KERALA
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
രമയ്ക്ക് കിട്ടേണ്ട മൈലേജ് കൃഷ്ണദാസ് അടിച്ചെടുത്തെന്ന് ആരോപണം... സമരപന്തലിലേയ്ക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന പി.കെ കൃഷ്ണദാസ് നിരാഹാരം കിടന്നതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം
20 January 2019
ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റ് നടയില്‍ നടന്നുവന്ന സമരം അവസാനിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തകലാപം പൊട്ടിപ്പുറപ്പെട്ടു. സമരപന്തലിലേയ്ക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന പി.കെ കൃഷ...
നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അമൃതാനന്ദമയിക്കെതിരെ...
20 January 2019
ആചാര സംരക്ഷണം ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരേ സിപിഎം സംസ്ഥാന സെക്ര...
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
20 January 2019
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന മതേതര സമൂഹം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. ശബരിമല വിഷയത്...
ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്
20 January 2019
മുരുക്കുംപുഴ സ്വദേശികളായ ദമ്ബതികളുടെ മകനാണ് മര്‍ദനമേറ്റത്. പ്രോഗ്രാം ഓഫീസറുടെയും സൂപ്പര്‍വൈസര്‍ എസ് ആശയുടെയും രക്ഷാകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപിക കുറ്റം ഏറ്റുപറയുകയ...
ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
20 January 2019
ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍...
പടിയിറങ്ങാന്‍ ഡി.ജി.പി. ഹേമചന്ദ്രന്‍... ഫയര്‍ഫോഴ്‌സ് മേധാവിയില്‍ നിന്നും ഹേമചന്ദ്രനെ കെഎസ്ആര്‍ടിസിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കവെ തികഞ്ഞ വേദനയോടെ കേരളം വിടാനൊരുങ്ങുന്നു
20 January 2019
കേരളത്തിലെ ഏറ്റവും മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായ ഡിജിപി ഹേമചന്ദ്രന്‍ വളരെ വേദനയിലാണ്. സര്‍ക്കാരിന്റെ നിരന്തരമായ തരം താഴ്ത്തലിലും കുറ്റപ്പെടുത്തലിലും മടുത്തിരിക്കുകയാണ്. ശബരിമല ഉന്നതാധികാരസമിതി അ...
കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍... സംഘര്‍ഷം നിറഞ്ഞ തീര്‍ത്ഥാടന കാലത്തിന് പരിസമാപ്തിയാകുമ്പോള്‍ ഭക്തര്‍ക്കും സമാധാനമായി കണ്ണടയ്ക്കാം അടുത്ത നട തുറക്കും വരെ
20 January 2019
ശബരിമല നടയടച്ചതോടെ വലിയ ആശ്വാസത്തിലാണ് വിശ്വാസി സമൂഹം. ഏത് നിമിഷവും യുവതികള്‍ കയറുമെന്ന അവസ്ഥയില്‍ നിന്നും നേരാംവണ്ണം ആരും കയറിയില്ലല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ഭക്തസമൂഹം. 5000ലധികം പോലീസുകാരും 55 ദി...
സാമ്രാജ്യത്വകാലത്തും രാജാധിപത്യകാലത്തും നടന്നത്ര നവോത്ഥാനം ജനാധിപത്യകാലത്ത‌് സംഭവിക്കുന്നില്ലെന്ന് പ്രൊഫ. എം എന്‍ കാരശേരി
20 January 2019
മതത്തിനും ജാതിക്കും പുറത്തേക്കുവന്ന‌് ഒന്നായ സമൂഹമാണ‌് കേരളം എന്നും എന്നാല്‍ സാമ്രാജ്യത്വകാലത്തും രാജാധിപത്യകാലത്തും നടന്നത്ര നവോത്ഥാനം ജനാധിപത്യകാലത്ത‌് സംഭവിക്കുന്നില്ലെന്നും പ്രൊഫ. എം എന്‍ കാരശേരി ...
മക്കളെ പോറ്റാൻ വേറെ വഴിയില്ല; പെറ്റമ്മ തന്നെ നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി; കിട്ടുന്ന വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയില്ലെന്ന് പറഞ്ഞ അമ്മയുടെ ക്രൂരതയിൽ ഞെട്ടലോടെ നാട്ടുകാർ
20 January 2019
കിട്ടുന്ന വരുമാനം വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയില്ലെന്ന് പറഞ്ഞ അമ്മയുടെ ക്രൂരത പെറ്റമ്മ തന്നെ നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി. ശ്രീഹര്‍ഷിണിയുടെ മൂത്തസഹോദരി സുഭ...
