KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
സുരേന്ദ്രന് തകര്‍പ്പന്‍ വിജയം; പത്തനംതിട്ടയില്‍ പിന്മാറിയത് സുരേന്ദ്രനു വേണ്ടിയോ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരത്തിന് ഇനിയും കാത്തിരക്കേണ്ടി വരും ; പി.സി. ജോര്‍ജ് മലയാളി വാർത്തയോട്
27 March 2019
പി.സി. ജോര്‍ജ് എന്‍ഡിഎയിലേക്ക് എത്തുമോ. പത്തനംതിട്ടയില്‍ പിന്മാറിയത് സുരേന്ദ്രനു വേണ്ടിയോ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരത്തിന് ഇനിയും കാത്തിരക്കേണ്ടി വരുമെന്നാണ് പി.സി. ജോര്‍ജ് മലയാളി വാർത്തയോട് പ്രതി...
അഭിഭാഷകന്‍ മാത്യു നെടുമ്പാറയ്ക്ക് ഒരു വര്‍ഷത്തേക്ക് സുപ്രീംകോടതിയില്‍ ഒരു കേസിലും ഹാജരാകാനാവില്ല
27 March 2019
സുപ്രീംകോടതിയില്‍ ശബരിമല സ്ത്രീപ്രവേശനവിധിയെ എതിര്‍ത്ത് ഹര്‍ജികള്‍ നല്‍കിയ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരു കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് അടുത്ത ഒരു...
പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത: ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
27 March 2019
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഉത്തരേന്ത്യയെപ്പോലെ ചൂട് നമുക്ക് പ...
ഫേസ്ബുക്ക് ചാറ്റും ഫോൺ വിളിയും തകൃതി... ഭര്‍ത്താവ് നിരന്തരം വിളിച്ച് ലഹരി മരുന്നെത്തിക്കാന്‍ നിർബന്ധം; കണ്ണൂര്‍ ജയില്‍ കൊലക്കേസ് പ്രതികളുടെ സുഖവാസ കേന്ദ്രമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിയുടെ ഭാര്യ
27 March 2019
ഇഷ്ടാനുസരണം ലഹരി. ഫേസ്ബുക്ക് ചാറ്റും ഫോൺ വിളിയുമൊക്കെയായി കണ്ണൂര്‍ ജയില്‍ കൊലക്കേസ് പ്രതികളുടെ സുഖവാസ കേന്ദ്രമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അഞ്ഞൂറിലേറെ മൊബൈല്‍ ഫോണുകളാണ് ജയിലില്‍ സൂക്ഷിച്ചിരിക്ക...
പത്ത് ദിവസത്തോളം പെൺകുട്ടിയുമായി ഒളിവ് ജീവിതം നയിച്ച റോഷൻ പനവേല്‍ ബസ് സ്‌റ്റാന്റിന് സമീപം കരിമ്പിൻ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടി; സ്ഥാപന ഉടമയുടെ ഫോണില്‍ നിന്ന് സൃഹൃത്തിനെ വിളിച്ചതോടെ റോഷൻ വീണത് അന്വേഷണ സംഘത്തിന്റെ വലയിൽ: പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്ന് റോഷൻ അവകാശപെട്ടതിന് പിന്നാലെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ്
27 March 2019
ഓച്ചിറയിൽ നിന്ന് ബലമായി തട്ടികൊണ്ടുപോയ നാടോടി പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്നു പ്രതി റോഷൻ പറഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടു...
വരും വരും എന്ന് പറയുന്നതല്ലാതെ രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആകുന്നില്ല; രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നാണ് വെള്ളാപ്പള്ളി
27 March 2019
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തോട് പരിഹാസവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നാണ് വെള്ളാപ്പള...
മകളേ ഓര്‍ക്കണം അമ്മമാരെ... കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ താരമായ യതീഷ് ചന്ദ്രനും സുരേന്ദ്രനും വീണ്ടും ഹിറ്റിലേക്ക്; സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ഷൈന്‍ ചെയ്യുമ്പോള്‍ യതീഷ് ചന്ദ്ര തിരക്കഥാ രചനയിലാണ്
27 March 2019
ശബരിമല പ്രക്ഷോഭത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട രണ്ടുപേരാണ് കെ. സുരേന്ദ്രനും എസ്പി യതീഷ് ചന്ദ്രനും. ബിജെപിയില്‍ തന്നെ ഒതുങ്ങി കഴിഞ്ഞിരുന്ന സുരേന്ദ്രന് ജനകീയ മുഖം കിട്ടിയത് ശബരിമലയിലൂടെയാണ്. അതേസമ...
പ്രമുഖ നടന്റെ പൊയ്മുഖം വലിച്ചുകീറുന്നു… എന്നെ ടേബിളിലേക്ക് വലിച്ചിട്ട വില്ലന്‍ അപ്രതീക്ഷിതമായി എന്റെ കുര്‍ത്ത മുകളിലേക്കുയര്‍ത്തി… പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ സിനിമാലോകം
27 March 2019
സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ തീയറ്ററിലിരുന്ന് കാണുമ്പോള്‍ നമ്മുടെ രക്തം മരവിക്കാറുണ്ടല്ലോ. അത് കേവലം അഭിനയമാണെങ്കിലും അതിലഭിനയിക്കുന്ന നടികളും അതേ അവസ്ഥയിലാണോ എന്ന് ചിന്തിക്കുന്നതാണ് ഈ സംഭവം. ദി ന്യൂസ...
