KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ആക്രിസാധനകൾക്കിടയിൽ നിന്ന് കിട്ടിയത് 20 പവൻ സ്വർണം, ആക്രിക്കാരന്റെ മനസ്സിൽ ലഡുപൊട്ടിയപ്പോൾ നെഞ്ച് തല്ലി നിലവിളിച്ച് വീട്ടമ്മ പിന്നാലെയെത്തി; ബുക്കിലെ പേപ്പറുകൾക്കിടയിൽ കള്ളൻമാരെ പേടിച്ച് പൊതിഞ്ഞ് വച്ച സ്വർണം വേണമെന്നാവശ്യപ്പെട്ടപ്പോൾ കൈമലർത്തി ആക്രിക്കാരൻ...
30 March 2019
ബുക്കിലെ പേപ്പറുകൾക്കിടയിൽ കള്ളൻമാരെ പേടിച്ച് പൊതിഞ്ഞ് സൂക്ഷിച്ച 20 പവൻ സ്വർണം ബുക്കുകൾക്കൊപ്പം ആക്രിക്കാരന് വിറ്റു. അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പൊലീസ് സഹായത്തോടെ ആക്രിക്കടയിൽ പരിശോധന നടത്തി 17 പവൻ സ...
എന്റെ ഭാര്യയ്ക്ക് ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്... ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ല; മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ വാര്‍ഡില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; സഹായത്തിനാരുമില്ലാതെ ചികിത്സയിലായിരുന്ന ഭാര്യ കട്ടിലില്‍ നിന്ന് വീണ് കയ്യൊടിഞ്ഞു; ഭാര്യ വീണ് കിടക്കുന്നത് കണ്ട് അസ്വസ്ഥനായ ഭര്‍ത്താവും ബോധം കെട്ട് വീണു
30 March 2019
ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്. ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ലേഖയെ സ്‌കാനിങിനും വിധേയയാക്കി&...
ഭര്‍ത്താവിന്റെ ക്രൂരത… സ്ത്രീധന പീഡനത്തിന് അന്ത്യമില്ല; രണ്ട് കുട്ടികളുടെ അമ്മയായ 26 വയസുകാരി ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് കൊടും പീഡനം; പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് എല്ലാം പുറത്തായത്
30 March 2019
തൊടുപുഴയില്‍ 7 വയസുകാരനെ ഭാര്യയുടെ കാമുകന്‍ ക്രൂര മര്‍ദനത്തിനിരയായ വാര്‍ത്തയ്ക്ക് പിന്നാലെ ഓയൂരില്‍ നിന്നും മറ്റൊരു കൊടും പട്ടിണി മരണം കൂടി. ഭര്‍തൃവീട്ടില്‍ യുവതിയായ വീട്ടമ്മ മരിച്ചത് സ്ത്രീധനത്തിനുവേ...
തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ... ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളി!!! സൂര്യഘാതമേറ്റ യുവാവിന്റെ അനുഭവക്കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
30 March 2019
സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഹിദയത്ത് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ്. രണ്ടുവര്‍ഷം മുമ്ബ് ഹിദയത്തിന് സൂര്യാഘാതമേറ്റിരുന്നു. ആ സമയത്തെ അനുഭവമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചി...
ജീവനോടെ തൊലി ഉരിയുന്ന പ്രീതിയുടെ അസുഖം പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ അക്കൗണ്ടിൽ വീണത് 42ലക്ഷം; പത്ത് ലക്ഷം നൽകണമെന്ന് സുശാന്ത് ആവശ്യപ്പെട്ട് തന്നോട് കയർത്തു... ആവശ്യത്തിലധികം പണം ലഭിച്ചിട്ടും അക്കൗണ്ട് ക്ളോസ് ചെയ്യാൻ സമ്മതിക്കാതെ പ്രീതി തന്നെ പറ്റിക്കുകയായിരുന്നുവെന്ന് സുശാന്ത് നിലമ്പൂരിന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
30 March 2019
ആവശ്യത്തിലധികം പണം ലഭിച്ചിട്ടും അക്കൗണ്ട് ക്ളോസ് ചെയ്യാൻ സമ്മതിക്കാതെ പ്രീതി എന്ന യുവതി തന്നെ പറ്റിക്കുകയായിരുന്നെന്ന് സാമൂഹിക പ്രവർത്തകനായ സുശാന്ത് നിലമ്പൂർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്...
തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിന് നടുവിൽ മന്ത്രവാദവും ആഭിചാരക്രിയകളും; പുറം ലോകവുമായി ബന്ധമില്ലാത്ത വീട്ടിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് കേൾക്കുന്നത് കരച്ചിലും ബഹളവും: പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രം കഴിച്ച് വിശപ്പടക്കിയ രണ്ട് മക്കളുടെ അമ്മയായ തുഷാര മരണപ്പെടുമ്പോൾ ആകെയുണ്ടായിരുന്ന തൂക്കം 20കിലോ...
30 March 2019
സ്ത്രീധനത്തെ തുടർന്നുള്ള ക്രൂരപീഡനത്തെ തുടർന്ന് കൊല്ലത്ത് ഭതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന്പട്ടിണിക്കിട്ട് കൊന്നതാണെന്ന...
