Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഉള്ളി സുര എന്ന രീതിയിൽ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് മനോരോഗമാണെന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രൻ

24 March 2019

സോഷ്യല്‍ മീഡിയയില്‍ മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്തുന്ന സുരേന്ദ്രനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ തനിക്കെതിരെ ഉള്ളി സുര എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ...

കോടതി ജീവനക്കാരൻ വയലില്‍ പൊള്ളലേറ്റ് മരിച്ചത് സൂര്യാഘാതമേറ്റകാമെന്ന് നിഗമനം

24 March 2019

തിരുവനന്തപുരം പാറശാലയില്‍ മദ്ധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു. കോടതി ജീവനക്കാരനായ കരുണാകരന്റെ (43)​ മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചതിനെ തുട...

വയനാട്ടിൽ കടുവ അക്രമണം; വനപാലക സംഘത്തിന് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

24 March 2019

വയനാട് ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചു. മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചീയമ്ബം സ്വദേശി ഷാജനാണ് ...

'സീറോ അവര്‍' പദ്ധതിയുമായി തിരുവനന്തപുരം ട്രാഫിക് പൊലീസ്

24 March 2019

തിരുവനന്തപുരം സിറ്റി പൊലീസ് ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി രംഗത്ത്. ഇനി എല്ലാ ദിവസവും മുന്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു മണിക്കൂര്‍ നേരത്തുള്ള വാഹന പരിശോധനയില്‍ പിട...

രാഹുല്‍ മാത്രമല്ല നരേന്ദ്ര മോദിയും വരുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

24 March 2019

നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ എത്തുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയ്ക്ക് ശേഷം ദക്ഷിണേന്ത്യയെ ഞെട്ടിക്കാന്‍ തന്നെയാണ് മോദി എത്തുന്നത്. ഒന്നല്ല രണ്ടു മണ്ഡലങ്ങള...

വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല കുമ്മനത്തിന്റെ പ്രചാരണം; കുളം ശുചീകരിക്കാൻ പച്ച മനുഷ്യരുടെ വേഷത്തില്‍ മുണ്ട് മടക്കിക്കുത്തി കുമ്മനം കളത്തിലിറങ്ങിയപ്പോൾ ആവേശത്തോടെ പ്രവർത്തകരും ഒപ്പം കൂടി- കോളേജിലും കവലകളിലും വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടമോടുമ്പോൾ വേറിട്ട പ്രചാരണത്തിലൂടെ കുമ്മനം മുന്നോട്ടുവയ്ക്കുന്നത് മികച്ച സന്ദേശം

24 March 2019

കാണാത്ത പല കാഴ്ചകളും നാട്ടുകാര്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ കാണേണ്ടിവരും. ഇതുപോലെ ഒരു അങ്കത്തട്ടില്‍ വച്ചാണ് മുമ്പ് ഇടതുസ്ഥാനാര്‍ഥി നിതീഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലെ കിണറില്‍ ഇറങ്ങി വെള്ളത്തിന്റെ സാം...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന് പൂര്‍ണ വിലക്ക്; ഞെട്ടലോടെ ആനപ്രേമികള്‍

24 March 2019

ഇനി കേരളത്തിലെ ആന പ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളത്തില്‍ കാണാന്‍ പറ്റില്ല. എഴുന്നള്ളിപ്പുകളില്‍ നിന്നും രാമചന്ദ്രനെ പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്...

പുലർച്ചെ നാട്ടുകാർ കാണുന്നത് ആയുധങ്ങളുമായി നിൽക്കുന്ന ആളുകൾ; പിന്നെ തുരുതുരെ ആക്രമണം... മാലിയില്‍ മരണം 110

24 March 2019

മാലിയിലെ ആക്രമണത്തിൽ മരണം 110 ആയി. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഒഗൊസാഗു ഗ്രാമത്തില്‍ പുലര്‍ച്ചെ ആയുധധാരികള്‍ ഗ്രാമം വളഞ്ഞു നടത്തിയ ആക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഫുലാനി വിഭാഗക്കാ...

തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്‍ ; തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍പാര്‍ട്ടിക്കാര്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്

24 March 2019

തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍പാര്‍ട്ടിക്കാര്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം പരവതാന...

വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു

24 March 2019

മോദി, ഷാ, യോഗി. വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പന്‍ പ്രചാരകരെ ഇറക്...

മിന്നിക്കാന്‍ സുരേന്ദ്രന്‍; പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഇന്ന് തിരുവല്ലയില്‍

24 March 2019

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഇന്ന് തിരുവല്ലയില്‍ എത്തും. രാവിലെ 11 ന് തിരുവല്ല റയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന കെ. സുരേന്ദ്രനെ ബിജെപി നേതാക്കളും പ്രവര്‍ത്തകര...

കേസ് വിസ്താരത്തിനിടെ കോടതി മുറിയിൽ മൂത്രമൊഴിച്ച് സ്ത്രീ; നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായയായി നിന്ന സ്ത്രീയെ സഹായിക്കാതെ പരിഹാസവുമായി ഒരു കൂട്ടം ആളുകൾ- മനഃസാക്ഷിയെ ഞെട്ടിച്ച് മനുഷ്യാവകാശ ലംഘനത്തിന്‍റെ പുതിയ സംഭവം നടന്നത് പറവൂര്‍ കോടതിയില്‍

24 March 2019

മനസാക്ഷിയെ ഞെട്ടിച്ച് മനുഷ്യാവകാശ ലംഘനത്തിന്‍റെ പുതിയ സംഭവം പറവൂര്‍ കോടതിയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. കുറച്ചു ദിവങ്ങൾക്ക് മുമ്പാണ് ശൗചാലയത്തില്‍ പോകാന്‍ അധ്യാപകന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്...

കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍; മകൻ കസ്റ്റഡിയിൽ

24 March 2019

നാടിനെ നടുക്കി കോട്ടയം കാ​ണ​ക്കാ​രി​യി​ല്‍ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ഴ​ക്കാ​ല​യി​ല്‍ ചി​ന്ന​മ്മ(85)യാണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ബി​നു​രാ​ജി​നെ ...

ഞെട്ടലോടെ മുന്നണികള്‍... വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 3 എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്; കുമ്മനത്തേയും കെ. സുരേന്ദ്രനേയും തുഷാര്‍ വെള്ളാപ്പള്ളിയേയും നിര്‍ത്തുന്നത് ജയിപ്പിക്കാന്‍ തന്നെ

24 March 2019

കേരളത്തില്‍ 3 പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളാണവ. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ...

എഴുന്നള്ളിപ്പുകളിൽ നിന്ന് ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂർണ വിലക്ക് ഏർപ്പെടുത്തി

24 March 2019

കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ നിന്നും പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍. ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന...

Malayali Vartha Recommends