KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രാഹുല്‍ ഗാന്ധി സാധാരണക്കാരിൽ സാധാരണക്കാരൻ ; അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കുഞ്ഞുവാവയെ ലാളിച്ചും താലോലിച്ചും രാഹുല്‍ ഗാന്ധി
17 April 2019
അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കുഞ്ഞുവാവയെ ലാളിച്ചും താലോലിച്ചും രാഹുല്‍ ഗാന്ധി. ആലപ്പുഴ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മകളും മരുമകനും കൊച്ചുമകനുമാണ് പ്രതീക്ഷിക്കാത്ത സമയത്ത് രാഹുല്‍ ഗാന്ധിക്ക് മുന്ന...
അമ്മയുടെ നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ മോർഫ് ചെയ്ത് സുഹൃത്ത് പോസ്റ്റ് ചെയ്തതോടെ പത്തൊമ്പതുകാരൻ നാട്ടിലെ മറ്റൊരു യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് ചെയ്തു; പിന്നാലെ നാട്ടിലെ ഇരുപത്തൊന്നോളം യുവതികളും യുവാക്കളുടെ ലൈംഗിക വികൃതികൾക്ക് ഇരയായി- തുറവൂരിനെ ഞെട്ടിച്ച പ്ലാനേഴ്‌സ് ഗ്രൂപ്പിലെ പ്രതികളുടെ ഫോണുകള്‍ സയന്റിഫിക്ക് ലാബിലേക്ക് അയച്ചു
17 April 2019
തുറവൂരിൽ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ സംഭവത്തിൽ അഞ്ച് പ്രതികളുടെയും ഫോണുകള്‍ സയന്റിഫിക്ക് ലാബിലേക്ക് അയച്ചു. വാട്‌സാപ്പിലൂട...
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം... അഞ്ചുവര്‍ഷത്തിലേറെയായ പ്രണയം മനു വിദേശത്തേക്ക് പോയതോടെ യുവതിയ്ക്ക് അടുപ്പം കുറയാൻ തുടങ്ങി... ഒടുക്കം കല്യാണ സംസാരം എത്തിയതോടുകൂടി യുവതി പൂർണമായും ഒഴിഞ്ഞു മാറാൻ തുടങ്ങിയപ്പോൾ സഹിക്കാനായില്ല സാറേ; തിരുവല്ല കൊലപാതകം മനസ്സിൽ തെളിഞ്ഞതോടെ പെൺകുട്ടിയെ കൊല്ലാൻ പ്ലാൻ ചെയ്തു... വീട്ടുകാരറിയാതെ മനു വിദേശത്ത് നിന്നും നാട്ടിലെത്തി; പട്ടാപകൽ യുവതികളെ നടുറോഡിൽ പച്ചയ്ക്ക് കത്തിയ്ക്കാൻ ശ്രമിച്ച മനുവിന്റെ മൊഴി ഇങ്ങനെ...
17 April 2019
പട്ടാപകൽ യുവതികളെ നടുറോഡിൽ പച്ചയ്ക്ക് കത്തിയ്ക്കാൻ ശ്രമിച്ച പാലക്കാട് കുഴല്‍മന്ദം തച്ചമ്ബാറ സ്വദേശി പൂവത്തിങ്കല്‍ മനു(24)വിനെയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് നെടുമ്ബാശേരി വിമാനത്താവളത്തില്‍വച്ച്...
ഇനി കോടതിയില്‍ കാണാം... രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയ രാഘവനെതിരെ ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും; അമ്പരപ്പോടെ സിപിഎം
17 April 2019
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് നിര്‍ണായക നീക്കത്തിലേക്ക്. രമ്യയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ ...
എന്റെ ഏട്ടന്മാരെ കൊന്നിട്ടും പക തീരാതെ എന്തിനാണ് അവര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത് ; അവര്‍ പോയ ശേഷം ഊണും ഉറക്കവും ഇല്ലാതെ ജീവിക്കുന്ന രണ്ടു അമ്മമാരുണ്ട് ഇവിടെ ; മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ കത്ത്
17 April 2019
കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍്കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരട്ടക്കൊലക്കേസില്‌പോലീസ് കൃത്യമായ അന്വേഷണം ന...
മനസ് തുറന്ന് സുരേഷ് ഗോപി... കരുണാകരനേയും ഇ.കെ. നായനാരേയും ഇഷ്ടപ്പെടുന്ന സുരേഷ് ഗോപി കോണ്‍ഗ്രസിലോ സി.പി.എമ്മിലോ പോകാതെ ബി.ജെ.പിയിലെത്തിയതിന്റെ കാരണം
17 April 2019
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സുരേഷ് ഗോപി. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിച്ചപ്പോള്‍ കന്നി പ്രസംഗത്തില്‍ പോലും കരുണാകരന്റേയും നായനാരുടേയും...
പരിക്കേറ്റു ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശിതരൂരിനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിയോടുപോലും പറയാതെ
17 April 2019
സൗഹൃദത്തിനു മുന്നില്‍ പ്രതിരോധമില്ലാതെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. പരിക്കേറ്റു ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശിതരൂരിനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിയ...
