KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്
31 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കോണ്‍ഗ്രസിന്റെ നിലപാടിനെ കേരളത...
ഭർത്താവായാലും മക്കളായാലും സ്വന്തം ജീവൻ മറന്ന് ആരെയും സ്നേഹിക്കരുത്, നിങ്ങളുടെ ജീവന് പകരം വിലപ്പെട്ടതായി ഒന്നും തന്നെയില്ല ഈ ഭൂമിയിൽ, അത്രയും വിലപ്പെട്ടതാണ് ഒരു സ്ത്രീ; വൈറലായ ഒരു ഫേസ്ബുക്ക് പോസ്റ്റ്
31 March 2019
കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ രണ്ട് കൊടും ക്രൂരതകൾ. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നരകയാതനകൾ നൽകി അമ്മായിഅമ്മയും ഭർത്താവും ചേർന്ന് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതും കോട്ടയത്ത് അമ്മയുടെ...
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുളള കടന്ന് വരവ് മുഖ്യമന്ത്രിയുടെ സമനിലക്ക് ഭംഗം വരുത്തിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
31 March 2019
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുളള കടന്ന് വരവ് മുഖ്യമന്ത്രിയുടെ സമനിലക്ക് ഭംഗം വരുത്തിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു ക...
അമേഠിക്ക് പുറമേ രാഹുൽ ഗാന്ധി വയനാട്ടിൽ; ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് സിദ്ധിഖ്
31 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിക്ക് പുറമേ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നതോടെ കേരളം കൂടുതൽ ആവേശത്തിലായിരിക്കുകയാണ്. കോൺഗ്രസ് ഉന്നത നേതാക്കളടക്കം തീരുമ...
ചാവക്കാട് പുത്തൻകടപ്പുറത്ത് വീടിനു തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം
31 March 2019
ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറത്ത് വീടിനു തീ പിടിച്ചു. ഫിഷറീസ് കോളനിക്ക് കിഴക്ക് ആലുങ്ങൽ മുജീബിൻെറ ഓലമേഞ്ഞ വീടാണ് കത്തിയത്. ശനിയാഴ്ച്ച രാവിലെ ആറോടെയാണ് സംഭവം. കൂടുതൽ ഭാഗത്തേക്ക് പരടരാതെ സമീപവാസികളാണ...
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനെ പിന്‍വലിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് വിഎം സുധീരന്‍
31 March 2019
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വ...
ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടി
31 March 2019
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റ...
പ്രേമാഭ്യര്‍ഥന നിരസിച്ച പത്തൊൻപതുകാരിയുടെ വീട്ടിൽ കയറി അതിക്രമം; സഹപാഠിയുൾപ്പടെ നാല് പേർ പോലീസ് പിടിയിൽ
31 March 2019
നെടുങ്കണ്ടത്ത് വീട്ടില്‍ കയറി പത്തൊൻപതുകാരിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റിലായി, സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പൻചോല പോലീസിന്റെ പിടിയിലായത്. ഇതില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മാവടി വ...
വടകരയില്‍ മുരളിയുടെ വരവ് സിപിഎം നേതാക്കളെയും, ബിജെപി നേതാക്കളെയും ഞെട്ടിച്ചതിന് പിന്നാലെ വയനാട്ടിലേക്ക് രാഹുൽ- തുടക്കം മിന്നിച്ച് കോൺഗ്രസ്സ്
31 March 2019
രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ഇനി ഇന്ത്യയിലെ വിവിഐപി നാടാവുകയാണ് വയനാട്. കേരളത്തില്‍ കോണ്‍ഗ്രസ്സിനു നല്‍കുന്ന ആത്മവിശ്വാസത്തിന് അതിരുകളുണ്ടാവില്ല. രാഹുല്‍ വയനാട്ടിലിറങ്ങുമ്പോള്‍ കേരളത്തില്‍ മാത്രമല്ല ...
താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ചവരെ നീട്ടി
31 March 2019
സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ചവരെ നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുര...
സിസിടിവി ഉണ്ടെങ്കിലേ കള്ളനെ പിടിക്കാനാവൂ..തളിപ്പറമ്പ് പോലീസിന്റെ നടപടിയില്‍ ജനരോഷം വ്യാപകം
31 March 2019
തളിപ്പറമ്പ് നഗരത്തില്‍ പാര്‍ക്ക്ചെയ്ത കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം ഏഴാംതവണയും നടന്നതോടെ ജനങ്ങള്‍ പോലീസിനെതിരെ തിരിയുന്ന അവസ്ഥയിലായി കാര്യങ്ങള്‍. എന്ത് സംഭവം നടന്നാലും പരാതിക്കാരോട് പോ...
സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
31 March 2019
അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഹുലിന്...
തൊടുപുഴയിൽ ഏഴ് വയസുകാരനെ കാമുകൻ ക്രൂര മർദ്ദനത്തിനിരയാക്കിയത് മറച്ചുവച്ചതിനും, കൂട്ട് നിന്നതിനും അമ്മയ്‌ക്കെതിരെ കേസ്...
31 March 2019
തൊടുപുഴയിൽ ഏഴു വയസ്സുകാരനെ കാമുകൻ മർദ്ദിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കും.മർദ്ദന വിവരം മറച്ചുവച്ചതിനാണ് കേസിൽ പ്രതിചേർക്കുന്നത്. ഇളയ കുട്ടിയുടെ സംരക്ഷണ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. അമ്മയെ ...
ബി.ഡി.ജെ.എസ് മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുന്നത്; രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ മാറ്റത്തിന് തയ്യാറാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി
31 March 2019
വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ മാറ്റത്തിന് തയ്യാറാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രനേതൃത്...
കല്ലമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം.... ഇന്‍വെര്‍ട്ടര്‍, സ്റ്റബിലെയ്‌സര്‍, ഫാന്‍, ലൈറ്റുകള്‍, വയര്‍, സ്വിച്ച് ബോര്‍ഡുകള്‍, മിക്‌സി, പാത്രങ്ങള്‍ തുടങ്ങി എല്ലാം കത്തി നശിച്ചു
31 March 2019
കല്ലമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നാവായിക്കുളം കപ്പാംവിള പാറച്ചേരി വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























