Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

തിരുമ്പാടിയില്‍ താരത്തിന്റെ നമ്പര്‍... കണ്ണനെ കണികാണാന്‍ സുരേഷ് ഗോപിയുടെ ത്യാഗം ചര്‍ച്ചയാകുന്നു

16 April 2019

വിഷുദിനം എല്ലാ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും കണികാണലിന്റേയും ദക്ഷിണ കൊടുക്കലിന്റേയും ദിവസമായിരുന്നു. എന്നാല്‍ വ്യത്യസ്തമായ കണിയാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കണ്ടത...

ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ സാധിക്കുന്നില്ല.... കയ്യിലെ നീറ്റൽ അസഹനീയം... കടയില്‍ നിന്ന് ട്യൂബ് മൈലാഞ്ചി വാങ്ങി അണിഞ്ഞു; 32കാരിയായ അധ്യാപികയുടെ കൈത്തണ്ടയും വിരലുകളും പൊള്ളി വീര്‍ത്തു; സംഭവം പിന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ്ണ സുഖം പ്രാപിക്കാതെ യുവതി

16 April 2019

കഴിഞ്ഞ ദിവസമാണ് മൈലാഞ്ചി വാങ്ങി അണിഞ്ഞ ഗര്‍ഭിണിയായ അധ്യാപികയുടെ കൈത്തണ്ടയും വിരലുകളും പൊള്ളി വീര്‍ത്ത സംഭവം പുറത്ത് വന്നത്. ഇപ്പോഴിതാ ആലുവ കടുങ്ങല്ലൂരിലെ അധ്യാപികയുടെ അനുഭവം തുറന്ന് പറഞ്ഞ് യുവതി രംഗത്...

അന്വേഷണം തകൃതി.... ഡോ. ശശി തരൂരിന് ക്ഷേത്രത്തിലുണ്ടായ അപകടം അപായപ്പെടുത്താനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്; ലക്ഷ്യമിടുന്നത് ബിജെപി ജില്ലാ നേതൃത്വത്തെ; കോണ്‍ഗ്രസ് നേതാക്കളാണെന്ന സംശയത്തില്‍ ശശി തരൂരും

16 April 2019

ഡോ. ശശി തരൂരിന് ക്ഷേത്രത്തിലുണ്ടായ അപകടം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പോലീസില്‍ പരാതി നല്‍കിയത് ബി ജെ പി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ ലക്ഷ്യമി...

ആവേശം അതിരുവിടുമോ? രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണ്ണം സമ്മാനം വയനാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്ത് ചെന്നിത്തല; കൈക്കൂലി നല്‍കി വോട്ടുപിടിച്ചെന്ന പേരുദോഷം വരുമോന്ന് കണ്ടറിയാം 

16 April 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച വിജയം സമ്മാനിക്കേണ്ട ബാധ്യത സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അതിനാല്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനാണ് നേതാക്കളുടെ ശ്രമം. ഇതിന്റെ ഭാഗമായി വയനാട്ടില്‍ ...

മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാൽ സ്ലിപ്പ് ആയി ട്രയിനിൽ തൂങ്ങിക്കിടന്ന് നിലവിളിച്ചു... ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രയിനിനും ഇടയിൽ അകപ്പെട്ടു... സംഭവം കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും നോക്കുകുത്തിയായപ്പോൾ സ്വന്തം ജീവൻപോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത് പോലീസുകാരന്‍

16 April 2019

സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച പോലീസുകാരനാണ് സോഷ്യല്‍മീഡിയയിലെയും മറ്റും താരം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ വീട്ടമ്മയായ ലീനാമ്മ കാല്‍തെറ്റി വീഴുകയായിരുന്നു...

15 ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേയ്ക്ക് ഒരു ആംബുലന്‍സ്... KL-60 - J 7739 ആംബുലൻസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങളോട് അഭ്യർത്ഥന

16 April 2019

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ കൊണ്ടുവരും. രാവിലെ 10 ന് മംഗലാപുരത്...

