KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തിച്ചത് കെ.സി; അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ ഗാന്ധിയോട് വയനാട്ടിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതും കെ.സി; നഷ്ടം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മാത്രം
23 March 2019
രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തിച്ചത് കെ.സി.വേണുഗോപാൽ. അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ ഗാന്ധിയോട് വയനാട്ടിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കെ.സി വേണുഗോപാലാണ്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥ...
സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം; ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ്
23 March 2019
പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ...
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ പീഡനം; പ്രതി പ്രകാശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ഇയാളെ ഉടൻ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ്
23 March 2019
ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്‍കിയ യുവതിയുടെ രഹസ്യ...
വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല; കോൺഗ്രസ്സിനുനേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്
23 March 2019
ലോക്സഭയിലേക്ക് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അല്‍പ്പസമയത്തിനകം തീരുമാനം എടുക്കുമെന്ന് വിവരം. എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസ...
രാഹുല്‍ഗാന്ധിയുടെ വയനാടന്‍ അങ്കത്തിന് പിന്നില്‍ കളിച്ചത് കെ.സി വേണുഗോപാലാണെന്ന രഹസ്യം കോണ്‍ഗ്രസില്‍ അങ്ങാടിപ്പാട്ടാണെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും സൂചിപ്പിക്കുന്നു
23 March 2019
രാഹുല്‍ഗാന്ധിയുടെ വയനാടന്‍ അങ്കത്തിന് പിന്നില്‍ കളിച്ചത് കെ.സി വേണുഗോപാലാണെന്ന രഹസ്യം കോണ്‍ഗ്രസില്‍ അങ്ങാടിപ്പാട്ടാണെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും സൂചിപ്പിക്കുന്നു. വയനാട് സീറ്റിനെ ചൊല്ലി രമേശ...
സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല; രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍
23 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നു...
രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം സമ്മാനിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
23 March 2019
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം സമ്മാനിക...
സ്മൃതിയെ പേടിച്ച് വായനാട്ടിലേക്ക് വണ്ടി കേറി രാഹുൽ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന പരിഹാസവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍
23 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന പരിഹാസവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന്...
കാഞ്ഞങ്ങാട് കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ബന്ധു കിണറ്റിലേയ്ക്ക് ചാടി; ഒടുവിൽ ഇരുവരെയും രക്ഷിച്ച് ഫയർഫോഴ്‌സ്
23 March 2019
കിണറ്റിൽ വീണ വീട്ടമ്മയെയും ബന്ധുവായ യുവാവിനെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ബളാലിലെ താഴത്ത് വീട്ടില്‍ ബിന്ദു (42) അടുത്തവീട്ടില്‍ വെള്ളമെടുക്ക...
രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
23 March 2019
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ദക്ഷ...
കുര്യച്ചന്‍ വേറെ ലെവലാണ് ; ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല; ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്‍
23 March 2019
ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്‍. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില...
കേരളത്തിലെ പത്ത് ജില്ലകൾക്ക് സൂര്യാഘാത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിരന്ത നിവാരണ അതോറിറ്റി
23 March 2019
കേരളത്തില്‍ പത്തു ജില്ലകളില്‍ ചൊവ്വാഴ്ച വരെ സൂര്യാഘാത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിരന്ത നിവാരണ അതോറിറ്റി രംഗത്ത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാ...
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും
23 March 2019
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. ദേശീയ തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച...
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
23 March 2019
കണ്ണൂര്‍ തളിപ്പറമ്ബില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ നടുവിലില്‍ ആര്‍ എസ് എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ ...
2016 യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ; അന്വേഷണം പൂര്‍ത്തിയായി
23 March 2019
2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായി. തെരഞ്ഞെടുപ്പിലെ റഷ്യൻ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോണള്‍ഡ് ട്രംപിന്റ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