വിടാതെ ട്രോളന്‍മാര്‍... പി.ജെ. കുര്യന്റെ പരിപാഷ കണ്ട് ജനങ്ങളും ട്രോളന്‍മാരും കൈ കൊട്ടി ചിരിച്ചു; രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ പരിഹാസ്യനായി കുര്യന്‍ നിന്നപ്പോള്‍ എല്ലാവരേയും കൈയ്യിലെടുത്ത് ജ്യോതി വിജയകുമാര്‍
17 April 2019
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിപാഷപ്പെടുത്തിയ പി.ജെ. കുര്യന്‍ സദസിനെ ചിരിപ്പിച്ച് കൊന്നു. അവസാനം രാഹുല്‍ഗാന്ധി കുര്യന് വേണ്ടി നിര്‍ത്തി നിര്‍ത്തി പറഞ്ഞു കൊടുത്തു. എങ്കില...
പിത്യപുണ്യം തേടി രാഹുല്‍ ഇന്ന് വയനാട്ടില്‍; തിരുനെല്ലിയില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പിതാവിന് ബലിതര്‍പ്പണം നടത്തും
17 April 2019
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. തിരുനെല്ലിയില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പിതാവിന് ബലിതര്‍പ്പണം നടത്തും. പിന്നീട് തിരുവമ്പാടിയിലും വണ്ടൂരിലും പൊതുയോഗത്തില്‍ സംസാരിക്കും. എസ്പിജിയുടെയും...
ഹൃദയ ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരം ; ഇന്ന് വൈകിട്ടോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതീക്ഷ ;പ്രാർത്ഥനയോടെ കേരളക്കര
17 April 2019
കഴിഞ്ഞ ദിവസം ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച വെറും 15 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. ഇപ്പോഴും കുട്ടിയുടെ ആരോഗ്യ നി...
'KL - 60- J 7739 എന്ന ആംബുലൻസിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം..കാരണം അതിൽ വരുന്ന രോഗി "സാനിയ - മിത്താഹ് " ദമ്പതികളുടേതാണ്; ചികിത്സ സർക്കാർ സൗജന്യമാക്കും കാരണം ന്യൂനപക്ഷ ജിഹാദിയുടെ വിത്താണ്'- കുഞ്ഞ് ജീവന് വേണ്ടി കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ വര്‍ഗ്ഗീയ വിഷം തുപ്പിയ ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദീപ നിശാന്ത്
17 April 2019
സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ വഴിയൊരുക്കി ആയിരങ്ങള്‍ അണിനിരന്നത് പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി പുറപ്പെട്ട ആംബുലൻസിന് വേണ്ടിയായിരുന്നു...
400 കിലോമീറ്റർ ശരവേഗത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവനുമായി പാഞ്ഞ ഉദുമ സ്വദേശി ഹസന് ബിഗ് സല്ല്യൂട്ടുമായി നടൻ നിവിൻ പോളി
17 April 2019
കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കഴിഞ്ഞ ദിവസം ആംബുലന്‍സ് മിഷന്‍ ഒരുക്കിയിരുന്നു. 15 മണിക്കൂര്‍ വേണ്ട മംഗളൂരു –തിരുവനന്തപുരം യാത്ര പരമാവധി വേ...
എറണാകുളത്ത് ജോലിചെയ്യുന്ന സ്ഥലത്തെത്തി അഞ്ചുവർഷത്തിലേറെയായി പ്രണയിച്ച കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി; പ്രതികരിക്കാൻ നിൽക്കാതെ ഗൾഫിലേക്ക് പോയ മനു ആരുമറിയാതെ അഞ്ച് ദിവസത്തെ അവധിയെടുത്ത് കാമുകിയെ കൊലപ്പെടുത്താൻ നാട്ടിലേയ്ക്ക് എത്തി...പിന്നീട് സംഭവിച്ചത്
17 April 2019
പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം വിദേശത്തേക്കു രക്ഷപ്പെട്ട യുവാവ് അറസ്‌റ്റില്‍. പാലക്കാട് കുഴല്‍മന്ദം തച്ചമ്ബാറ സ്വദേശി പൂവത്തിങ്കല്‍ മനു(24)വിനെ...
ജിഹാദിയുടെ വിത്ത് ; മനുഷ്യത്വം മരവിച്ച ഹിന്ദു രാഷ്ട്രപ്രവര്‍ത്തകന്റെ പോസ്റ്റ് ; 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയുടെ ജീവന്‍ രക്ഷിക്കാനായി ഏറെ ആശങ്കയോടെ കേരളക്കര ഒന്നാകെ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായി കാത്തിരുന്നപ്പോൾ വിഷ പോസ്റ്റിട്ട് ഒരു നരാധമൻ
17 April 2019
ഇങ്ങനെ മതം വിഷം തുപ്പുന്നവരെ 15 ദിവസം മാത്രം പ്രായമായ കുഞിനോട് വേണമായിരുന്നോ നിങ്ങളുടെ മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരത. ഹിന്ദുവിനെയോ മുസല്‍മാനെേേയ ക്രിസ്ത്യാനിയയോ ഒരോ മനസോടെ ഒന്നായി കാണുന്ന ജനാധിപത്...
തിരഞ്ഞെടുപ്പ് ആവേശം മൂത്തു... ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പരസ്യപിന്തുണയും വീഡിയോയിലൂടെ പ്രഖ്യാപിച്ചു; ടിക്കറ്റെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി...
17 April 2019
കേരളത്തില്‍ മാത്രമല്ല പ്രവാസി മലയാളികളും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇതുവരെ അയ്യായിരത്തിലധികം പേര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും വോട്ട് ചെയ്യാനുമായി അടുത്തിടെ നാട്ടിലെത്തിയിട്ടുണ്ടെന്ന് കെ.എം....
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























