KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കഞ്ചാവ് കടത്തലിന് മിടുക്കൻ... അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കി കഞ്ചാവ് കടത്ത് പൊടിപൊടിച്ചു... ഒടുക്കം നഗരത്തിലെ ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന 19കാരന്‍ ലിഫ്റ്റ് ചോദിച്ച് കയറിയത് എക്‌സൈസ് വാഹനത്തില്‍; ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍വീട്ടില്‍ മാഹിന്‍ പിടിയിലായതിങ്ങനെ....
15 April 2019
ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍വീട്ടില്‍ മാഹിന്‍ (19) ആണ് കഞ്ചാവുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന പ്രത...
സ്വാമിയാരാന്ന് അറിയില്ല പോലും... സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം വിവിധ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണം തിരിച്ചടിയാകുന്നു; മുമ്പ് തന്ത്രിയേയും പൂജാരിമാരേയും പരിഹസിച്ച നേതാക്കളുടെ പ്രസംഗങ്ങളും ഓര്‍ത്തെടുത്ത് ശബരിമല കര്‍മ്മ സമിതി
15 April 2019
ശബരിമല കര്‍മ്മസമിതി ആചാര്യന്‍ സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം വിവിധ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണം അവര്‍ക്ക് തന്നെ വയ്യാവേലിയാവുന്നു. ശബരി മല വിവാദങ്ങള്‍ക്ക് സമാനമെന്നോണം വേലിയില്‍ കിടക്കുന്ന പാമ്...
ആലുവയിൽ അദ്ധ്യാപിക പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി വാങ്ങിയിട്ടത് വിനയായി; കൈത്തണ്ടയും വിരലുകളും, പൊള്ളിവീർത്തു
15 April 2019
കൊടുങ്ങല്ലൂർ സ്വദേശിയായ അദ്ധ്യാപിക മൈലാഞ്ചിയിട്ടതു വിനയായി. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ സുഖം പ്രാപിച്ചിട്ടില്ല. അധ്യാപികയായ മുപ്പത്തിരണ്ടുകാരി കടയിൽ നിന്നു വാങ്ങിയതാ...
സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് ചൂട് ; തലസ്ഥാന നഗരിയിൽ താമര തരംഗം; ചരിത്രം കുറിക്കാൻ കുമ്മനം ; ആവേശത്തിൽ അണികൾ
15 April 2019
ത്രികോണപോരാട്ടത്തിന്റെ ചൂടേറെയുള്ള തലസ്ഥാനത്ത് ഇത്തവണ കാര്യങ്ങള്‍ കുമ്മനത്തിന് അനുകൂലമെന്നാണ് സര്‍വെ ഫലം. കോണ്‍ഗ്രസിന്റെ വിശ്വപൗരന്‍ ശശി തരൂര്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ നാണക്കേട് മാറ്റാ...
സ്ഥാനാർഥികളുടെ പേരിലെ കേസുകൾ പത്രദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയിൽ അവ്യക്ത ; വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാൻ 20 ലക്ഷം രൂപ വേണം ; ബി.െജ.പി വക്താവ് എം.എസ്. കുമാർ
15 April 2019
സ്ഥാനാർഥികളുടെ പേരിലെ കേസുകൾ പത്രദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയിൽ അവ്യക്തതയുണ്ടെന്നും ഇത് എൻ.ഡി.എ സ്ഥാനാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബി.െജ.പി വക്താവ് എം.എസ്. കുമാർ. മൂന്നു ...
വിഷുകൈനീട്ടവുമായി അമ്മമാര്‍... തുറന്ന വാഹനത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇറങ്ങിയതോടെ കാത്തു നിന്നവര്‍ ചുറ്റും കൂടി, സുരേന്ദ്രന്‍ പൊളിക്കുന്നു ഞെട്ടലോടെ മുന്നണികള്‍
15 April 2019
നരിയാപുരത്ത് നിന്ന് രാവിലെ തുടങ്ങിയ പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ പൂര്‍ത്തിയാക്കി മേക്കൊഴൂരില്‍ എത്തിയപ്പോള്‍ സമയം 12.30. അടച്ചിട്ട കടമുറികളുടെ വരാന്തയില്‍ കസേരയിട്ട് സ്ത്രീകളടക്കം...
തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച്
15 April 2019
ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുവവനന്തപുരത്തെ ഗാ...
399 രൂപയുടെ ഷൂ ബില്ലിട്ടപ്പോൾ 402!! ഷൂ വാങ്ങാനെത്തിയ യുവാവില്‍ നിന്ന് പേപ്പര്‍ ക്യാരീ ബാഗിന് ഈടാക്കിയത് മൂന്നുരൂപ... ബാറ്റാ കമ്ബനിക്ക് 9,000 രൂപ പിഴയിട്ട് കോടതി...
15 April 2019
399 രൂപയ്ക്കാണ് ഷൂ വാങ്ങിയത്. എന്നാല്‍ 402 രൂപയാണ് ഇയാള്‍ക്ക് ബില്‍ തുകയായി നല്‍കേണ്ടി വന്നത്. പേപ്പര്‍ ബാഗിന് മൂന്നു രൂപയാണ് ഈടാക്കിയത്. പരസ്യമുള്ള പേപ്പര്‍ ബാഗിന് പണം ഈടാക്കരുതെന്ന നിയമം നിലനില്‍ക്ക...
വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം
15 April 2019
കൂത്തുപറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പിണറായി വെണ്ടുട്ടായി സിന്ധു നിവാസിൽ രാജന്റെ മകൻ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകൻ വൈഷ്ണവ് (...
വെട്ടിക്കാട് ഗ്രാമത്തിന്റെ കൊന്നപ്പൂക്കള്‍ ആ കൂടെപ്പിറപ്പുകള്‍ക്ക്! ഇന്നവര്‍ക്ക് ആഘോഷമില്ല!
15 April 2019
പാലക്കാട്, കൊപ്പം പഞ്ചായത്തിലെ വെട്ടിക്കാട് ഗ്രാമത്തിലെ അയല്‍വാസികളായ പ്രിയപ്പെട്ടവരുടെ അപകട മരണം പരിസര വാസികളെയും കണ്ണീരിലാഴ്ത്തി. വെട്ടിക്കാട് കരിമ്പനക്കല്‍ തറവാട്ടു വീട്ടിലെ കിണറ്റില്‍ വീണ അണ്ണാന്‍...
ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി... തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍
15 April 2019
ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക...
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ശബരിമലയുടെയും അയ്യപ്പന്റെയും പേരെടുത്ത് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ അതേ നാണയത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയതോടെ ശബരിമല വീണ്ടും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്ന വിഷയമായി മാറി
15 April 2019
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ശബരിമലയുടെയും അയ്യപ്പന്റെയും പേരെടുത്ത് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ അതേ നാണയത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയ...
കുളിമുറിയിൽ കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റ നിലയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
15 April 2019
കൊച്ചിയിൽ ദന്ത ഡോക്ടറായ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. കഴുത്തില്‍ ബ്ലേഡ് ...
യുവ ഹൃദയങ്ങളെ കീഴടക്കി ടിക്ക് ടോക് ആപ്... വൈക്കത്തെ ഞെട്ടിച്ച പുതിയ ചതി കഥ പുറത്ത്; പാട്ടു പാടുന്ന വീഡിയോ ഇട്ടതോടെ ടിക്ക് ടോകിൽ നിമലിന് ആരാധകർ കൂടി... കൂട്ടത്തിൽ വൈക്കത്തെ പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് വീഡിയോ അസ്ഥിക്ക് പിടിച്ചതോടുകൂടി സൗഹൃദം പൂത്തുലഞ്ഞ് പ്രണയമായി; പിന്നെ ഒരുമിച്ചുള്ള ടിക്ക് ടോക്ക് വിഡിയോകൾ ഇറങ്ങി... ഒടുക്കം വീട്ടുക്കാരുടെ കണ്ണ് വെട്ടിച്ച് പത്താം ക്ലാസുകാരിയുമായി വേളാങ്കണ്ണിയിലേക്ക്; കറക്കത്തിനൊടുവിൽ പോലീസ് പിടിയിലായതിങ്ങനെ...
15 April 2019
യുവ ഹൃദയങ്ങളെ കീഴടക്കി ടിക്ക് ടോക് ആപ്.. വൈക്കത്തെ ഞെട്ടിച്ച ടിക്ക് ടോക് ആപ്പിലെ പുതിയ ചതി കഥ പുറത്ത് വരുകയാണ്. വൈക്കത്തെ ഞെട്ടിച്ച് 15 കാരി ഒളിച്ചോടിയത് 18ക്കാരനുമായി. ആലപ്പുഴ പുന്നപ്ര ചേന്നയ്ക്കല്‍വ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റും വിജയം നേടുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ... തിരുവനന്തപുരം , പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത, തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയം സുനിശ്ചിതം
15 April 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റില്‍ വിജയം നേടുമെന്ന് സര്‍വേ ഫലം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് സ്വകാര്യ ചാനല്‍ നടത്തിയ സര്‍വേയില്‍ സാദ്ധ്യത പ്രഖ്യാപിക്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























