Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വേദനയ്ക്കിടയിലും ചിരിച്ച് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയടക്കം എല്ലാവര്‍ക്കും നന്ദി; സുഖം പ്രാപിക്കുന്നുവെന്നും ശശി തരൂര്‍

15 April 2019

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്‌ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍. പരിക്കേറ്റ വിവരമറിഞ്ഞ് സുഖവിവരം അന്വേഷിച്ച് വിളിച...

ത്രാസ് പൊട്ടി വീണ സംഭവത്തില്‍ തരൂരിനെ അപകടപ്പെടുത്താന്‍ ശ്രമമെന്ന് ഡിസിസി അന്വേഷണം ആവശ്യപ്പെട്ടു; സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പോലീസിനാണ് പരാതി നല്‍കിയത്; മനഃപൂര്‍വം അപകടപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയം

15 April 2019

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡിസിസി. ഇന്ന് രാവിലെ പതിനൊന്നോടെ തന്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലിലാണ് സംഭവമുണ്ടായത്. വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാ...

ഒരു വാതില്‍ പോലുമില്ലാതെ കിം കര്‍ദാഷിയാന്റെ വീട് ശ്രദ്ധേയമാകുന്നു

15 April 2019

പല വീടുകളാണെങ്കിലും ഈ വീടിന് വളരെ പ്രത്യേകതയാണ്. പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസുകാരിയുമാണ് കിം കര്‍ദാഷിയാന്‍. വാര്‍ത്തകളില്‍ താരമായി നില്‍ക്കുന്ന കിമ്മിന്റെ ഏറ്റവും ...

ചൗക്കീദാര്‍ ചോര്‍ഹെ ഇനിയില്ല... കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്; മോദി തെറ്റ് ചെയ്‌തെന്ന് കോടതി പറഞ്ഞിട്ടില്ലത്രെ

15 April 2019

രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ കാവല്‍ക്കാരന്‍ കള്ളനെന്ന പ്രയോഗത്തിന് കനത്ത തിരിച്ചടി. റാഫേല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു. ...

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്

15 April 2019

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന...

കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിയോടൊപ്പം പോകില്ലെന്ന് പറയാനാവില്ല. ; നമ്മുടെ വോട്ട് പാഴാവാന്‍ പാടില്ല ; ഒരു കോണ്‍ഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാന്‍ കഴിയാത്ത സ്ഥിതി ; ബിജെപി നേതൃനിരയിൽ ഉള്ളവരെല്ലാം പഴയ കോൺഗ്രസ്സുകാർ ; പൊളിച്ചടുക്കി പിണറായി

15 April 2019

ലോകസഭ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ ബിജെപിക്കുള്ള വോട്ട് സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുമെന്ന് ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമോയെന്ന് പരിഹാസവുമായി മുഖ്യമന്ത്രി പിണറാ...

എല്ലാം ഓക്കെയായി... എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ പ്രസംഗത്തിന്റെ പേരിലുള്ള സുരേഷ് ഗോപിയുടെ ചട്ടലംഘനം തുടര്‍നടപടിയുണ്ടാകില്ല

15 April 2019

ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കിയതാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല പരാമര്‍ശിച്ചു സുരേഷ്‌ഗോപി തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന വിഷയത്തില്‍ തുടര്‍ നടപടികളു...

ചങ്ങല പൊട്ടിയത് പ്രവർത്തകർ ത്രാസിൽ തൂങ്ങിയതുകൊണ്ടെന്ന് ക്ഷേത്രം അധികൃതർ

15 April 2019

ത്രാസ് പൊട്ടി വീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്കാൻ റിപ്പോർട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല...

ഇത് സ്റ്റൈല്‍ വേറെ... കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി സന്തോഷ് പണ്ഡിറ്റിന്റെ വിഷു ഇങ്ങനെയാണ്

15 April 2019

സ്വന്തമായ സ്റ്റൈലിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സന്തേഷ് പണ്ഡിറ്റ്. പ്രിയതാരത്തിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. വിശേഷ ദിവസങ്ങളില്‍ സന്തോഷ് പണ്ഡിറ്റ് ചെലവഴിക്കുന്...

അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

15 April 2019

മു​ണ്ട​ക്ക​യം ക​രി​നി​ല​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​നി​ലം പ്ലാ​ക്ക​പ്പ​ടി ഇ​ള​യ​ശേ​രി​യി​ല്‍ അ​മ്മു​ക്കു​ട്ടി (70), മ​ക​ന്‍ മ​ധു (38) എ​ന്നി​വ...

ലോകകപ്പ് ടീം പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വീരേന്ദ്ര സേവാഗ്

15 April 2019

ലോകകപ്പ് ടീം പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വീരേന്ദ്ര സേവാഗ്. ട്വിറ്ററിലാണ് ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി സേവാഗ് എത്തിയത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്‍പ്പം മുന്‍പാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ...

മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

15 April 2019

മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്േയോട് അസീസ്-റജീന ദന്പതികളുടെ മകന്‍ അഫ്രീദിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ...

തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നത് ; സംസ്ഥാനത്തിനു വേണ്ടി താന്‍ തന്റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുമെന്ന് തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

15 April 2019

വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു. ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് നടനും തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാ...

മണ്‍സൂണ്‍ മഴയുടെ അളവില്‍ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

15 April 2019

ഈ വര്‍ഷം മണ്‍സൂണ്‍ മഴയുടെ അളവില്‍ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മാത്രമല്ല രാജ്യത്തിന്‍...

ഭക്തരുമായി വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

15 April 2019

അയ്യപ്പഭക്തരുമായി നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരം . പരിക്കേറ...

Malayali Vartha Recommends