KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കൊച്ചി അമൃത ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം
16 April 2019
മംഗലാപുരത്തു നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ ഉടനെ നടത്താന്‍ സാധിക്കില്ല. ഹൃദയ സം...
ബൂത്ത് ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും, വൃദ്ധനെയും സി .പി. എം പ്രദേശിക നേതാവ് ഉള്‍പ്പെട്ട സംഘം ക്രൂര മർദ്ദനത്തിനിരയാക്കി
16 April 2019
പാറശ്ശാലയിൽ സി .പി. എം പ്രദേശിക നേതാവ് ഉള്‍പ്പെട്ട സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും, വൃദ്ധനെയും മര്‍ദ്ദിച്ചതായി പരാതി. ഉദിയന്‍കുളങ്ങര എള്ളുവിള കടയാറപുത്തന്‍വീട്ടില്‍ വേലപ്പന്‍ (69), ചെറുമകള...
കുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും
16 April 2019
മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധ...
വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇനി വില്‍ക്കുന്നയാള്‍ മാറ്റണം
16 April 2019
വില്‍ക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇനി മുതല്‍ വില്‍ക്കുന്നയാള്‍ തന്നെ മാറ്റണം. ഇതുപ്രകാരം, രജിസ്ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടതെന്നും പോലീസ് അറിയിച്ചു. വാഹനം കൈമാറ്റ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നു
16 April 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ( എസ്ബിഎസ്പി) തനിച്ച് മത്സരിക്കും. സംസ്ഥാനത്തെ 39 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എസ്ബ...
മലയാളിവാർത്തയുടെ റിപ്പോർട്ട് ഫലം കണ്ടു, ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ ഹൃദയ ശസ്‌ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കുഞ്ഞിനെ എത്തിക്കുന്നത് കൊച്ചിയിലെ അമൃത ആശുപത്രിയിൽ- ജീവന്റെ തുടിപ്പുമായി KL - 60- J 7739 എന്ന ആംബുലൻസിന് വളയം പിടിക്കുന്നത് ഹസ്സന്‍ ദേളി എന്ന 34 കാരൻ
16 April 2019
ജീവന്റെ തുടിപ്പുമായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മംഗലാപുരത്തുനിന്ന് പുറപ്പെട്ട KL - 60- J 7739 എന്ന ആംബുലൻസിനായി കേരളം വഴിമാറുകയാണ്. രാവിലെ പതിനൊന്ന് മണിയോടെ പുറപ്പെട്ട ആംബുലൻസ് മൂന്ന് മാ...
തൃശൂരില്‍ മുന്നേറി ബിജെപി; കേരളത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം; അടിപതറി സിപിഎം
16 April 2019
കേരളത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. തൃശൂരില്‍ പരാജയ ഭീതി മൂലം സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ബിജെപി. തൃശൂരില്‍ എല്‍ഡിഎ...
പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി
16 April 2019
റാന്നി വടശേരിക്കരയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തലച്ചിറ അജിത് ഭവനം പാറേക്കിഴക്കേതില് സുജിത് (28), ...
കെ.എം മാണി കേരള രാഷ്ട്രീയത്തിൽ മറക്കാനാവത്ത സംഭാവനകൾ നൽകിയ വ്യക്തിത്വം: കേരളത്തിലെത്തുമ്പോൾ മാണിസാറിന്‍റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാൻ സാധിക്കില്ല; കെ.എം മാണിയുടെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
16 April 2019
അന്തരിച്ച കേരള കോൺഗ്രസ് എം.ചെയർമാൻ കെ.എം മാണിയുടെ വീട് സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത...
ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്
16 April 2019
ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം എടരിക്കോട് പാലച്ചിറമാട്ടിലാണ് സംഭവം . രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട...
ഓരോ നിമിഷവും കുഞ്ഞിന്റെ ജീവൻ വിലപ്പെട്ടതാണ്... ഹൃദയശാസ്ത്രക്രിയയ്ക്കായി ആംബുലൻസിൽ 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഫേസ്ബുക്കിലൂടെ എല്ലാവരോടും സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോസ്റ്റ്
16 April 2019
15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ...
ചെറി ബൂമറിനോടുള്ള ഇഷ്ടം കൂടുന്നു, എക്‌സൈസ് അന്വേഷണം ശക്തമാക്കുന്നു
16 April 2019
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി ചെറി ബൂമര്‍ എന്ന് വിളിപ്പേരുള്ള സൂര്യസണ്‍ സേത്ത് (27) പിടിയിലായി. ഇടപാടുകാര്‍ക്കിടയില്‍ ചെറി ബൂമര്‍ എന്ന പ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിച്ചു
16 April 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിച്ചു. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറ...
രാഹുലിന്റെ തീപ്പൊരി പരിഭാഷക ജ്യോതി; കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തപ്പോള്‍ ആശയം ചോര്‍ന്ന് പോകാതെ ശക്തമായി ആവേശത്തോടെ പരിഭാഷപ്പെടുത്തിയത് ജ്യോതി വിജയകുമാര്‍
16 April 2019
ഇന്ന് കേരളത്തില്‍ താരം രാഹുല്‍ ഗാന്ധി ആയിരുന്നു എങ്കിലും തിളങ്ങിയത് മറ്റൊരാള്‍ ആയിരുന്നു പരിഭാഷക ജ്യോതി വിജയകുമാര്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തപ്പോള്‍ ആശയം ചോര...
പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം
16 April 2019
പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് പുലര്‍ച്ചയോടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുന്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























