Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വനിതാ ഹോസ്റ്റലുകളില്‍ ഇനി വിദ്യാര്‍ത്ഥിനികള്‍ക്ക് രാത്രി 9.30യ്ക്ക് തിരിച്ചുകയറിയാല്‍ മതി; സംസ്ഥാനത്തെ സര്‍വകലാശാലകളിലേയും സര്‍ക്കാര്‍ കോളേജുകളിലേയും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

11 April 2019

വനിതാ ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ത്ഥിനികളുടെ പ്രവേശന സമയം പുനഃസ്ഥാപിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളിലേയും സര്‍ക്കാര്‍ കോളേജുകളിലേയും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ടാണ് ഉന്നത വിദ്യാ...

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി

11 April 2019

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. ശബരിമലയില്‍ സ്ത്...

ഋതുമതികളായ സ്ത്രീകളെ ജോലിക്ക് വേണ്ട; ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായാൽ ഫൈൻ നൽകണം; കരിമ്പ് പാടങ്ങളില്‍ പണിയെടുക്കുന്ന വനിതാ തൊഴിലാളികൾ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായി റിപ്പോർട്ടുകൾ

11 April 2019

ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുമെന്ന് മാത്രമല്ല, ഒരു ദിവസം നഷ്ടമായാല്‍ കോണ്‍ട്രാക്റ്റര്‍ക്ക് 500 രൂപ ഫൈന്‍ നല്‍കണം. ഇതാണ് വളരുന്ന ഇന്ത്യ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് പാടങ്ങളില്‍ പ...

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനു പിന്നിൽ കാറിടിച്ച് അപകടം; രണ്ട് മരണം

11 April 2019

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനു പിന്നിൽ കാറിടിച്ച് രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം കരിവാരകുണ്ട് പാത്തുമ്മ (60), സിറാജുദ്ദീൻ (30) എന്നിവരാണ് മരിച്ചത്. പാത്തുമ്മ നെട്ടൂർ ലെയ...

മുന്നണി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ കെ എം മാണി ഇനി ഓർമ്മ; ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം പാലാ കത്തീഡ്രല്‍ പള്ളിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി സംസ്‌കരിച്ചു

11 April 2019

കെ.എം.മാണിയുടെ ഭൗതിക ശരീരം പാലാ കത്തീഡ്രല്‍ പള്ളിയില്‍ കാത്തിരുന്ന ജനസാഗരത്തെ സാക്ഷിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോല...

വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥി; വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുനേരെ പരിഹാസവുമായി ക്രിക്കറ് താരം ശ്രീശാന്ത്

11 April 2019

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുനേരെ പരിഹാസവുമായി ക്രിക്കറ് താരം ശ്രീശാന്ത്. വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു രാഹുലിന് നേരെയുള്ള ശ്രീശാന്തിന്റെ പരിഹാസം. കൂടാതെ 20...

"പാ​ക്കി​സ്ഥാ​ന്‍ പതാക വിവാദം"; പ്രേ​ര​ണ​കു​മാ​രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണമെന്നാവശ്യപ്പെട്ട് പരാതി; ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍

11 April 2019

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ പാ​ക്കി​സ്ഥാ​ന്‍ പാ​ത​ക വീ​ശി​യെ​ന്ന പ​രാ​തി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍. ബി​ജെ​...

വോട്ട് പിടിക്കാന്‍ ശബരിമലയിലേതെന്ന പേരില്‍ അരവണയും ഭസ്മവും ബി.ജെ.പിയുടെ മഹിളാ മോര്‍ച്ചാ സ്‌ക്വാഡ് വീട് വീടാന്തരം കയറിയിറങ്ങുന്നെന്ന് ആക്ഷേപം

11 April 2019

വോട്ട് പിടിക്കാന്‍ ശബരിമലയിലേതെന്ന പേരില്‍ അരവണയും ഭസ്മവും ബി.ജെ.പിയുടെ മഹിളാ മോര്‍ച്ചാ സ്‌ക്വാഡ് വീട് വീടാന്തരം കയറിയിറങ്ങുന്നെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ...

ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനിയത്തിക്കുട്ടി രമ്യാഹരിദാസ് പാട്ടുംപാടി ജയിക്കുമോ? അതോടെ സി.പി.എമ്മിലെ പി.കെ ബിജു മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്തുമോ?

11 April 2019

ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനിയത്തിക്കുട്ടി രമ്യാഹരിദാസ് പാട്ടുംപാടി ജയിക്കുമോ? അതോടെ സി.പി.എമ്മിലെ പി.കെ ബിജു മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്തുമോ? അതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ര...

തലസ്ഥാനത്ത് നിന്ന് മൂന്നാംതവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തംപാര്‍ട്ടിയില്‍ നിന്നാണ്, പലയിടത്തും പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല

11 April 2019

തലസ്ഥാനത്ത് നിന്ന് മൂന്നാംതവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തംപാര്‍ട്ടിയില്‍ നിന്നാണ്. പലയിടത്തും പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല...

സംസ്ഥാനത്ത് ഞായാറാഴ്ച വരെ കൊടുംചൂടിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

11 April 2019

സംസ്ഥാനത്ത് ചൂട് വീണ്ടും വര്‍ധിച്ചു. വേനല്‍ കടുത്തതോടെ ഞായാറാഴ്ച വരെ കൊടുംചൂടിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സമയങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലാണെന്നും അതോറിറ്റി വ്യക്തമാക്കു...

സ്വന്തം കുടുംബത്തോടൊപ്പം പാലായിലെ ജനങ്ങളെയും ചേർത്തു വെച്ച്,അവരുടെ കണ്ണീരൊപ്പാൻ എന്നും വിശ്രമമില്ലാതെ ജീവിച്ചു...ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി ഇനി നിത്യവിശ്രമത്തിലേക്ക്

11 April 2019

പ്രിയപ്പെട്ട നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി. 21 മണിക്കൂർ നീണ്ട വിലാപയാത്ര, എട്ട് മണിക്...

സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതൽ

11 April 2019

സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റി. 2 മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത...

ബുക്ക് ചെയ്ത കതിർമണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ ചെയ്യാൻ വരന്റെ വീട്ടുകാർ വിസമ്മതം അറിയിച്ചതിന് പിന്നാലെ വരന്റെ വീട്ടിലെത്തിയ അച്ഛനെ അപമാനിച്ച് ഇറക്കി വിട്ടു; ഫോണിൽ വിളിച്ച് എടാ തന്തയില്ലാത്തവനെ, നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നതെന്ന് പറഞ്ഞ് വരന്റെ അമ്മ അച്ഛനെ അപമാനിച്ചതോടെ ആർദ്ര മാനസികമായി തകർന്നു! കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും, സൈനികന്റെ ആത്മഹത്യക്ക് പിന്നിലും അമിതാബ് ഉദയ്

11 April 2019

ആറു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി ഉണ്ടായ തർക്കത്തിൽ വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്...

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കൈയ്ക്ക് നീറ്റല്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് കാര്യമാക്കിയില്ല.. നീറ്റല്‍ അനുഭവപ്പെട്ട ഭാഗത്ത് പിറ്റേന്ന് കുമികള്‍ പ്രത്യക്ഷപ്പെടുകയും അവ വലുതാകുകയും ഒപ്പം കരുവാളിപ്പുണ്ടാകുകയും ചെയ്തതോടെ കളി കാര്യമായി... കോട്ടയത്ത് യുവാവിന് സൂര്യാതപമേറ്റു

11 April 2019

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 11, 12 തീയതികളില്‍ ജില്ലയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ ഇടയുണ്ട്. കോട്ടയം നട്ടാശ്ശേര...

Malayali Vartha Recommends