Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

സി സി ടി വികള്‍ തുണി വെച്ച്‌ മറച്ചെങ്കിലും ഒരു ക്യാമറയിൽ ആ മുഖങ്ങൾ പതിഞ്ഞു... ഒരു ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങൾ ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന മുഖം മറച്ച രണ്ടംഗ സംഘം റെയില്‍വെ ട്രാക്കിലൂടെ ഓടി മറഞ്ഞു; വീര വിട്ടല ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

24 March 2019

കുമ്പള വീര വിട്ടല ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുഖം മറച്ച രണ്ടംഗ സംഘമാണ് സി സി ടി വിയില്‍ പതിഞ്ഞത്. മറ്റു സി സി ടി വികള്‍ തുണി വെച്ച്‌ മറച്ച നിലയിലായ...

കേരളത്തില്‍ ബിജെപിയ്ക്ക് അനുകൂല സാഹചര്യം; 20ല്‍ 20 സീറ്റ് നേടാനുള്ള സാഹചര്യമാണുള്ളത്; രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത് പേടി കൊണ്ട്; കോലീബി സഖ്യം വെറും കോമാളിയാകുന്നു

24 March 2019

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മലയാളി വാര്‍ത്തയുടെ ശാസ്തമംഗലത്തെ ഓഫീസ് സന്ദര്‍ശിച്ചു. നിലവിലെ രാഷ്ട്രീയ സാഹര്യങ്ങള്‍ കുമ്മനം മലയാളി വാര്‍ത്തയുമായി പങ്കുവച്ചു.കേരളത്തില്‍ ബിജെ...

പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടാനും ബുദ്ധി വര്‍ദ്ധിപ്പിക്കാനും പ്രത്യേക മരുന്നുണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ പാട്ടിലാക്കി; തൃശ്ശൂരിലെ കുറ്റിക്കാട്ടിലും വിജനമായ സ്ഥലത്തും കുട്ടികളെ എത്തിച്ച് ലഹരി വില്‍പ്പന നടത്തിയ കൊലപാതക ശ്രമ കേസ് പ്രതി പിടിയില്‍

24 March 2019

പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടുമെന്നും, ബുദ്ധി വര്‍ദ്ധിക്കുമെന്ന് പ്രചരിപ്പിച്ചാണ് ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെ പാട്ടിലാക്കുന്നത്. ഇങ്ങനെ മയക്കുമരുന്നിന് അടിമകളായി മാനസിക തകരാറിലാകുന്ന യുവാക...

വയനാട് ബി.ജെ.പി പൊളിക്കും; രാഹുലിനെ നേരിടാന്‍ സ്മൃതി; വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാൻ ബി.ജെ.പി. നീക്കം

24 March 2019

വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാൻ ബി.ജെ.പി. നീക്കം. എൻ.ഡി.എ. സ്ഥാനാർഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവിൽ ബി.ഡി.ജ...

മോഡിയാരാ മോന്‍... കേരളത്തില്‍ ഇരു മുന്നണികളേയും വെട്ടാന്‍ മോഡി കളിച്ച കളിയില്‍ വെള്ളാപ്പള്ളി & സണ്‍ വീണു; തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ; തോറ്റാലും ജയിച്ചാലും എംപിയാക്കും; ബോര്‍ഡ് കോര്‍പ്പറേഷന്‍ മുതല്‍ ഗവര്‍ണര്‍ പദവി വരെ

24 March 2019

പ്രധാനമന്ത്രി നരേന്ദ്രമോഡി എപ്പോഴും അങ്ങനെയാണ് ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയിരിക്കും. ബിജെപിയോട് എപ്പോഴും മുഖം തിരിച്ചിരുന്ന കേരളത്തില്‍ മോഡിയുടെ കീഴിലാണ് രാജഗോപാലിലൂടെ താമര വിരിച്ചത്. ഇത്തവണ ല...

തിരുവോണ നാളില്‍ സംഭവിച്ചത്... തെരഞ്ഞെടുപ്പ് ചൂട് പിടിക്കവേ ഹൃദയഭേരകമായ അനുഭവ കുറിപ്പുമായി വടകര ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍; എന്റെ പാര്‍ട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്

24 March 2019

കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് വടകര. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വന്നത് തന്നെയാണ് അതിന് പ്രധാന കാരണം. കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെ രംഗം കൂടുതല്...

കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ സുരേന്ദ്രനെ തന്നെ രംഗത്തിറക്കി; ശബരിമല വിഷയം സുരേന്ദ്രന് നല്‍കിയ ഹൈപ്പ് വോട്ടായിമാറും എന്ന പ്രതീക്ഷയിൽ സംസ്ഥാന നേതൃത്വവും, വിജയം ഉറപ്പെന്ന് കട്ടയ്ക്ക് നിന്ന് സുരേന്ദ്രനും...

