Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

തനിക്കെതിരെ നായര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ബി.ജെ.പി മോശം പ്രചരണം നടത്തുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആരോപിച്ചു

27 March 2019

തനിക്കെതിരെ നായര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ബി.ജെ.പി മോശം പ്രചരണം നടത്തുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആരോപിച്ചു. ആദ്യം തരൂര്‍ മത്സരിക്കാനെത്തിയപ്പോള്‍ കേരളാ നായരല്ലെന്നായിരുന്നു ആരോപണ...

മൊ​റ​ട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ​യ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് മ​ട​ക്കി​യ​ട​ച്ച ന​ട​പ​ടി വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടി​ക്കാ​റാം മീ​ണ

27 March 2019

ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍​ക്കു​ള്ള മൊ​റ​ട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ​യ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് മ​ട​ക്കി​യ​ട​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​ക്കേ​ണ്...

സുരേന്ദ്രന്റെ ചിറകിലേറി ബി ജെ പിയിലേക്ക്; പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പ്; ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരുന്നു

27 March 2019

പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പായി. ബിജെ പി നേതാവ് കെ. സുരേന്ദ്രന് വേണ്ടി അദ്ദേഹം ഇലക്ഷൻ പ്രചരണം തുടങ്ങി കഴിഞ്ഞു. ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ ...

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്, സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

27 March 2019

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ശക്തമായ വെല്ലുവിളിയാണ...

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ നാളെ മുതൽ സ്വീകരിക്കും; പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം; ഏപ്രിൽ നാലാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി; അഞ്ചിന് സൂക്ഷ്മ പരിശോധന, എട്ടു വരെ പിൻവലിക്കാൻ സമയം

27 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾനാളെ മുതൽ (മാർച്ച് 28) സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ടത്. ഏപ്രിൽ നാലു വരെയാണ് പത്രിക സ്വീകരിക്കുന്നത്. റ...

വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്

27 March 2019

വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്. തന്നെ ചെര്‍പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവ...

നോട്ട് നിരോധനം നടപ്പാക്കിയതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വാഗ്ദാനം ചെയ്ത് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക

27 March 2019

നോട്ട് നിരോധനം നടപ്പാക്കിയതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം നല്‍കി തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക.. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ നോട...

ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റെ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി തൃ​ശൂ​രി​ൽ സ്ഥാനാർഥിയാകും

27 March 2019

എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ലെ ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ന്ന തൃ​ശൂ​ര്‍, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ...

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു

27 March 2019

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്...

ബി.ജെ.പി നേതാവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി ടി.ജി മോഹന്‍ദാസ് ആളൊരു രസികനാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും അദ്ദേഹം കുറിക്കുകൊള്ളുന്ന പരിഹാസം നടത്താറുണ്ട്

27 March 2019

ബി.ജെ.പി നേതാവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി ടി.ജി മോഹന്‍ദാസ് ആളൊരു രസികനാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും അദ്ദേഹം കുറിക്കുകൊള്ളുന്ന പരിഹാസം നടത്താറുണ്ട്. അതൊക്കെ എതിരാളികള്‍ പോലും ആസ്വദിക്കാറുണ്ട്....

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ദിലീപ് വീണ്ടും ശ്രമം തുടങ്ങി, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

27 March 2019

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ദിലീപ് വീണ്ടും ശ്രമം തുടങ്ങി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് ഹൈക്കോടതിയെ ...

ദീപാ നിശാന്തിന് ശക്തമായ മറുപടിയുമായി ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, പാട്ട് പാടി വോട്ട് പിടിക്കുമെന്നും അതൊക്കെ ഓരോരുത്തരുടെയും രീതിയാണെന്നും

27 March 2019

ദീപാ നിശാന്തിന് ശക്തമായ മറുപടിയുമായി ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാട്ട് പാടി വോട്ട് പിടിക്കുമെന്നും അതൊക്കെ ഓരോരുത്തരുടെയും രീതിയാണെന്നും രമ്യ വ്യക്തമാക്കി. പ്രചരണത്തിനിടെ ര...

വില്ലേജ് ഓഫീസര്‍ പോത്തിന്റെ കൊമ്പില്‍ കുരുങ്ങി, രക്ഷപെട്ടത് പോത്ത് ഓടുന്നതിനിടെ സമീപത്തെ തോട്ടിലേക്ക് ചാടിയതോടെ...

27 March 2019

മരടിൽ സ്ഥലത്തിന്റെ നിലവിലെ സ്ഥിതിവിവരം പരിശോധിക്കാന്‍ പോയ വില്ലേജ് ഓഫീസര്‍ പോത്തിന്റെ കൊമ്പില്‍ കുരുങ്ങി. മരട് വില്ലേജ് ഓഫീസറായ ടിഎസ് സുനിര്‍ കുമാറാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഗ്രിഗോറിയന്‍ സ്‌കൂളിന്...

ടീച്ചറേ ഒരു ഡൗട്ട്! അഞ്ചു വര്‍ഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്തവ‌ര്‍ എങ്ങനെ എം.പി ആവും

27 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും മത്സരിക്കുന്ന രമ്യ ഹരിദാസിനെ വിമര്‍ശിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപിക ദീപ നിശാന്തിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ...

കെ എസ് ആര്‍ ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

27 March 2019

കെ എസ് ആര്‍ ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അടുത്തമാസം പകുതിയോടെ സമരം തുടങ്ങുന്നത്....

Malayali Vartha Recommends