തരൂരിന്റെ ഇംഗ്ലീഷ് പണിപറ്റിച്ചു… ശശി തരൂരിന്റെ ഇംഗ്ലീഷ് വ്യാഖ്യാനിച്ച് എല്‍ഡിഫ് മത്സ്യതൊഴിലാളികളെ എതിരാക്കി; ജയ സാധ്യതയുള്ള യു ഡി എഫിനെ സ്ഥാനാര്‍ത്ഥികള്‍ സംസാരിച്ച് തോല്‍പ്പിക്കരുതെന്ന് കെ.പി.സി. സി.
30 March 2019
ജയ സാധ്യതയുള്ള യു ഡി എഫിനെ സ്ഥാനാര്‍ത്ഥികള്‍ സംസാരിച്ച് തോല്‍പ്പിക്കരുതെന്ന് കെ. പി സി സിയുടെ ഉപദേശം. ശശി തരൂരിന്റെ മുന്തിയ ഇനം പണി കാരണമാണ് ഇത്തരമൊരു തീരുമാനത്തില്‍ കെ പി സി സി എത്തുന്നത്. തെരഞ്ഞടുപ്...
പിടിച്ചുമാറ്റാനെത്തിയെ സഹപാഠികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷം രാഖി കെട്ടിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം... കാര്യവട്ടം ക്യാമ്ബസിലും യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസം തുടര്‍ക്കഥയാവുകയാണെന്ന് എബിവിപി പ്രവര്‍ത്തകർ
30 March 2019
കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും കമുകുംചേരി സ്വദേശിയുമായ സൂരജിനാണ് മര്‍ദ്ദനമേറ്റത്. രാഖി കെട്ടിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയെ എസ്.എഫ്...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക നാളെ നിലവില്‍ വരും, കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിനം മൂന്ന് വിമാനം
30 March 2019
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. കണ്ണൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വിസും ഇന്ദോര്‍, മൈസൂരു എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസുകളും പുതിയ ഷെഡ്യൂളില്‍ ഉള...
വൈദിക മന്ദിരത്തില്‍ നിന്ന് പണം പിടിച്ചെടുത്തത് ചാക്കില്‍കെട്ടിയ നിലയില്‍ 10 കോടി രൂപ; ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റു ചെയ്തതോടെ പുറത്ത് വരുന്നത്...
30 March 2019
എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ്.എസ്.പി ദ്രൂവ് ദഹ്യ ആണ് കള്ളപ്പണം പിടിച്ചെടുത്തത്. വിശദാംശങ്ങള്‍ രാത്രി 8.30 ന് വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജലന...
താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് നാളെ വരെ സംസ്ഥാനത്ത് അതിജാഗ്രത
30 March 2019
താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത. വയനാട് ഒഴികെ ജില്ലകളില്‍ ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി...
അരിയല്ലൂര്‍ ബീച്ചില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായ യുവാവ് രക്ഷപ്പെടാനായി കടലില്‍ ചാടി, പിന്നാലെ എക്‌സൈസുകാര്‍ ചാടി
30 March 2019
അരിയല്ലൂര്‍ ബീച്ചില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായ യുവാവ് രക്ഷപ്പെടാനായി കടലില്‍ ചാടിയെങ്കിലും പിന്നാലെ ചാടിയ എക്‌സൈസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. പുരക്കല്‍ നൗഷാദ് എന്നയാളാണ് രക്ഷപ്പ...
തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിയുടെ അടുത്ത 12 മണിക്കൂര്‍ നിര്‍ണ്ണായകമാണ്... വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത് തുടരുകയാണ്!! തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അരുണ്‍ ആനന്ദ് എന്ന കൊടും ക്രൂരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
30 March 2019
കോബ്ര(മൂര്‍ഖന്‍) അരുണ്‍ എന്ന് അറിയപ്പെടുന്ന പ്രതി സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്ബതികളുടെ രണ്ടു മക്കളില്‍ ഇളയയാളാണ് അരുണ്‍. അരുണ്‍ വിവാഹം കഴിച്ചത് ഫാഷന്‍ ...
ഭക്ഷണം അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും ... മനസ്സിനെ മരവിപ്പിച്ച കൊടുംക്രൂരതയ്‌ക്കൊടുവില്‍ ഭര്‍തൃവീട്ടില്‍ യുവതിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ നാടിനെ നടുക്കിയ ക്രൂരത പുറത്തായി
30 March 2019
ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിനുവേണ്ടിയുള്ള കൊടും പീഡനത്താലാണ് യുവതിയായ വീട്ടമ്മ മരിച്ചത് . ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്. ...
ഭദ്രനും മോഹന്‍ലാലും തിലകനും കൂടി അനശ്വരമാക്കിയ സ്ഫടികം എന്താകും?
29 March 2019
സോഷ്യല്‍ മീഡിയയേയും ലാലേട്ടന്‍ ഫാന്‍സിനേയും വെല്ലുവിളിച്ച് സ്ഫടികം 2 വരുന്നു. മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്പ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