24 March 2019

പത്തനം തിട്ട ബിജെപി ഉറപ്പിച്ച മട്ടാണ്. കാരണം സുരേന്ദ്രന്‍ മത്സരിക്കുന്നതുകൊണ്ടുതന്നെയാണ്. ശബരിമല വിഷയം സുരേന്ദ്രന് നല്‍കിയ ഹൈപ്പ് വോട്ടായിമാറും എന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെയ...

സെല്ലിനകത്ത് ജേക്കബിനൊപ്പം ഉണ്ടായിരുന്നത് പതിനഞ്ച് പേർ... സാമ്പത്തിക ഇടപാട് തട്ടിപ്പ് കേസിൽ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന പ്രതിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ശ്വാസനാളത്തില്‍ ടവ്വല്‍ കുരുങ്ങിയത് മരണ കാരണം

24 March 2019

സാമ്ബത്തിക തട്ടിപ്പ് കേസിലാണ് കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബ് മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. ഇരുപതിന് രാത്രി ഒമ്ബത് മണിയോടെയാണ് ജേക്കബിനെ ജയിലിലെത്തിച്ചത്. സെല്ലിനകത്ത് ജേക്കബ് ഉ...

അക്രമിസംഘത്തെ തുരത്താന്‍ ഇനി ചങ്കുറപ്പോടെ പെണ്‍പ്പടയും

24 March 2019

പ്രതിഷേധക്കാരെ ലാത്തികൊണ്ട് തല്ലിച്ചതക്കാതെ, തന്ത്രപരമായി കീഴടക്കുന്ന രീതിയില്‍ ആധുനിക പരിശീലനം നേടി കേരള പൊലീസിലെ പെണ്‍പട തയാറെടുക്കുന്നു. തോക്ക് ഉപയോഗം ഉള്‍പ്പെടെ ആദ്യമായാണ് വനിത പൊലീസിനെ പരിശീലിപ്...

ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ കേസ്; ഓച്ചിറയിൽ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്സോ കേസ് ചുമത്തി

24 March 2019

ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ച...

ആ ഭാഗ്യവാൻ എവിടെ? ഭാഗ്യദേവത കനിഞ്ഞിട്ടും 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയെ കണ്ടെത്താനാകാതെ ലോട്ടറി ഏജൻസി; സംശയം ഇതരസംസ്ഥാന തൊഴിലാളികളിലേയ്ക്ക്...

24 March 2019

ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫീസില്‍ നിന്ന് വിവരം അറിഞ്ഞതു മുതല്‍ അന്വേഷണത്തിലാണ്. കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലുമാകാം കാണാമറയത്തെ ഭാഗ്യശാലിയെന്നാണ് കരുതുന്നത...

കേരളത്തിലെ പത്ത് ജില്ലകളില്‍ ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഇന്ന് സൂര്യാഘാതത്തിന് സാധ്യത

24 March 2019

കേരളത്തിലെ പത്ത് ജില്ലകളില്‍ ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് സൂര്യാഘാതത്തിന് സാധ്യത. ഈ ജില്ലകളില്‍ ഇന്ന് താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ ന...

കള്ളു കുടിച്ച് വേദിയില്‍ കയറിയ യുവാവിനെ തല്ലാന്‍ പിടിച്ച നാട്ടുകാര്‍ ശരിക്കും ഞെട്ടി

23 March 2019

കള്ള് കുടിച്ചാല്‍ വയറ്റിക്കിടക്കണം. അല്ലെങ്കിലോ... വളരെ രസകരമായ സംഭവമാണ് ഇവിടെ സംഭവിച്ചത്. വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാടാന്‍ മൈക്കും കയ്യില്‍ പിടിച്ചു നില്‍ക്കുകയാണു ഗായകന്...

കോണ്‍ഗ്രസ് ചതിച്ചതിനാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് വീണ്ടും പി.സി ജോര്‍ജ്; രണ്ട് ലക്ഷം വോട്ടിന് വിജയിക്കും; യു.ഡി.എഫുമായി സഹകരിച്ചു പോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍മാറിയത്; ഇനി പിന്നോട്ടില്ല

23 March 2019

വീണ്ടും പി.സി. ജോര്‍ജ് ഇടയുകയാണ്. പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ. നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്ത പി.സി ജോര്‍ജ് കോണ്‍ഗ്രസ് ച...

ബിജെപി പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നിരിക്കെ ആരെ നേരിടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്; രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

23 March 2019

വയനാട് സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെ നേരിടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ബിജെപി പരാജയപ്പെടു...

Malayali Vartha Recommends