Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

കുമളിയിലെ പിഞ്ചു ബാലനെ തിരിച്ചു തന്നത് പോലെ ദൈവം ഇവനെയും തിരിച്ചു തന്നെങ്കിൽ ..പ്രാർത്ഥനയോടെ കേരളം ..

30 MARCH 2019 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

അന്ന് കേരളത്തെ കരയിപ്പിച്ച കുമളിയിലെ അഞ്ചു വയസ്സുകാരന്റെ ദേഹത്തുണ്ടായിരുന്നത് 151 മുറിവുകൾ ..അവിടെ പ്രതികൾ രണ്ടാനമ്മയും അച്ഛനും..ഇന്ന് ഏഴുവയസ്സുകാരനെ കൊല്ലാക്കൊല ചെയ്തത് അമ്മയും രണ്ടാനച്ഛനും...

മനസാക്ഷി മരവിച്ചുപോകുന്ന ക്രൂരതകളാണ് കുഞ്ഞുങ്ങളോട് ചെയ്യുന്നത്. പ്രതികൾ സ്വന്തം അച്ഛനമ്മമാർ തന്നെ എന്നത് നടുക്കത്തിന്റെ ആഴം കൂട്ടുന്നു. തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മൃഗീയമായി മർദിച്ചതിന്റെ വാർത്തകൾ ഞെട്ടലോടെ അല്ലാത്തെ സാധാരണക്കാർക്ക് വായിക്കാനോ അറിയാനോ കഴിയില്ല. തൊടുപുഴയിലെ പ്രതി രണ്ടാനച്ഛനാണ്‌.

മയക്കു മരുന്നിനു അടിമയായ ഇയാൾ കുട്ടിയെ ലൈംഗികമായും ഉപദ്രവിച്ചിരുന്നത്രെ. ഇതും അമ്മക്ക് അറിയാമായിരുന്നു എന്നതാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നത്


ഇതിനു സമാനമായ ക്രൂരതകളാണ് ആറ് കൊല്ലം മുൻപ് കുമിളിയിലെ അഞ്ചു വയസ്സുകാരന്റെ നേർക്ക് ഉണ്ടായത്. വെറും മൂന്നടിയോളം നീളമുള്ള കുഞ്ഞിന്റെ ശരീരത്തിൽ അടുക്കളയിലെ അടുപ്പിനരികിൽ തീച്ചൂടേറ്റു കിടക്കുന്ന രണ്ടരയടി നീളമുള്ള ഇരുമ്പു കുഴലുപയോഗിച്ചായിരുന്നു രണ്ടാനമ്മ മർദിച്ചിരുന്നത്.സഹായത്തിനു സ്വന്തം അച്ഛനും ..

ആ കേസിൽ കുറ്റപത്രം സമർപ്പിച്ചതേയുള്ളൂ. കുട്ടിയുടെ ശരീരത്തിൽ 151 മുറിവുകളാണ് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലിലെ വീടിന്റെ ചുമരുകൾക്കു നാവുണ്ടായിരുന്നുവെങ്കിൽ ഈ കുരുന്ന് അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു നിരത്തുമായിരുന്നു..

2013 ജൂലൈ 15ന് വൈകിട്ടായിരുന്നു ശരീരത്തിൽ പാടുകളുമായി കുഞ്ഞിനെയും കൂട്ടി പിതാവും ഭാര്യയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വക്കു പൊട്ടിയ സ്‌റ്റീൽ കപ്പിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിന്റെ ശരീരത്തിലേക്ക് രണ്ടാനമ്മ എറിയുമായിരുന്നത്രെ .

. ഇരുമ്പുകുഴൽ കൊണ്ട് കാലിലും ശരീരത്തിലും ശക്‌തിയോടെ അടിക്കുകയായിരുന്നു ഇരുവരുടെയും പതിവെന്ന് അയൽവാസികൾ പറയുന്നു. അടി കൊണ്ടു കാൽ നുറുങ്ങുമ്പോൾ രണ്ടാനമ്മ കുട്ടിയുടെ വായ് പൊത്തിപ്പിടിക്കും. മിണ്ടരുതെന്ന് ആംഗ്യം കാട്ടി ഇരുമ്പുകുഴൽ പിന്നെയും ഓങ്ങും.

ഈ കുഴൽ കൊണ്ടാണ് കുഞ്ഞിന്റെ ഇടതുകാൽ തല്ലിയൊടിച്ചത്. വേദന കൊണ്ട് പിടഞ്ഞ കുഞ്ഞിനെ അച്ഛൻ നെഞ്ചിൽ തൊഴിക്കും. ഈ കുരുന്നിന്റെ സഹോദരനെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നു

ദീർഘനാൾ ചികിത്സയ്ക്കുവിധേയനായ കുട്ടി ഇപ്പോൾ തൊടുപുഴ മേഖലയിലെ സ്കൂളിൽ പഠിക്കുകയാണ്. പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന് ഇനിയും പറയാറായിട്ടില്ല.. അത് പോലെ ഈ ഏഴു വയസ്സുകാരനെയും ദൈവം തിരികെ തന്നെങ്കിൽ എന്നാണു ഓരോ മനസ്സും ആഗ്രഹിക്കുന്നത് ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (23 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (44 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (49 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (51 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (53 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends