Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

05 JULY 2026 06:32 PM ISTമലയാളി വാര്‍ത്ത
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ. മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരിൽകണ്ട് മനസിലാ...

റഫാല്‍ കരാര്‍ ഇഷ്ടപ്പെട്ടു, എടുക്കുന്നു. കള്ളന്‍, ഒപ്പ്; മോദിയെ ട്രോളി ദീപാ നിശാന്ത്

08 March 2019

റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ റഫാല്‍ രേഖകള്‍ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ട്രോളി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നിര...

ശബരിമലയില്‍ സുകുമാരന്‍ നായര്‍ തന്നെ ശരി; നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിച്ച നിലപാടുകളോട് തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും കെ.പി.സി.സി പ്രചരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍

08 March 2019

ശബരിമലയില്‍ സുകുമാരന്‍ നായര്‍ തന്നെ ശരി. നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിച്ച നിലപാടുകളോട് തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും കെ.പി.സി.സി പ്രചരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്...

കുറ്റസമ്മതം നടത്തി തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി; വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വണ്ടിയിൽ കയറ്റി... തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ പെൺകുട്ടിയെ കണ്ടതോടെ വാക്കുതർക്കമായി- അക്കമിട്ട് പോലീസിനോട് ഇമാമിന്റെ തുറന്നുപറച്ചിൽ

08 March 2019

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി ഒളിവിൽ പോയി പോലീസ് പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീഖ്‌ (37) ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ...

സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ ; അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ

08 March 2019

അട്ടപ്പാടിയിൽ വീണ്ടും  മാവോയിസ്റ്റുകളുടെ പേരിൽ  പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.വയനാട് വ...

തൃശൂരിലെ മൂന്നു നില പള്ളിക്കെട്ടിടം ഏഴടിയോളം തള്ളി നീക്കി

08 March 2019

തൃശൂര്‍ നെടുപുഴയിലുള്ള മൂന്നു നില പള്ളിക്കെട്ടിടം ഏഴടിയോളം തള്ളി നീക്കി. പള്ളി ഒന്നാകെ തള്ളി നീക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ്. പണി തീരാന്‍ രണ്ടാഴ്ച കൂടിയെടുക്കും. മൂന്നു നില പള്ളിക്കെ...

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ഇടത് മുന്നണി യോഗം ഇന്ന്

08 March 2019

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായി ഇടത് മുന്നണി യോഗം ഇന്ന് നടക്കും. യോഗം ഇന്ന് വൈകിട്ട് എ.കെ.ജി സെന്ററില്‍ ചേരും. ഈ തെരഞ്ഞെടുപ്പില്‍ സി.പി....

സി.പി.എം. പട്ടിക കണ്ട് കണ്ണുതള്ളിയവര്‍ക്ക്... ജയ സാധ്യതയുള്ളവരെമാത്രം തെരഞ്ഞ് പിടിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ശരിക്കും ഞെട്ടിയത് കോണ്‍ഗ്രസ്; ആളും ബലവും കണ്ട് കരുത്തരായ ജനകീയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ്

08 March 2019

സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ ഉമ്മന്‍ ചാണ്ടിയെയും കെ. സുധാകരനെയും മുല്ലപ്പള്ളിയെയും സുധീരനെയും ഉള്‍പ്പെടെയുള്ള നേതാക്കളെ രംഗത്തിറക്കി കെ.പി.സി.സി. ഞെട്ടിക്കും . വരുന്ന തിങ്കളാഴ...

അന്തര്‍ദേശീയ വനിത ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥര്‍

08 March 2019

അന്തര്‍ദേശീയ വനിത ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വഹിക്കും. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത് എസ്.ഐ റാങ്കിലോ അതിന...

പരീക്ഷ തലേന്ന് മൊബൈലില്‍ കളിക്കുന്നത് ചേച്ചി വിലക്കിയതിൽ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

08 March 2019

മൊബൈലില്‍ കളിച്ചതിന് വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ചെങ്ങന്നൂര്‍ വെണ്‍മണി തുറവത്തറയില്‍ വീട്ടില്‍ അനിയന്‍ ഉഷ ദമ്ബതികളുടെ മകളായ ആനിമോള്‍ (16) ആണ് തൂങ്ങി മരിച്ചത്. ...

ഇനി മുതൽ കർഷകർക്ക് ആശ്വാസം; മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി; വ്യാജൻ പുറത്താകും

08 March 2019

ഇടുക്കി ജില്ലയിലെ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. ചന്ദനക്കാടുകൾക്ക് പേര് കേട്ട ഇടുക്കിയിലെ മറയൂർ ഇനി മുതൽ ശർക്കരയുടെ പേരിലും അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഉത്തരവ് കേന്ദ്ര സർക്...

വയനാട് ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും

08 March 2019

വയനാട്ടിലെ വൈത്തിരിയിലെപോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ നാല് മണിയോടെ ജലീലിന്റെ മൃതദേഹം കോ...

മറക്കാന്‍ കഴിയാത്ത രാത്രികള്‍... പാകിസ്താന്റെ പിടിയിലായ ആദ്യ 24 മണിക്കൂറില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കടുത്ത പീഡനം അനുഭവിച്ചതായി റിപ്പോര്‍ട്ട്; ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

08 March 2019

ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി പാകിസ്ഥാന്റെ വിമാനം തകര്‍ത്ത ധീരനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ പാക് കസ്റ്റഡിയില്‍ കൊടിയ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പാകിസ്താന്റെ പിടിയിലായ ആദ...

ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍ കണ്ട് വയനാട്ടില്‍ അതീവസുരക്ഷ, ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തം

08 March 2019

ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍കണ്ട് വയനാട്ടില്‍ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാ...

വൈത്തിരിയിലെ ഏറ്റുമുട്ടൽ; ആദ്യം വെടിവച്ചത് പൊലീസ് തന്നെ; കള്ളിവെളിച്ചത്ത്; പോലീസിന്റെ വാദം പൊളിച്ചടുക്കി റിസോർട്ട് ജീവനക്കാർ

08 March 2019

വയനാട് ലക്കിടയിലെ വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലെ പൊലീസിന്റെ വാദം പാടെ പൊളിയുന്നു. ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന പൊലീസിന്റെ വാദം തള്ളി ഉപവൻ റിസോർട...

Malayali Vartha Recommends