KERALA
കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം
രക്ഷാപ്രവർത്തന ചിലവിലേയ്ക്കായി 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള
03 December 2018
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള വ്യക്തമാക്കി. ദുരിതാശ്വ...
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പങ്കുണ്ടെന്ന് പറയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ രക്ഷിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി
03 December 2018
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടാണ് താന്‍ ബഹ്‌റയെ ഡി.ജിപിയാക്കിയതെന്ന കെപി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . ന...
കേരളത്തില്‍ ഭീതി പരത്തി കോംഗോ പനി; സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍
03 December 2018
സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ...
വനിതാ മതില്‍ പൊളിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതി സംഘടനകളാക്കി അധിക്ഷേപിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു
03 December 2018
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതിസംഘടനകളാക്കിയും സമൂഹത്തിലെ എടുക്കാ ചരക്കുകളെ മുഖ്യമന്ത്രി മഹത്വവല്‍ക്കരിച്ചെന്നും പ്രതിപക്ഷനേത...
അധ്യാപകർക്ക് സസ്‌പെൻഷൻ; കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ
03 December 2018
കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ക്ലാസിൽ പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപിക നിഷ, പരീക്ഷ നടത്തിപ്പ് സ്‌കോഡിലെ അംഗങ്ങളായിരുന്ന സജിമോൻ...
തില്ലങ്കേരി ഓപ്പറേഷൻ പൊളിച്ചത് യൂത്ത് ലീഗിന്റെ 'പാര'ച്യൂട്ട് ; വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള പിണറായി സർക്കാരിന്റെ നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര
03 December 2018
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ സംഘ പരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര. ശബരിമല പ്രക്ഷോഭത്തിൽ പൊലീസിനെ തടഞ്ഞത...
വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിൽ; മുഖ്യമന്ത്രി സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണ്; കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
03 December 2018
സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വി...
ഒടുവിൽ ഗവർണറെയും ബിജെപിക്ക് മടുത്തു ; ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെ ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു
03 December 2018
ഒടുവിൽ ബി ജെ പി സർക്കാർ നിയമിച്ച കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തെയും ബിജെപിക്ക് മടുത്തു. ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെയാണ് ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര...
ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ എല്ലാ കേസുകളും സ്റ്റേ ചെയ്യണം; നിലവിലെ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം
03 December 2018
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേസമയം നിലവിൽ 23 ...
ഹിന്ദു മണ്ഡലം സ്ഥാനാര്‍ത്ഥിയായി ആര്‍.ശങ്കര്‍ കൊട്ടാരക്കര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മന്നത്ത്പത്മനാഭന് കാലുവാരി തോല്‍പ്പിച്ചു, അന്ന് മുതല്‍ തുടങ്ങിയതാണ് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും തമ്മിലുളള പോരെന്നും സുവര്‍ണകുമാര്‍, ആര്‍.ശങ്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വലിച്ച് താഴെയിട്ടതും മന്നത്ത് പത്മനാഭനായിരുന്നെന്നും ആരോപണം
03 December 2018
പന്തളം കൊട്ടാരത്തിനും എന്‍.എസ്.എസിനും എതിരെ എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെ ജനറല്‍ കണ്‍വീനര്‍ സുവര്‍ണകുമാറും വിമര്‍ശനവുമായി രംഗത്തെത്തി...
തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ മതിലിന്റെ അമരക്കാരില്‍ പ്രധാനിയാക്കിയതില്‍ വ്യാപക പ്രതിഷേധം
03 December 2018
തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ...
നവോത്ഥാന പരിപാടികളില്‍ നിന്ന് കടക്കുപുറത്ത്; ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി
03 December 2018
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി, യുവ കവി എസ് കലേഷിന്റെ കവിത മോഷ്...
കെ.സുരേന്ദ്രനെതിരായ എട്ട് കേസുകള്‍ 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തതാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു, മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
03 December 2018
കെ.സുരേന്ദ്രനെതിരെ സി.പി.എം കുടുക്കിയത് 15 കേസുകളില്‍. അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും, ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പി...
നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം
03 December 2018
പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് തിങ്കളാഴ്ച നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം. സഭാ നടപടികളുടെ...
ബി ജെ പി യിലെ ഉള്‍പ്പോരു മൂലം നിറം മങ്ങിത്തുടങ്ങിയ ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുമ്മനം; ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ കുമ്മനത്തെ തിരികെ കേരളത്തില്‍ എത്തിയ്ക്കാന്‍ ആര്‍ എസ് എസ് നീക്കം
03 December 2018
ശബരിമലയില്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറയുന്നതിനിടെ കേരളത്തിന്റെ സജീവ രാഷ്ട്രീയ രംഗത്തേയ്ക്ക് ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ തിരികെ എത്തിയ്ക്കുന്നതാവും നല്ലതെന്ന് ആര്‍ എസ് എസ് നേതൃത്...
സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....
വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..
ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..
കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?




















