KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ നവംബറിന് മുമ്പ് പൂര്‍ത്തിയാകുമ്പോള്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അഴിക്കുള്ളിലാകുമോ? സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്നത് അതാണ്
07 March 2019
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ നവംബറിന് മുമ്പ് പൂര്‍ത്തിയാകുമ്പോള്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അഴിക്കുള്ളിലാകുമോ? സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്നത് അതാണ്. അവസാനം ഇറങ്ങിയ കോടതി സമ...
നവജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി, എ.എന്‍ രാധാകൃഷ്ണനെ ട്രോളുന്നു... ഉമ്മന്‍ചാണ്ടിയുടെ ട്വിറ്റര്‍ സന്ദേശം പകര്‍ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന് അബദ്ധം പറ്റിയത്
07 March 2019
ബി.ജെ.പിക്കാരുടെ തലയില്‍ ആളില്ലെന്ന് പൊതുവേ സി.പി.എം പരിഹസിക്കാറുണ്ടെങ്കിലും ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ അതിലെന്തോ ഇല്ലേയെന്ന് തോന്നിപ്പോകും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ...
സമഗ്ര ആംബുലന്‍സ് സമ്പ്രദായം കേരളമൊട്ടാകെ യാഥാര്‍ത്ഥ്യമാകുന്നു
07 March 2019
തിരുവനന്തപുരം: കേരളമൊട്ടാകെ നടപ്പിലാക്കുന്ന സമഗ്ര ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമഗ്ര ആംബുലന്‍സ് സമ്പ്രദായം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകു...
തൊളിക്കോട് പീഡനക്കേസിലെ പ്രതി ഇമാം ഷെഫീഖ് പിടിയില്‍; ഷെഫീക്കിനെ പിടികൂടിയത് മധുരയില്‍ നിന്ന്
07 March 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തൊളിക്കോട് പള്ളി മുന്‍ ഇമാം ഷെഫീഖ...
ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാനുള്ള സി പി എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നീക്കം എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
07 March 2019
ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാനുള്ള സി പി എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നീക്കം എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. െ്രെകസ്തവ സ്ഥാപനങ്ങളുടെയും, പള്...
കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പി.ജെ. ഫിറോസും മുസ്ലിംലീഗും ഉയര്‍ത്തിക്കൊണ്ട് വന്ന ബന്ധുനിയമനം ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അലിഞ്ഞ് പോയെന്ന് ആക്ഷേപം
07 March 2019
കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പി.ജെ. ഫിറോസും മുസ്്‌ലിംലീഗും ഉയര്‍ത്തിക്കൊണ്ട് വന്ന ബന്ധുനിയമനം ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അലിഞ്ഞ് പോയെന്ന് ആക്ഷേപം. വി.എസുമായി ഇപ്പോഴും അടുപ്പമുള്ള ചില സി.പി.എം ...
മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പൊലീസ് നടപടി തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ
07 March 2019
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പൊലീസ് നടപടി തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ് റ. സായുധ അക്രമണത്തിനായി ആഹ്വാനം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കെത...
വനിതാദിനത്തില്‍ കൈത്താങ്ങുമായി വനിത ശിശുവികസന വകുപ്പ്; സ്വയംതൊഴില്‍-വിദ്യാഭ്യാസ വായ്പയില്‍ പിഴപ്പലിശയില്‍ ഇളവ്
07 March 2019
തിരുവനന്തപുരം: സംസ്ഥാന വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ നിന്നും സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പ എടുത്ത് കുടുശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പി...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി
07 March 2019
തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. താന്‍ ഇപ്പ...
ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള അറസ്റ്റില്‍
07 March 2019
തേവലക്കരയില്‍ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സരസന്‍പിള്ളയെ ഇന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത...
വേനല്‍ല്‍ക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍
07 March 2019
ചൂട് ഏറി വരുന്നതിനാല്‍ ഈ വേനല്‍ല്‍ക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്‌സു...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും അദാനി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ്; സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിൽ ഹര്‍ജി വ്യാഴാഴ്ച്ച
07 March 2019
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും അദാനി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്ക...
എസ്.എ.ടി.യില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം
07 March 2019
മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 97.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വ...
എന്തുകൊണ്ട് മൃതദേഹം കാണാൻ അനുവദിക്കുന്നില്ല ; മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കൊലപാതകത്തില്‍ സംശയമുണ്ട് ;വയനാട്ടിൽ കൊല്ലപ്പെട്ടത് തന്റെ സഹോദരനെന്ന് സി പി റഷീദ്
07 March 2019
വയനാട് ലക്കിടിയിലെ വൈത്തിരിയിൽ ഉപവൻ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ തന്റെ സഹോദരനാണെന്ന് മനുഷ്യവകാശ പ്രവർത്തകൻ സിപ...
പത്തനംതിട്ടയിൽ മത്സരിക്കാനൊരുങ്ങി പിസി ജോർജ്; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടും അതിന് മറുപടി നല്‍കാനുള്ള മാന്യതപോലും കോണ്‍ഗ്രസ് കാണിച്ചില്ല; പിസി ജോർജ് മലയാളിവാർത്തയോട്..
07 March 2019
പത്തനംതിട്ടയിൽ മത്സരിക്കാനൊരുങ്ങി പിസി ജോർജ് എംഎൽഎ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടും അതിന് മറുപടി നല്‍കാനുള്ള മാന്യതപോലും ക...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