സ്വകാര്യബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
20 January 2019
ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കൂളം ബിസ്മില്ലാ മന്‍സില്‍ എം.കെ അലിയുടെ മകന്‍ ശുഹൈബ് (19) ആണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈന...
മോഷണശ്രമത്തിനിടെ നടത്തിയ കൊലപാതകം എന്നു കരുതിയ ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം ആസൂത്രിതം; കാണാതായ റിസോര്‍ട്ട് മാനേജര്‍ പിടിയില്‍
20 January 2019
ഇടുക്കിയില്‍, ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്ന ജേക്കബ് വര്‍ഗീസ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ മോഷണശ്രമമാണെ...
മുഖപത്രം ഞെട്ടിപ്പിക്കുന്നത്... പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് എന്‍എസ്എസ് മുഖപത്രം; തെരഞ്ഞെടുപ്പടുത്തതോടെ എന്‍എസ്എസും മാറുന്നതിനാല്‍ കടുത്ത ആശങ്കയില്‍ ഇടതുപക്ഷം
20 January 2019
ബിജെപിയും എന്‍എസ്എസും തമ്മിലുള്ള അകലം കുറയുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയതിന് പിന്നാലെ മുഖ പത്രവും. തെ...
ഇനി ക്യാപിറ്റല്‍ പണിഷ്‌മെന്റ്... ശബരിമല നടയടച്ചതോടെ പദ്മകുമാര്‍ രാജിവച്ചെന്ന് വീണ്ടും അഭ്യൂഹം; മുറിവേറ്റ മനസുമായി ഭക്തരോടൊപ്പം പത്മകുമാറും മലയിറങ്ങുന്നു
20 January 2019
ശബരിമല നടയടച്ചതോടെ ഏറ്റവും സമാധാനത്തോടെ മലയിറങ്ങുന്ന ഒരാളാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ഭക്തരോടൊപ്പം നിന്നപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിച്ച് വിരട്ടുകയും നിലപാട് മാറ്റുകയു...
പള്ളികളില്‍ തിരുനാളിനും ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും കടലയും കപ്പലണ്ടിയും വിറ്റ് നടന്ന തേനി സ്വദേശിനിയായ ധനലക്ഷ്‌മിയെ ഭാഗ്യദേവത കടാക്ഷിച്ചു... കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം കിട്ടിയ സന്തോഷം പങ്കുവച്ച് ധനലക്ഷ്‌മി
20 January 2019
പള്ളികളില്‍ തിരുനാളിനും ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും കടലയും കപ്പലണ്ടിയും വിറ്റാണ് ഇവര്‍ ഉപജീവനം കഴിയുന്നത്. സമ്മാനം ലഭിച്ചിട്ടും ജോലിയില്‍ വ്യാപൃതയാണ് ഈ യുവതി. വിശുദ്ധ സെബസ്‌ത്യാനോസിന്റെ അനുഗ്രഹത്ത...
രണ്ടു വിവാഹം കഴിച്ചിട്ടും ആ കണ്ണുകളിലെ കാമഭ്രാന്ത് മാറിയിരുന്നില്ല:- ഒടുവിൽ അത് തീർത്തത് നിഷ്കളങ്കമായി സ്നേഹിച്ച ആ പതിനഞ്ചുകാരിയോട്: കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുമ്പോഴും ശാരീരിക ബന്ധം നിഷേധിച്ചതിന്റെ പക മാത്രമായിരുന്നു ആ കണ്ണുകളിൽ... ഒടുക്കം തെളിവ് നശിപ്പിക്കാൻ സിം കാർഡ് കടിച്ചു മുറിച്ചുകളഞ്ഞു... കോട്ടയത്തെ നടുക്കിയ മൃഗീയകൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ
20 January 2019
മൊബൈൽ പ്രണയം കണ്ണുമടച്ച് വിശ്വസിച്ച ആ പെൺകുട്ടിയറിഞ്ഞില്ല കാമുകനായികൊണ്ടുനടന്ന കാമഭ്രാന്തന്റെ ആ കഴുകൻ കണ്ണുകൾ. നിഷ്‌കങ്കമായിരുന്നു ആ മനസ്സ്, ഒരു തെറ്റ് പ്രായത്തിന്റെ അപക്വത ജീവിതം തകർത്ത കെണിയിലേക്ക് ...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന്‍ ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