ഞാൻ മരിക്കാൻ പോകുകയാണ്.... നമുക്കെന്തായാലും ഒരുമിച്ച് ജീവിക്കാൻ പറ്റില്ല; കാമുകന്റെ വാക്കുകൾ കേട്ടതോടെ ആദ്യം തനിച്ചിറങ്ങാം എന്ന് ചിന്തിച്ചു; പക്ഷെ ലോട്ടറി വില്‍പ്പനക്കാരനും ശാരീരിക പരിമിതിയുള്ള ഭർത്താവെങ്ങനെ മോളെ നോക്കും; മറ്റൊന്നും ചിന്തിച്ചില്ല കുഞ്ഞിനെയുമെടുത്ത് യുവതി കാമുകന് പിന്നാലെ ചെന്നു; കോട്ടയത്ത് കമിതാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചപ്പോള്‍ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു... കോട്ടയത്ത് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിന് പിന്നില്‍...
27 March 2019
കാമുകന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ യുവതി കുഞ്ഞിനെയും എടുത്തുകൊണ്ട് പിന്നാലെ ചെല്ലുകയായിരുന്നു. പള്ളിക്കത്തോട് ചെളിക്കുഴി നെല്ലിക്കശേരി ശ്രീകാന്ത്(37), അകലകുന്നം മണലുങ്കല്‍ ശാന്താമന്ദിരത്...
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അനുമതിയില്‍ ചോദ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നതോടെ വെട്ടിലായി വീണ്ടും സര്‍ക്കാര്‍, മൊറട്ടോറിയം നടക്കില്ലെന്നായപ്പോള്‍ കര്‍ഷകരും തിരിഞ്ഞു ചിന്തിക്കുന്നു
27 March 2019
കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി തട്ടിപ്പാണെന്ന് മനസിലായതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ ഇടത് സര്‍ക്കാരിന് എതിരായി. കാര്‍ഷിക കടാശ്വാസം ത്രിശങ്കുവിലായതിന്റെ മനപ്രയാസത്തിലാണ്...
ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ… രമ്യയെ ചൊറിയാന്‍ ചെന്ന ദീപ നിശാന്തിന് വേണ്ടത് കിട്ടി; ചര്‍ച്ച തുടങ്ങിവച്ച ദീപ നിശാന്ത് യഥാര്‍ത്ഥത്തില്‍ രമ്യയ്ക്ക് നല്‍കിയത് വന്‍ പബ്ലിസിറ്റി; രമ്യയ്ക്ക് വന്‍ ഭൂരിപക്ഷം ഉറപ്പിച്ച് സോഷ്യല്‍ മീഡിയ
27 March 2019
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ദിവസങ്ങളായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയാകുകയാണ് രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇപ്പോള്‍ ദീപ നിശാന്തിന്റെ പരിഹാസമാണ് ചര്‍ച്...
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ രജനീകൃഷ്ണയും ശ്രീകുമാറും കുടുംബപ്രശ്നങ്ങൾ കാരണം അകന്നുകഴിഞ്ഞതിന് പിന്നലെ അമിത മദ്യപാനവും, ലഹരികൾക്കും അടിമയായി മക്കളെയും, ഭാര്യയെയും, മാതാപിതാക്കളെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി; ഫോൺ കോൾ എടുക്കാത്തതിന്റെ വിരോധത്തിൽ അരയിൽ കത്തിയും മദ്യവുമായെത്തിയ ശ്രീകുമാർ ഭാര്യയെ മൽപിടുത്തത്തിനൊടുവിൽ കുത്തിവീഴ്ത്തി...
27 March 2019
മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്തിനു പിന്നാലെ കുറ്റസമ്മതം നടത്തി ഭർത്താവ്. ഫോണ്കോളെടുക്കാത്തതിന്റെ വിരോധത്താലാണ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ല്‍ എം...
അച്ഛനെ ആദരിക്കുന്ന ദിവസം, അച്ഛന്റെ മകളാണെന്ന് വെളിപ്പെടുത്തരുത് എന്ന് ദീപ നിശാന്ത് അഭ്യര്‍ത്ഥിച്ചിരുന്നു എന്ന് അനില്‍ അക്കര
27 March 2019
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആ...
ബ്രോയിലര്‍ ചിക്കന്‍ കയറ്റി അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ചു...
27 March 2019
വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അറയ്ക്കല്‍ പയസിന്റെ ഭാര്യ അനിത (53 )ആണ് മരിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂള്‍ അദ്ധ്യാപികയാണ്. ഇന്ന് രാവില...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ ചൂലെടുത്ത് വീട്ടമ്മ ആട്ടിയിറക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പി ജയരാജന്‍
27 March 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിച്ച് ചെന്ന വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ ചൂലെടുത്ത് വീട്ടമ്മ ആട്ടിയിറക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്ന...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























