KERALA
ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി
ചാത്തന്നൂരില്‍ സ്വകാര്യ ബസും ഓട്ടോ പിക് അപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
27 February 2019
ചാത്തന്നൂര്‍ ഊറാം വിളയില്‍ സ്വകാര്യ ബസും ഓട്ടോ പിക് അപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. വെളിയം നിസാമുദ്ദീന്‍ മന്‍സിലില്‍ നസിം(49), റസീനാ മന്‍സിലില്‍ റഹിം (58) എന്നിവര്‍ക്കാണ് പരിക്കേ...
ഇന്ത്യ ചൈന ഭായി ഭായി.... അമേരിക്കയുടെ കട്ട സപ്പോര്‍ട്ടിന് പിന്നാലെ ചൈനയേയും കൈയ്യിലെടുത്ത് ഇന്ത്യ; ചൈനയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തി; വ്യോമാക്രമണത്തിന്റെ സാഹചര്യം ചൈനയെ അറിയിച്ച് ഇന്ത്യ
27 February 2019
പാക് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ചൈനയായിരുന്നു ഇന്ത്യയുമായി അകലം പാലിച്ച രാജ്യം. എന്നാല്‍ മികച്ച നയതന്ത്രത്തിലൂടെ ഇന്ത്യ അത...
ഓഡർ ചെയ്ത കപ്പ ബിരിയാണിയിൽ ഇറച്ചിയില്ലാത്തത് ചോദ്യം ചെയ്ത കണ്ണൂര്‍ സ്വദേശിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് ഹോട്ടൽ ജീവനക്കാർ; പരിക്കേറ്റ മധ്യവയസ്ക്കൻ ചികിത്സയിലിരിക്കെ മരിച്ചു
27 February 2019
കപ്പ ബിരിയാണിയിൽ ഇറച്ചിയില്ലാത്തത് ചോദ്യം ചെയ്തയാളെ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടല്‍ ജീവനക്കാർ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തലയ്ക്ക് പരിക്കേറ്റ മധ്യവയസ്കന് മരിച്ചു. ക...
അമിത് ഷായെ തുഷാര്‍ ഇന്ന് കാണും... തുഷാറിനെ എങ്ങനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ അമിത്ഷായുടെ സൂപ്പര്‍ കളി
27 February 2019
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ വെള്ളാപ്പള്ളി നടേശന്റേയും മകന് തുഷാര്‍ വെള്ളാപ്പള്ളിയുടേയും നിലപാട് നിര്ണായകമാകുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയു...
ആക്രമിച്ചാല്‍ വിവരമറിയും... ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന് അമേരിക്കയുടെ താക്കീത്; ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ല; ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്കയുടെ അന്ത്യശാസനം
27 February 2019
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കിയ ഇന്ത്യന്‍ നടപടിയ്ക്ക് പരക്കെ അംഗീകാരം ലഭിക്കുകയാണ്. ഇതോടൊപ്പം ഭീകരര്‍ക്ക് ഒളിത്താവളം നല്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണ്. ...
കേരളം നോട്ടമിടുന്നതെന്ത്? പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതോടെ തക്കം പാര്‍ത്ത് പാകിസ്ഥാന്; കടലിനോട് ചേര്‍ന്ന് കിടക്കുന്ന തന്ത്രപ്രധാനമായ കേരളത്തെയും പാകിസ്ഥാന് നോട്ടമിടുന്നു; ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കി
27 February 2019
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഈ സമയം തന്നെ പാകിസ്ഥാന് തിരിച്ചടിക്കാന്‍ കോപ്പ് കൂട്ടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്ക്കൊപ്പം ...
അവസാന വിക്കറ്റും പോയ ക്യാപ്റ്റന്‍... ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തോറ്റുവന്ന പോലെ ഇംമ്രാന്‍ ഖാനോട് പാകിസ്ഥാന്; ഇന്ത്യയെ പ്രകോപിപ്പച്ച ഭീകരര്‍ക്കും വാക് പോര് നടത്തിയ മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഇംറാന്‍ ഖാനും കനത്ത തിരിച്ചടി
27 February 2019
ഒരു ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് പോലെയായി കാര്യങ്ങള്‍. അവസാന കളിയില്‍ പാകിസ്ഥാന് ആള്‍ഔട്ട് ആയതുപോലെയായി. മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇംറാന്‍ ഖാന് തോറ്റ ക്യാപ്റ്റന്റെ പരിവേഷമാണുള...
"കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം' എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിൽ കുടുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; നിയമ നടപടിക്കൊരുങ്ങി ആര്‍എസ്എസ്
27 February 2019
കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്എസ് നിയമ നടപടിക്ക്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ "കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം' എന്ന ല...
പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടമായ കുടുംബത്തിന് ധനസഹായം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു
27 February 2019
പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബത്തിന് ധനസഹായം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കല്‍ രാജനാണ് (62) ജീവനൊടുക്കിയത്. ആഗസ്റ്റ്...
മെഡിക്കല്‍ കോളേജ്: മാസ്റ്റര്‍ പ്ലാനടക്കം 10 സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
27 February 2019
മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, ആര്‍ദ്രം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി, വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം, സ്കില്‍ ലാബ്, ശലഭം, ...
മന്ത്രിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ കുറിപ്പോടെ പ്രചരിപ്പിച്ചയാള്‍ പിടിയില്‍
27 February 2019
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉള്‍പ്പടെ മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലോട് ഇളവട്ടം ന്യു ബിആര്‍എം ഇംഗ്ലീഷ് മീഡിയ...
സര്‍ക്കാര്‍ നല്കിയ ഒരു വാഗ്ദാനം കൂടി... തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്ഡന്മാരായി 179 പേര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി
26 February 2019
ഓഖി ദുരന്തം തീരദേശത്തെ ആകെ തകര്‍ത്തെറിഞ്ഞപ്പോള്‍, അന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തിയാണ് തീരദേശ ജനതയ്ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയത്. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്ഡന്മാരായി 1...
പുല്‍വാമാ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന് പിന്നില്‍ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
26 February 2019
പുല്‍വാമാ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന് പിന്നില്‍ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക...
ജാമ്യത്തിലത്തിലിറങ്ങി മുങ്ങിയ മോഷ്ടാവിനെ ഫെയ്സ്ബുക്ക് ചാറ്റ് വഴി കുടുക്കി കേരള പോലീസ്
26 February 2019
ജാമ്യത്തിലത്തിലിറങ്ങി വർഷങ്ങളായി മുങ്ങി നടന്ന പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പോലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്സ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്ത...
ലൗ ജിഹാദ് ആരോപണത്തിലൂടെ ഏറെ വിവാദമായ ഹാദിയ-ഷെഫിന് ജഹാന് ദമ്പതികളുടെ ജീവിതത്തില്‍ ഏറെ സന്തേഷമുള്ള ദിവസമാണിന്ന്. ഹാദിയ ആശോകന് ഇന്ന് ഡോക്ടറായി
26 February 2019
ലൗ ജിഹാദ് ആരോപണത്തിലൂടെ ഏറെ വിവാദമായ ഹാദിയ-ഷെഫിന് ജഹാന് ദമ്പതികളുടെ ജീവിതത്തില്‍ ഏറെ സന്തേഷമുള്ള ദിവസമാണിന്ന്. ഹാദിയ ആശോകന് ഇന്ന് ഡോക്ടറായി. വിവരം ഭര്‍ത്താവ് ഷെഫിന് ജഹാന് ഫെയിസ്ബുക്കിലൂടെ അറിയിച്...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















