർത്തകർക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

24 APRIL 2019 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്!! വൻ ദുരൂഹ

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ചുവടുകൾ പിഴയ്ക്കുന്നു. കടക്ക് പുറത്തു ,മാറിനിൽക്ക് അങ്ങോട്ട് എന്നീ പദങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുമ്പോൾ മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് വലിയവിലകൊടുക്കേണ്ടിവരുമെന്ന് രാഷ്രീയ കേരളം അഭിപ്രായപ്പെടുന്നു. എന്നാൽ പരാജയ ഭീതി തീർക്കേണ്ടത് മാധ്യമങ്ങളോടോ എന്ന ചോദ്യവും ഉയരുന്നു. ചങ്കുറപ്പുള്ള ഭരണാധികാരിയായ പിണറായിയെ കേരളത്തിലെ ജനങ്ങൾ ഇഷ്ട്ടപ്പെട്ടിരുന്നു എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുൻപൊരിക്കൽ മുഖ്യമന്ത്രിയുടെ ഇത്തരം ഒരു പ്രതികരണം കേരളം ചർച്ചചെയ്തതാണ് .അന്ന് നേരിട്ട വിമർശനങ്ങളിൽ നിന്നും നമ്മുടെ മുഖ്യൻ പാഠം പഠിച്ചില്ലെന്ന് പറയുന്നു സോഷ്യൽ മീഡിയ.

കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാരിനെ അഴിമതിയും സോളാറുമാണ് താഴെയിറക്കിയതെങ്കിൽ പിണറായി സർക്കാരിന്റെ ധാർഷ്ട്യം , കാർക്കശ്യം ഇവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അഭിപ്രായയപ്പെടുന്നു രാഷ്ട്രീയ നിരീക്ഷകർ.

സംസ്ഥാനത്തെ ഉയർന്ന പോളിങ്ങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആക്രോശം . ഉയർന്ന പോളിങ്ങിൻറെ സൂചന വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പിണറായി ക്ഷോഭിച്ചതെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി മർക്കടമുഷ്ടി വെടിയണമെന്ന് എ.കെ.ആൻറണി ആവശ്യപ്പെട്ടു. കേരളത്തിലെ ഉയർന്ന പോളിങ്ങിനെ കുറിച്ച് തിരഞ്ഞെടുപ്പ് പിറ്റേന്ന് ചോദിച്ചപ്പോഴായിരുന്നു പിണറായി വിജയൻറെ ക്ഷുഭിത പ്രതികരണം. നല്ല രാഷ്ട്രീയക്കാരനായ പിണറായിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ സൂചന മനസിലായതുകൊണ്ടാണ് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ പരിഹസിച്ചു. തിരഞ്ഞെടുപ്പിനായി മിനുക്കിയെടുത്ത മുഖം മുഖ്യമന്ത്രി ഉപേക്ഷിച്ചെന്നും യഥാർഥ മുഖം വെളിവായെന്നും വിഡി സതീശൻ പറഞ്ഞു. നല്ല ഭരണം നടത്താനുള്ള അടി ഈ തിരഞ്ഞെടുപ്പിൽ ജനം പിണറായി വിജയന് നൽകുമെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആൻറണി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നിലപാടിന്റെ വിലയിരുത്തല്‍ കൂടിയാവും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ ഇടത് മുന്നണിക്ക് ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉണ്ട്.

സിപിഎം കണക്കുകള്‍ കൂട്ടിയും കിഴിച്ചുമിരിക്കുകയാണ്. കണ്ണൂരിലെത്തി വോട്ട് ചെയ്ത ശേഷം ചിരിയോടെയും ആത്മവിശ്വാസത്തോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തേക്ക് വന്നത്. എന്നാല്‍ പോളിംഗ് കഴിഞ്ഞ് ഇന്ന് രാവിലെ കണ്ട പിണറായി കട്ടക്കലിപ്പില്‍ ആയിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നാണോ പിണറായിയുടെ മാറിയ ഭാവം സൂചിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (11 minutes ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (31 minutes ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (40 minutes ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (44 minutes ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (49 minutes ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (1 hour ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (1 hour ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (1 hour ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (1 hour ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (1 hour ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (1 hour ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (2 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends