Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു

11 April 2019

ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. സമീപത്തെ ഗോഡൗണിലേയ്ക്ക് പടരും മുന്‍പേ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ബി.ജെ.പി സ്ഥാനാര്...

തുറവൂരിൽ 21ഓളം വീട്ടമ്മമാരുടെ ചിത്രങ്ങൾ ശേഖരിച്ച് തലവെട്ടിയെടുത്ത് നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് ഗ്രൂപ്പിൽ പ്രചരിപ്പിച്ച് അഞ്ചോളം യുവാക്കൾ; പണി പാളിയത് യുവാക്കളില്‍ ഒരാള്‍ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെ

11 April 2019

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. അഞ്ചു പേരടങ്ങുന്ന യുവ...

ഭർത്താവിനെ തലക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ബോധം നഷ്ടപ്പെടുംവരെ ക്രൂര പീഡനത്തിനിരയാക്കി; രക്തത്തിൽ കുളിച്ചു കിടന്ന ഇരുവരെയും കണ്ട് പ്രത്യേക ശബ്ദത്തിൽ വീട്ടിലെ പൂച്ച അലറി, അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടികളെ മാന്തുകയും, കടിക്കുകയും ചെയ്ത് ഉറക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു:- ഇരുവരും ഉണർന്ന് മുറിക്കുള്ളിൽ എത്തിയപ്പോൾ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ച...

11 April 2019

വെങ്ങാനൂര്‍ കോളിയൂരില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വീട്ടില്‍ കയറി തലക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ കേസിലെ 2 പ്രതികളും കുറ്റക്കാരാണെന്നു കോടതി. വട്ടപ്പാറ കല്ലുവാക്കുഴി തോ...

വൻ സ്വർണ വേട്ട... തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും പിടികൂടിയത് അ​ഞ്ച​ര​ക്കി​ലോ സ്വ​ര്‍​ണം

11 April 2019

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന് സ​ഹാ​യം ന​ല്‍​കി​യ എ​യ​ര്‍​ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​...

അടൂരില്‍ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോയ ഏഴര ലക്ഷം രൂപ സ്‌ക്വാഡ് പിടികൂടി... ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യവ്യാപകമായി റെയ്ഡ് നടന്നു കൊണ്ടിരിക്കെ കേരളത്തിലെ പല സ്ഥലങ്ങളിലും പണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് കണ്ടെത്തി

11 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യവ്യാപകമായി റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പലസ്ഥലങ്ങളില്‍നിന്നും പണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. അടൂരില്‍ രേഖകളില്ലാതെ വ...

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി... മരണാനന്തര ചടങ്ങുകള്‍ ഇന്ന് രണ്ടിന് തുടങ്ങും തുടര്‍ന്ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം

11 April 2019

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കി...

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ പടക്കങ്ങള്‍... .പടക്കം ആണെന്ന് അറിയാതെ കുത്തിപ്പൊട്ടിക്കുവാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പൊള്ളലേറ്റു

11 April 2019

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ പടക്കങ്ങള്‍ കണ്ടെത്തി. ഇത് പടക്കം ആണെന്ന് അറിയാതെ കുത്തിപ്പൊട്ടിക്കുവാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പൊള്ളലേല്‍ക്കുകയും ചെയ്തു. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ബുധനാഴ്...

കെ.എം മാണി സ്വന്തം കൈപ്പടയിൽ അവസാനമയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ മാർച്ച് 27 നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയത്.

10 April 2019

രാഷ്ട്രീയകേരളത്തിലെ സംഭവബഹുലമായ ഒരദ്ധ്യായത്തിന് സമാപ്തിയായി.കര്‍ഷക കേരളത്തിന്റെ പൊന്നോമന പുത്രന്‍ കെ.എം. മാണിയ്ക്ക് ആദരാഞ്ജലികള്‍..  ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; ഓരോ മരണവീട്ടിലും സാന്ത്വനവുമായ...

ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി കഴിഞ്ഞ നൂറ്റാണ്ടുകളിൽ യുഗപ്രഭാവനായ കാറൽ കാർക്സ് വിഭാവന ചെയ്ത ദാസ് ക്യാപ്പിറ്റൽ, സ്വന്തം മണ്ണിൽ പ്രായോഗിക ഭേദഗതികളോടെ പരീക്ഷിച്ച രാഷ്ട്രീയ ധിഷണയാണ് കെ എം മാണി.

10 April 2019

ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി കഴിഞ്ഞ നൂറ്റാണ്ടുകളിൽ യുഗപ്രഭാവനായ കാറൽ കാർക്സ് വിഭാവന ചെയ്ത ദാസ് ക്യാപ്പിറ്റൽ, സ്വന്തം മണ്ണിൽ പ്രായോഗിക ഭേദഗതികളോടെ പരീക്ഷിച്ച രാഷ്ട്രീയ ധിഷണയാണ് കെ എം മാണി. മാണിയുട...

ബി.ജെ.പിയുടെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഇന്നും ജാമ്യം കിട്ടിയില്ല, റിമാന്റ് കാലാവധി ഈമാസം 24 വരെ നീട്ടി, ഇതോടെ പ്രചാരണത്തില്‍ ഏറെ പിന്നിലായ ബി.ജെ.പി ഏറെ വെട്ടിലായി

10 April 2019

ബി.ജെ.പിയുടെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഇന്നും ജാമ്യം കിട്ടിയില്ല. റിമാന്റ് കാലാവധി ഈമാസം 24 വരെ നീട്ടി. ഇതോടെ പ്രചാരണത്തില്‍ ഏറെ പിന്നിലായ ബി.ജെ.പി ഏറെ വെട്ടിലായി. റാന്നി കോടതിയ...

വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും നീണ്ട 54 വർഷം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലം നിറഞ്ഞു നിൽക്കുകയായിരുന്നു കെ എം മാണി.

10 April 2019

അതെ കെ എം മാണി എന്നാൽ കെ എം മാണി മാത്രമാണ്. ആ വ്യക്തിത്വത്തോട് ചേർത്തുവെക്കാൻ മറ്റൊരു പേരില്ല. വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും നീണ്ട 54...

പത്രത്തില്‍ വൈവാഹിക പരസ്യം നല്കിയ ശേഷം മാട്രിമോണിയല്‍ സൈറ്റുകളിലെ പേജിന്റെ പ്രിന്റ്ഔട്ട് എടുത്ത് ഉപഭോക്താക്കള്‍ക്ക് കൊടുത്ത് പണം തട്ടിയിരുന്ന വിരുതന്‍മാര്‍ അറസ്റ്റില്‍ 

10 April 2019

പത്രത്തില്‍ വൈവാഹിക പരസ്യം നല്കി തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കട്ടാക്കട കുളത്തുമണ്‍ സ്വദേശി മെര്‍ലിന്‍ കോട്ടേജില...

തോറ്റാല്‍ തെറുപ്പിക്കും... കുമ്മനം ജയിക്കുമെന്ന സര്‍വേഫലം ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കടുത്ത നിരാശയില്‍; ശശി തരൂരിന്റെ പ്രചാരണം ശോഭകെടുന്നു; തോറ്റാല്‍ കര്‍ശന നടപടിയെന്ന് കെപിസിസിയുടെ മുന്നറിയിപ്പ്

10 April 2019

തെരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയ്ക്കുകയാണ്. അതേസമയം പ്രചാരണത്തിന് പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നിര്‍ജീവമ...

ചിത്രരചനയിലൂടെ കെ.എന്‍ .ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് ഒരു കൂട്ടം കലാകാരന്മാര്‍; കൊല്ലം ബീച്ചില്‍ നടന്ന വ്യത്യസ്ഥ പ്രചാരണം ശ്രദ്ധേയമായി

10 April 2019

പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലം ചുറ്റുമ്പോള്‍ വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനായി...

പമ്പ ത്രിവേണി സ്‌നാന സരസിലേക്ക് ജലം തുറന്നുവിടും; പമ്പാതീര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

10 April 2019

പമ്പ ത്രിവേണി സ്‌നാന സരസിലേക്ക് ജലം തുറന്നുവിടും. പമ്പാതീര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശബരിമല മേടമാസ പൂജ, വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പ ത്രിവേണി സ്‌നാന ...

Malayali Vartha Recommends