അമ്മ മരിച്ചത് ദിവസങ്ങൾക്ക് മുമ്പ്, വീട്ടിൽ വിഷു ആഘോഷം ഇല്ലാത്തതിനാൽ ഭാര്യയും മക്കളും ഭാര്യവീട്ടിലേയ്ക്ക് പോയി; തിരികെ എത്തിയപ്പോൾ കണ്ടത് കെ എസ് ആര്‍ ടി സി ഡ്രൈവറായ ഭർത്താവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

16 April 2019

കോഴിക്കോട് കെ എസ് ആര്‍ ടി സി ഡ്രൈവറെര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്ബായക്കുന്നുമ്മല്‍ രാജന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാ...

മലപ്പുറത്ത് കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോയിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം, രണ്ടു പേരുടെ നില ഗുരുതരം

16 April 2019

മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെ...

അമ്മ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ തൂങ്ങിയനിലയിലും... മുണ്ടക്കയത്ത് അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ നാട്ടുകാർ

16 April 2019

വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും കൊച്ചുമകനും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ട...

പരിക്ക് പറ്റി, ഒരുപാട് രക്തം പോയി... ദൈവത്തിന് നന്ദി, മറ്റാർക്കും ഒന്നും പറ്റിയിലല്ലോ... തൻറെ ആരോഗ്യവിവരം പങ്കുവച്ച് ശശി തരൂർ

16 April 2019

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ തന്റെ ആരോഗ്യ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചു. പരിക്കു പറ്റി ഒരുപാട് രക്തം പോ...

മലപ്പുറത്ത് വാഹനാപകടത്തിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് പേർ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം ; ഡ്രൈവർ കസ്റ്റഡിയിൽ

16 April 2019

മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കുട്ടിലങ്ങാടിയിലാണ് സംഭവം . കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്‌സ് ഓ...

പ​സ​ഫി​ക്‌ സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന് ശ​ക്തി കു​റ​വാ​യി​രിക്കും; കൊ​ടും ചൂ​ടി​ൽ ഉ​രു​കു​ന്ന കേ​ര​ള​ത്തി​ന് കാ​ല​വ​ർ​ഷം വൈ​കില്ല... കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം...

16 April 2019

വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകുകയാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. പ​സ​ഫി​ക്‌ സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നു ശ​ക്തി കു​റ​വാ​യി​രി​ക്കു​മെ​ന്ന...

മരുന്ന് വാങ്ങാനായി പോയപ്പോൾ അമ്മയുടെകണ്മുന്നിൽ വച്ച്‌ മകളെ രണ്ടുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു ; പോലീസ് കേസെടുത്തു

16 April 2019

സ്വന്തം അമ്മയുടെ കണ്മുന്നിൽ വച്ച് മകളെ രണ്ട് പേർ ചേർന്ന് ബലാൽസംഗം ചെയ്തു . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഈ കൊടും കുറ്റ കൃത്യം നടക്കുന്നത് . മരുന്ന് വാങ്ങുവാനായി മെഡിക്കൽ ഷോപ്പിലേക്ക് പോയ യുവതിയെ ...

അമ്പലമുകളിൽ റിഫൈനറിക്ക് സമീപം വീണ്ടും തീപിടുത്തം

16 April 2019

കൊച്ചിയിൽ വീണ്ടും തീപിടുത്തം. കൊച്ചിയിലെ അമ്പലമുകളിലാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായി...

850 വർഷം പഴക്കമുള്ള നോത്രദാം കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടിത്തത്തിൽ മേൽക്കൂര കത്തിനശിച്ചു; തീ നിയന്ത്രണ വിധേയം

16 April 2019

നോത്രദാം കത്തീഡ്രൽ ദേവാലയത്തിലുണ്ടായ വൻതീപിടിത്തം നിയന്ത്രണ വിധേയമായി . പാരീസ് പൊലീസ് വക്താവാണ് തീപിടുത്തം നിയന്ത്രണ വിധേയമായ വിവരം പുറത്ത് വിട്ടത്. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ...

Malayali Vartha Recommends