Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷം നേടുമെന്ന് പി.കെ ഫിറോസ്

30 March 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന പ്രസ്താവനയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ടി സിദ്ദിഖ് ആണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരു ലക്ഷം...

കുമളിയിലെ പിഞ്ചു ബാലനെ തിരിച്ചു തന്നത് പോലെ ദൈവം ഇവനെയും തിരിച്ചു തന്നെങ്കിൽ ..പ്രാർത്ഥനയോടെ കേരളം ..

30 March 2019

അന്ന് കേരളത്തെ കരയിപ്പിച്ച കുമളിയിലെ അഞ്ചു വയസ്സുകാരന്റെ ദേഹത്തുണ്ടായിരുന്നത് 151 മുറിവുകൾ ..അവിടെ പ്രതികൾ രണ്ടാനമ്മയും അച്ഛനും..ഇന്ന് ഏഴുവയസ്സുകാരനെ കൊല്ലാക്കൊല ചെയ്തത് അമ്മയും രണ്ടാനച്ഛനും... മനസാക്...

ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ ഏ​ഴു​വ​യ​സു​കാ​ര​നെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്; പ്ര​തി​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തും

30 March 2019

ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ ഏ​ഴു​വ​യ​സു​കാ​ര​നെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യെ​ന്ന് പോ​ലീ​സ് വൃ​...

മയക്കുമരുന്നിന് അടിമയായ അരുൺ 7വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ ചുമത്തും

30 March 2019

തൊടുപുഴയിലെ ഏഴു വയസ്സുകാരനെ ലൈംഗികമായി അമ്മയുടെ കാമുകൻ അരുൺ പീഡിപ്പിച്ചു. അരുണിനെതിരെ പോലീസ് പോക്സോ ചുമത്തി. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. തൊടുപുഴ ഡിവൈഎസ്പിയുടെ നേത...

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായില്ല; തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും

30 March 2019

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. എന്നാല്‍ കുട്ടിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായില്ലെന്നു ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്...

ആരാന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റു പിടിക്കാൻ വെറുതെ തള്ളലുകൾ ; ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും

30 March 2019

ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണയ്ക്ക...

വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു

30 March 2019

വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു . അതേസമയം രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായ...

പരീക്ഷ കഴിഞ്ഞ് ഒളിച്ചോടിയ പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച് കാമുകനെ പൊക്കിയപ്പോള്‍, മൊബൈല്‍ ഫോണ്‍ മാത്രം എടുത്ത് ബാഗും ഉപേക്ഷിച്ച് വീടിന്റെ പിന്നാമ്പുറത്തുകൂടെ ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്ന്- രണ്ടു രാവും ഒരു പകലും വിശപ്പടക്കിയത് മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ച്‌: തന്നെ കാമുകന്മാരെല്ലാം പീഡനത്തിനിരയാക്കിയെന്ന് പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

30 March 2019

അടൂരിൽ കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ ഇന്നു രാവിലെ 10 മണിയോടെ മണക്കാല ജങ്ഷനില്‍ ഫെഡറല്‍ ബാങ്കിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. ...

ഈ മരുന്നുകൾ ഗുണ നിലവാരമില്ലാത്തവയാണ് - ഈ മരുന്നുകളുടെ സ്റ്റോക്ക് കെവശമുളളവർ അത് തുടർന്നു ഉപയോഗിക്കരുത് എന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി

30 March 2019

സംസ്ഥാനത്തു വിപണനത്തിലുള്ള ഏതാനും മരുന്നുകൾ നിരോധിച്ചു.തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണ നിലവാരം ഇല്ലെന്നു ബോധ്...

ഒരു വർഷത്തോളം പ്രണയിച്ച പെൺകുട്ടിയെ മറക്കണമെന്ന് കാമുകിയുടെ ബന്ധുക്കൾ, ഭീഷണിപ്പെടുത്തി വാങ്ങിയ ഫോൺ തിരികെ വാങ്ങാൻ പോയ യുവാവിനെ കണ്ടത് ട്രയിന്‍ തട്ടി മരിച്ച നിലയിൽ...

30 March 2019

ട്രെയിന്‍ തട്ടി യുവാവ് മരിച്ച സംഭവത്തില്‍ മരണപ്പെട്ട ബിപി അങ്ങാടി സ്വദേശി പ്രവീണിന്‍റെ കുടുംബം യുവാവിന്‍റെ കാമുകിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവീണിനെ കട്ടച്ചിറ പാലത്...

അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഓടിക്കയറി, പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോയി; അവൾ കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കഴിച്ചുകൊണ്ടിരുന്ന ആ അന്നം കാല് കൊണ്ട് തട്ടിയെറിഞ്ഞ് ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു... അയൽവാസികളുടെ മൊഴികൾ ഞെട്ടിക്കുന്നു

30 March 2019

മന്ത്രവാദത്തിന്റെയും ആഭിചാരകർമ്മത്തിന്റെയും ഒക്കെ ഒരു സങ്കേതമാണ് ഇൗ വീട്. ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം മറച്ച് കെട്ടിയ ഷെഡിലാണ് അവർ കഴിഞ്ഞിരുന്നത്. ആരെയും വീട്ടിനുള്ളിൽ കയറ്റില്ല. അകത്തെന്താണ് നടക്കു...

സംസ്ഥാനത്ത് അവധിക്കാല ക്‌ളാസ്സുകൾക്ക് നിരോധനം

30 March 2019

വേനൽ കടുത്തതോടെ ഇത്തവണ സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾക്ക് നിരോധനം . സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഇത് ബാധമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമിക തലം മുതൽ ഹയർസെക...

കനത്ത ചൂടും വരള്‍ച്ചയും... വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

30 March 2019

കനത്ത ചൂടും വരള്‍ച്ചയും ഉള്ളതിനാല്‍ വേനല്‍ക്കാല ക്ലാസ്സുകള്‍ നടത്താന്‍ പാടില്ല എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം. സിബിഎസ്‌ഇ, എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

30 March 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമർപ്പിച്ചു. കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഉച്ചക്ക് ഒ...

ട്വീറ്റിലെ ഇംഗ്ലീഷ് മനസ്സിലാക്കാതെ പരിഹസിച്ച ഇടതു നേതാക്കളെ ട്രോളി ശശി തരൂർ

30 March 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഭാഗമായി നഗരത്തിലെ മാര്‍ക്കറ്റ്...

Malayali Vartha Recommends