KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച
23 March 2019
സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച. ദേശീയ മാധ്യമങ്ങളെ ബിജെപിക്ക് വേണ്ടി ചന്തികഴുകുന്നവർ എന്ന് റിപ്പോർട്ടർ ടിവി ഉടമയും അവതാരകനുമായ നികേഷ് കുമാർ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം. നികേഷ് ...
രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
23 March 2019
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ദക്ഷ...
ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുൾപ്പെടെ വീണ്ടുമെത്തിയെന്ന് പ്രദേശവാസികൾ
23 March 2019
വൈത്തിരിയിലെ വെടിവെപ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം . വയനാട്ടിലെ സുഗന്ധഗിരിയിൽ നാലുതവണ മാവോയിസ്റ്റുകൾ എത്തിയത്തായി പ്രദേശ വാസികൾ പറഞ്ഞു . ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തി തോ...
ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍
23 March 2019
വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍ വിശദമാക്കി. ഇന്നലെ വൈകിട്ട് സുഗന...
റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്യയില്‍ തിരിച്ച് പിടിച്ചതോടെ രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക്
23 March 2019
റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും...
വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍
23 March 2019
രാമായണത്തെ കുറിച്ച് ഉപന്യാസം എഴുതാനായി മലയാളം പരീക്ഷയുടെ ചോദ്യത്തിന് ഉത്തരം ഒരു ന്യൂജെന്‍ സിനിമ തിരക്കഥയാക്കി അവതരിപ്പിച്ച വിരുതനാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. രാമായണത്തെകുറിച്ചുള്ള ചോദ്യത...
വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്
23 March 2019
ഭാര്യയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി ബല്‍റാമിനെതിരെ ഉയരുന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. വിദേശത്ത് താമസിക്കുമ്ബോള്‍ ദുരൂ...
സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവന്റെ തലവെട്ടണം;മലയാള ഉത്തരക്കടലാസിൽ സിനിമ തിരക്കഥകളെ വെല്ലുന്ന മാസ്സ് ഡയലോഗുകൾ ; വൈറലായി ഉത്തരക്കടലാസ്
23 March 2019
ഇപ്പോൾ പരീക്ഷ കാലഘട്ടമാണ് . ഈ സാഹചര്യത്തിൽ ഒരു ഉത്തരക്കടലാസ് വൈറലാവുകയാണ്. അതും മലയാള ഉത്തരക്കടലാസ്. ഉത്തരക്കടലാസിൽ മുഴുവൻ സിനിമയിലൂടെ മാസ് ഡയലോഗുകളാണ് നിറച്ചുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡി...
മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് ഡോക്ടർക്ക് ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്
23 March 2019
സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്. എങ്ങനെയാണ് മസ്തിഷ്കമരണം സംഭവിക്കുന്നതെന്നും അതിനുശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന് പറയുന...
തുഷാറിനെ സഹായിക്കുന്നതിന് പകരമായി ശക്തമായ മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ സഹായം സി.പി.എം പ്രതീക്ഷിക്കുന്നു
23 March 2019
വെള്ളാപ്പള്ളിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം തൃശൂരിലെ സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് പാരയാകുമോ എന്ന് സി.പി.ഐക്ക് ആശങ്ക. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആദ്യമേ എതിര്‍ക്കുന്നതായി നടിച്ച വെള്ളാപ്പള്ളി...
കൊട്ടിയം എസ്‌എന്‍ പോളിടെക്നിക് കോളേജ് മധ്യ വേനലവധിക്ക് അടക്കുന്നതിന്റെ ആഘോഷങ്ങൾക്കിടെ പരസ്പരം കടിച്ച് ആഘോഷിച്ച സീനിയറിന് ആളുമാറി... ഇടനാഴിയിൽ കൂടി നടന്നുവന്ന പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കടിച്ചു, പിന്നാലെ ആശുപത്രിയും കേസും; വിദ്യാർത്ഥി ഒളിവിൽ- സമ്മാനമായി കോളേജിന്റെ വക എട്ടിന്റെ പണിയും
23 March 2019
സഹപാഠിയെ കടിച്ച് പരിക്കേൽപ്പിച്ച സീനിയർ വിദ്യാർത്ഥി ഒളിവിൽ. ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ സീനിയര്‍ വിദ്യാര്‍ഥി കടിച്ചെന്നായിരുന്നു പരാതി. കൊട്ടിയം എസ്‌എന്‍ പോളിടെക്നിക് കോളജിലാണു സംഭവം. മ...
തുഷാറിനെ സമ്മര്‍ദ്ദത്തിലാക്കി മത്സരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വത്തിന് അതിലും വലിയ സമ്മര്‍ദ്ദം, തൃശൂരില്‍ മത്സരിക്കാം തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് തുഷാറിന്റെ ഉപാധി
23 March 2019
തുഷാറിനെ സമ്മര്‍ദ്ദത്തിലാക്കി മത്സരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വത്തിന് അതിലും വലിയ സമ്മര്‍ദ്ദം. തൃശൂരില്‍ മത്സരിക്കാം തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് തുഷാറിന്റെ ഉപാധി. എന്നാല്...
മോദി പറഞ്ഞു തുഷാര്‍ റെഡി; പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
23 March 2019
പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂര്‍ ബിജെപി ഏറ്റെടുക്കില്ല. മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തൃഷാര...
പതിമൂന്നുകാരിയെ പെണ്‍കുട്ടിക്ക് നീതി വേണം, പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ് ; പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല ; ഉമ്മന്‍ചാണ്ടി
23 March 2019
സംസ്ഥാനത്ത് പെൺ കുരുന്നുകൾക്ക് സുരക്ഷയില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടി. പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കുക പ...
വടകരയിൽ എന്തുകൊണ്ട് ജയരാജൻ തോൽക്കണമെന്നതിന്റെ ഉത്തരമാണ് ഇന്നലെ പേരാമ്പ്രയിലെ എസ്എഫ്ഐക്കാർ അവരുടെ പ്രവർത്തിയിലൂടെ ഒരാവർത്തികൂടി പറഞ്ഞുതന്നത് ; വിടി ബാൽറാം
23 March 2019
യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ സികെജി കോളേജിൽ തടഞ്ഞ സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. സിപിഎമ്മിന്റെ അടുത്ത തലമുറയായ എസ്എഫ്ഐക്കാർ വ്യക്തമാക്കുന്നത് ഇന്ന് മാത്രമല്ല, നാളെയും ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























