KERALA
ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്
അടുക്കളയില്‍ നിന്ന് ആകാശത്തിലേയ്ക്ക്; സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍
14 February 2019
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്ഷത്തിലെന്ന പൊലെ ഇക്കുറിയും കുടുംബശ്രീക്ക് സര്‍ക്കാര്‍ അനുവദിച്ച തുക നൂറുശത...
അനില്‍ അംബാനിക്കെതിരായ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ സുപ്രീംകോടതി വെബ്സൈറ്റില്‍ ഉത്തരവ് തിരുത്തിയിട്ട രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു
14 February 2019
തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാന്‍ അനില്‍ അംബാനിക്ക് സുപ്രീംകോടതിയില്‍ വരെ ചാരന്മാര്. സംഭവം കണ്ടെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രണ്ട് ജീവനക്കാരെയും പ്രത്യേക അധികാരം ഉപയോഗിച്ച് പി...
ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന; ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്
14 February 2019
ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന. ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന ...
മോഹന്‍ ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ല; മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്കാന് തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്ന നടൻ മോഹൻലാലിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്
14 February 2019
മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്കാന് തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്ന നടൻ മോഹൻലാലിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഖാ...
മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് പറയുമ്പോഴും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്
14 February 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജനപിന്തുണയും കാര്യപ്രാപ്തിയുമുള്ള നിരവധി നേതാക്കള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍...
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
14 February 2019
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വി...
വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണ വേട്ട; അമ്മയും മകനും പിടിയിൽ
14 February 2019
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. സ്പൈസ...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
14 February 2019
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി നിബില്‍ സജിയെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ ...
അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍
14 February 2019
സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും യഥാക്രമം വര്‍ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വക...
കേരളം ജാഗ്രതൈ; ജീവിതശൈലി രോഗികള്‍ കൂടുന്നു; മരുന്നിന് പോയവര്‍ഷം മാത്രം ചെലവിട്ടത് 8000 കോടി
14 February 2019
രോഗം ഭേദമാക്കാൻ കേരളം കൊടുക്കുന്നത് വലിയ വില. 2017-18ൽ എണ്ണായിരം കോടി രൂപയുടെ അലോപ്പതിമരുന്നാണ് കേരളം കഴിച്ചത്. ആശുപത്രി ബിൽ, പരിശോധനച്ചെലവ് എന്നിവയ്ക്ക് വേറെയും ചെലവുവന്നു. സംസ്ഥാന ആരോഗ്യനയം രൂപവത്കര...
ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്
14 February 2019
ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി വിളിച്ച് ചേര്‍ക്കാതെ ദേ...
മോഹലാലിന്റെ മാനത്തിന് 50 കോടിയോ; പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു; പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്കി; വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് എണ്ണിപ്പറഞ്ഞ് ശോഭനാജോര്‍ജിന് മോഹന്‍ലാലിന്റെ വക്കീൽ നോട്ടീസ്
14 February 2019
ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ട...
ഒന്നരക്കിലോ സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമ്മയും മകനും പിടിയിൽ
14 February 2019
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശികളായ അമ്മയും മകനും പിടിയിലായി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ശരീരത്തില...
ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി യുവാവ് പിടിയില്‍
14 February 2019
ലഹരി മരുന്നുമായി യുവാവ് പിടിയില്‍. ഒരു ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള ലഹരി മരുന്നാണ് കാഞ്ഞങ്ങാട് ആറങ്ങാടി കടവത്ത് ഫാത്തിമ മന്‍സിലിലെ കെ.അബ്ദുല്‍ ഷഫീഖി(33)ല്‍ നിന്നും പിടികൂടിയത്. ഡിവൈഎസ്പി ജെയ്സണ്‍ ...
നിലവറ തുറക്കുന്നത് ആര്‍ക്കുവേണ്ടി; ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് യാതൊരുവിധ അവകാശങ്ങളുമില്ലെന്നും സര്‍ക്കാര്‍; ശബരിമലയ്ക്ക് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍
14 February 2019
നിലവറ തുറക്കുന്നത് ആര്‍ക്കുവേണ്ടി. ശബരിമലയ്ക്ക് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍. ശബരിമല വിധിക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടത...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















