Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പിക്കപ്പ് വാനിടിച്ച് രണ്ട് പേരെ വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത് കഞ്ചാവ് മാഫിയയുടെ ഭീകര സ്വാധീനം, പ്രതിയെന്ന് സംശയിക്കുന്ന ഡയമണ്ടിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബ് ഉള്‍പ്പെടെ മാരക സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി, വീടിന് കാവലായി മുന്തിയ ഇനം നായ്ക്കളും

25 APRIL 2019 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്!! വൻ ദുരൂഹ

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...

പിക്കപ്പ് വാനിടിച്ച് രണ്ട് പേരെ വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത് കഞ്ചാവ് മാഫിയയുടെ ഭീകര സ്വാധീനം. പ്രതിയെന്ന് സംശയിക്കുന്ന ഡയമണ്ടിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബ് ഉള്‍പ്പെടെ മാരക സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. വീടിന് കാവലായി മുന്തിയ ഇനം നായകളെയും വളര്‍ത്തിയിരുന്നു. മറ്റ് ആരും ഇവിടേക്ക് വരാതിരിക്കാനും പൊലീസില്‍ നിന്ന് രക്ഷതേടാനുമാണ് നായ്ക്കളെ വളര്‍ത്തിയിരുന്നതത്രേ.വീടിന്റെ സിറ്റൗട്ടില്‍ കുപ്പിച്ചില്ലുകള്‍ ചിതറി കിടന്നിരുന്നു.ബോംബുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതിന്റെ ബാക്കിയാണിതെന്ന് സംശയിക്കുന്നു.
ഡയമണ്ടിന്റെ വീട്ടിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കരുതുന്നത്. ഡയമണ്ട് വാടകക്കാണ് ഇവിടെ താമസിക്കുന്നത്. കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമാണ് ഈ മേഖലയെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെ സ്ത്രീയുടെ നേതൃത്വത്തില്‍ വലിയൊരു ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പലതവണ വിവിധ കേസുകളില്‍ ഇവരെ എക്‌സൈസും പൊലീസും പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും അക്രമങ്ങളില്‍ ഏര്‍പ്പെടുകയാണത്രേ. ഈ മാഫിയ സംഘങ്ങള്‍ പൊലീസിനും കേസിനും പുല്ലുവിലയാണ് നല്‍കുന്നത്. പിടികൂടുന്ന കഞ്ചാവ് ഒരു കിലോഗ്രാമിന് താഴെയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കും. എളുപ്പത്തില്‍ കേസുകളില്‍ രക്ഷപ്പെടാനും കഴിയും. കഞ്ചാവ് സംഘങ്ങള്‍ ഇത് സൗകര്യമാക്കുകയാണ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഒറ്റിക്കൊടുക്കലും സംഘട്ടനങ്ങളും പതിവാകുമ്പോഴും കര്‍ശന നടപടി ഉണ്ടാകുന്നില്ല.

കോളജ് വിദ്യാര്‍ഥികള്‍ അടക്കം കഞ്ചാവ് റാക്കറ്റിന്റെ ഭാഗമാകുന്ന സാഹചര്യമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് വന്‍ കഞ്ചാവ് ശേഖരവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 370 കിലോ കഞ്ചാവ് പിടികൂടി. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് വരെ 11.88 കിലോ കഞ്ചാവ് പൊലീസ് ഇതുവരെ പിടിച്ചു.150 നൈട്രസന്‍ മയക്കുമരുന്നും പിടിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് 50കേസുകളില്‍ 83 അറസ്റ്റും ഇതുവരെ ഉണ്ടായിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (10 minutes ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (30 minutes ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (39 minutes ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (43 minutes ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (48 minutes ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (1 hour ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (1 hour ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (1 hour ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (1 hour ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (1 hour ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (1 hour ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (2 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends