Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പി.ജെ. ഫിറോസും മുസ്ലിംലീഗും ഉയര്‍ത്തിക്കൊണ്ട് വന്ന ബന്ധുനിയമനം ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അലിഞ്ഞ് പോയെന്ന് ആക്ഷേപം

07 MARCH 2019 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പി.ജെ. ഫിറോസും മുസ്്‌ലിംലീഗും ഉയര്‍ത്തിക്കൊണ്ട് വന്ന ബന്ധുനിയമനം ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ അലിഞ്ഞ് പോയെന്ന് ആക്ഷേപം. വി.എസുമായി ഇപ്പോഴും അടുപ്പമുള്ള ചില സി.പി.എം നേതാക്കളാണ് ഇക്കാര്യം ആരോപിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നാണ് സൂചന. ജലീലിനെതിരായ കുരുക്കുമായി ഫിറോസിനെ കളത്തിലിറക്കിവിട്ടത് കുഞ്ഞാലിക്കുട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. കളം മൂത്തപ്പോള്‍ സി.പി.എം ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു. ഇതിനോട് യൂത്ത് ലീഗ് നേതൃത്വത്തിന് അത്ര താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. യൂത്ത് ലീഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളും വാഗ്‌വാദങ്ങളും നടക്കുന്നുണ്ട്. 

ജലീലിന്റെ ബന്ധുനിയമനത്തിന് പിന്നാലെ കോലിയക്കോട് കൃഷ്ണന്‍നായരുടെ അനുജന്റെ മകന്റെയും മന്ത്രി എ.കെ ബാലന്റെ സ്റ്റാഫിലെ അനധികൃത നിയമനവും പി.കെ ഫിറോസ് പുറത്ത് കൊണ്ടുവന്നിരുന്നു. കൃഷ്ണന്‍ നായരുടെ അനുജന്റെ മകനെ നിയമിക്കരുതെന്ന് കാട്ടി സി.പി.എം എം.എല്‍.എ സണ്ണി ജോസഫ് നല്‍കിയ കത്തും ഫിറോസ് പുറത്ത് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഫിറോസിനെതിരെ കേസ് എടുത്തതല്ലാതെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതിന് പിന്നാലെയാണ് ഐസ്‌ക്രീംകേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യത്തെ മറികടന്നാണ് സര്‍ക്കാര്‍ ഈ നിലപാട് എടുത്തത് എന്നതും ശ്രദ്ധേയമാണ്. 

ഐസ്‌ക്രീംപാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് കീഴ്‌ക്കോടതി സ്വീകരിച്ചതിനെതിരെയാണ് വി.എസ് കോടതിയെ സമീപിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം രണ്ട് എം.എല്‍.എമാരില്‍ ഒതുങ്ങാന്‍ കാരണം വി.എസ് ഐസ്‌ക്രീം പാര്‍ലര്‍കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നത് കൊണ്ടാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ അന്നത്തെ എ.ഡി.ജി.പി വിന്‍സന്റ് എം.പോളിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. അതിനാല്‍ ഈ കേസ് തന്റെ ഇമേജ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് വി.എസിന് നന്നായി അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് അതെടുത്ത് അലക്കാമായിരുന്നു. എന്നാല്‍ മന്ത്രിമാര്‍ നടത്തിയ അനധികൃത നിയമനത്തിനെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന് സി.പിഎമ്മിനറായാം.

ഐസ്‌ക്രീംകേസില്‍ വി.എസിന്റെ ഹര്‍ജി തള്ളണമെന്ന് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെ, ബന്ധുനിയമനത്തിലെ വിജിലന്‍സ് കേസ് അന്വേഷണം എന്തായെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. അതൊക്കെ യൂത്ത് ലീഗ് ചോദിക്കും എന്ന് പറഞ്ഞ് അദ്ദേഹം തടിതപ്പി. അത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണെന്ന് യൂത്ത് ലീഗിലെ ഒരു വിഭാഗം അന്നേ ആരോപിച്ചിരുന്നു. ബന്ധുനിയമന വിവാദവുമായി ഇനി പി.കെ ഫിറോസ് രംഗത്തിറങ്ങില്ലെന്നാണ് സി.പി.എമ്മിന് കിട്ടിയിരിക്കുന്ന ഉറപ്പെന്ന് അറിയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (4 hours ago)

Malayali Vartha Recommends