KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മറക്കില്ല മലയാളികള്‍… ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്
02 April 2019
നിപ്പാ വൈറസ് കവര്‍ന്ന നഴ്‌സ് ലിനി ഇന്നും എല്ലാവര്‍ക്കും കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ ഇപ്പോള്‍ വീണ...
വയനാട്ടിലെ കരിമ്പൂച്ചകൾ ഭൂരിപക്ഷം കുറയ്ക്കുമോയെന്ന് ഭയന്ന് കോൺഗ്രസ്; സുരക്ഷ കനപ്പിച്ച് സി പി എം പണികൊടുക്കുമോ?
02 April 2019
ബുധനാഴ്ച വയനാട്ടിലെക്കുന്ന രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കാൻ എസ് പി ജി സംഘം രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ വയനാട്ടിലെത്തിയിരുന്നു. പോലീസ് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും സർക്കാർ നിലപാട് വ...
മന്ത്രി കെ.ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമനം പിണറായി സര്‍ക്കാരിന് വീണ്ടും തലവേദനയാകുന്നു... പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു
02 April 2019
മന്ത്രി കെ.ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമനം പിണറായി സര്‍ക്കാരിന് വീണ്ടും തലവേദനയാകുന്നു. പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം കേസ്...
പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അതെല്ലാം അമ്പേ പാളിയിരുന്നു
02 April 2019
പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ ന...
ലിംഗസമത്വത്തിനും ലിംഗവിവേചനത്തിനും എതിരേ നവോത്ഥാന വനിതാ മതില്‍ തീര്‍ത്ത സി.പി.എമ്മിന്, നേതാക്കളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും
02 April 2019
ലിംഗസമത്വത്തിനും ലിംഗവിവേചനത്തിനും എതിരേ നവോത്ഥാന വനിതാ മതില്‍ തീര്‍ത്ത സി.പി.എമ്മിന്, നേതാക്കളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. ആലത്തൂര്‍ ...
രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശനത്തെ കണ്ടതെന്ന് എന്‍.എസ്.എസിന്റെ രൂക്ഷവിമര്‍ശനം
02 April 2019
രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശനത്തെ കണ്ടതെന്ന് എന്‍.എസ്.എസിന്റെ രൂക്ഷവിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖപത്രമായ സര്‍വ്വീസസിന...
ഇന്റര്‍നെറ്റില്‍ നഗ്‌ന ചിത്രങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങളെ പോലീസുകാര്‍ രണ്ടു കണ്ണും തുറന്ന് കാണുന്നുണ്ടെന്ന് മനസിലാക്കുക, എങ്ങനെ കാണും എന്ന് ചോദിക്കരുത്, പോലീസ് എല്ലാം കാണുന്നുണ്ട്, ദൈവത്തെ പോലെ ...
02 April 2019
കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ട് എന്ന ഓപ്പറേഷനിലാണ് ഇന്റര്‍നെറ്റ് മധുരം പിടിക്കാന്‍ തുടങ്ങിയത് ....
രാജ്യദ്രോഹക്കുറ്റം നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പത്രികയിലെ പ്രധാന പ്രഖ്യാപനം, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും
02 April 2019
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്തെല്ലാം? തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജനംഇടിച്ചുകയറി. അതോടെ സൈറ്റ് പ്രവര്‍ത്തനരഹിതമായി...
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരാളിയായി സരിത എസ്. നായരും; എറണാകുളത്തിന് പുറമേ വയനാട്ടില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത
02 April 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളിയായി സരിത എസ്. നായരും മത്സരത്തിന്. എറണാകുളത്തിന് പുറമേ വയനാട്ടില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്...
'ഇതുപോലെ പ്രധാനമന്ത്രി നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ?' ; മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
02 April 2019
മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച് കോണ്‍ഗ്രസ് ,അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ മറു ചോദ്യം.'എന...
കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്കാനിയ ബസുകള്‍ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു
02 April 2019
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്കാനിയ വാടക ബസുകള്‍ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു. ബാംഗ്ലൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് ...
ലൂസിഫർ തരംഗം തിരഞ്ഞെടുപ്പിലും; സ്റ്റീഫന്‍ നെടുമ്പള്ളിയായി നേതാക്കള്‍; സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
02 April 2019
സ്ഥാനാര്‍ത്ഥികള്‍ ആവേശത്തിലാണ്. തെരഞ്ഞടുപ്പുകാലത്തെ ലൂസിഫര്‍ തരംഗമാണ് ആവേശം ഇരട്ടിയാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ റിലീസായതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും വൈറലാക...
തള്ളപ്രയോഗത്തില്‍ പിള്ള കുടുങ്ങും ?; പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള
02 April 2019
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്...
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും; പത്രിക സമർപ്പണത്തിന് മുന്നോടിയായി റോഡ് ഷോയും
02 April 2019
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്...
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി, കര്‍ദ്ദിനാളിനെതിരെ കോടതി കേസെടുത്തു
02 April 2019
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി. കര്‍ദ്ദിനാളിനെതിരെ കോടതി കേസെടുത്തു. സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























