KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പാറശാലയിൽ വനിതാ വിദ്യാര്‍ത്ഥിനിക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു
02 April 2019
ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാര്‍ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാര്‍ത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്...
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കോടീശ്വരനാണെങ്കിലും കയ്യില്‍ ഇരുപത്തയ്യായിരം രൂപയേ ഉള്ളൂ
02 April 2019
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കോടീശ്വരനാണെങ്കിലും കയ്യില്‍ ഇരുപത്തയ്യായിരം രൂപയേ ഉള്ളൂ. മറ്റ് ആസ്തികള്‍ ഇങ്ങനെ... കൈവശമുള്ള പണം 25,000 രൂപ, ബാങ്ക് നിക്ഷേപം 5...
സ്ത്രീധനത്തിന്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവും അമ്മയും കുറ്റം സമ്മതിച്ചു
02 April 2019
യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റംസമ്മതിച്ചു. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ഭർത്താവ് ചന്തുലാല്‍ പറഞ്ഞു. രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചി...
അവധി ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ദാരുണാന്ത്യം
02 April 2019
കോഴിക്കോട് ബീച്ചില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഗാന്ധിറോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്. തിരയിലകപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.അവധി ആഘോഷിക്കാന്‍ പ്രതാപ...
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള... പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പിള്ള
02 April 2019
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്...
വിജയരാഘവനെതിരെ പ്രതിഷേധം കത്തുന്നു... രമ്യ ഹരിദാസിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കേരളത്തില്‍ പ്രതിഷേധം കത്തുന്നു, രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ വിമര്‍ശവുമായി ഷാഫി പറമ്പില്‍ രംഗത്ത്
02 April 2019
ഇതാണോ സിപിഎമ്മേ സ്ത്രീസമത്വം. വിജയരാഘവനെതിരെ പ്രതിഷേധം കത്തുന്നു. രമ്യ ഹരിദാസിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കേരളത്തില്‍ പ്രതിഷേധം കത്തുകയാണ്. കോലം കത്തിക്കലും ഫേയ്‌സ്ബുക്ക് പോസ്റ്റുമൊക്കെയായി കേരള...
ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല... ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകൾക്കൊപ്പം ഒരു പേര് കൂടി... ശാലു.
02 April 2019
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന യുവതിയെ നഗരമധ്യത്തിലെ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനെ തുടർന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാണ്. '...
ഇനിയല്ലേ കളി... ന്യൂനപക്ഷങ്ങളുടെ വോട്ടില്‍ കണ്ണ് വച്ച് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ബിജെപി ഹിന്ദുത്വ കാര്‍ഡിറക്കിയതോടെ ഉത്തരേന്ത്യ കൈവിടും; വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിച്ചാല്‍ എല്ലാം പൂര്‍ണമാകും
02 April 2019
കേരളത്തിലെ യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട് രാഹുല്‍ എത്തുന്നതോടെ കളി മാറുന്നു. ഇടതുപക്ഷവും ബിജെപിയും ഒരു പോലെ രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതോടെ മത്സരം കടുക്കുന്നു. ഇതിനിടെ ബ...
കോണ്‍ഗ്രസ് അങ്കലാപ്പില്‍... തുഷാര്‍ വെള്ളാപ്പള്ളി രാഹുലിനെതിരെ വന്നതോടെ കളി മാറി; രാഹുലിനെ വയനാട്ടില്‍ തളയ്ക്കാന്‍ തുഷാര്‍ ധാരാളം; സിപിഐ ജയിച്ചില്ലെങ്കിലും വേണ്ടില്ല തുഷാര്‍ ജയിക്കരുത്
02 April 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തിയതോടെ ചിത്രം മാറുകയാണ്. സിപിഎമ്മിനെ സംബന്ധിച്ച് സിപിഐ ജയിച്ചില്ലെങ്കിലും വേണ്ടില്ല രാഹുല്‍ ഗാന്ധി ജയിക്കരു...
ലജ്ജിക്കുക എന്ന ശാരദക്കുട്ടിയുടെ വിമര്‍ശനത്തിന് പി.സി. ജോര്‍ജിന്റെ മറുപടി... തെറ്റിയത് ശാരദക്കുട്ടിക്കാണ്, താന്‍ അങ്ങനെ പറയാറില്ല, വിജയരാഘവന്‍ പറഞ്ഞത് തെറ്റെന്ന് പി.സി. ജോര്‍ജ് മലയാളി വാര്‍ത്തയോട്
02 April 2019
വിജയരാഘവന്‍ പി സി ജോര്‍ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കുക എന്ന ശാരദക്കുട്ടിയുടെ വിമര്‍ശനത്തിന് പി.സി. ജോര്‍ജിന്റെ മറുപടി വന്നിരിക്കുന്നു. തെറ്റിയത് ശാരദക്കുട്ടിക്കാണ്. താന്‍ അങ്ങനെ പറയാറില്ല. വിജയര...
കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ... വീടിന്റെ മുറ്റത്തും വരാന്തയിലുമായിരുന്നു ഇരുവരുടെയും മൃതദേഹം... സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തനി നിറം പുറത്തായി... ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ച് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തി; കൊലപാതക ചുരുളഴിഞ്ഞതിങ്ങനെ....
02 April 2019
കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും, വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
02 April 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിന്റെ പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കളും ജില്ലയിലെത്തിയേക്കും.അതേസമയം എന...
റോഡരുകില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചത് കഴുത്തിൽ സാരി കുരുക്കി; കൊലപാതകത്തിലെത്തിച്ചത് ഷൊര്‍ണൂരില്‍ വച്ചുണ്ടായ തർക്കം: പ്രതി വലയിലായെന്ന് പൊലീസ്
02 April 2019
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന യുവതിയെ നഗരമധ്യത്തിലെ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഷാലു കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നി...
വ്യാജരേഖ ചമച്ച് സുഹൃത്തിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി അറസ്റ്റില്‍
02 April 2019
വ്യാജരേഖ ചമച്ച് സുഹൃത്തിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം, ഓച്ചിറ സ്വദേശി റിജു ഇബ്രാഹിമിനെ കോതമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നാണ്...
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും, അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി, പ്രഖ്യാപനം ഉടന്‍
02 April 2019
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി, പ്രഖ്യാപനം ഉടന്‍. തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രഖ്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























