KERALA
ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും
മിന്നലാക്രമണത്തിന് പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ; പരീക്ഷിച്ചത് കരസേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലുകൾ
26 February 2019
പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ...
കടത്തില്‍ മുങ്ങാത്താഴുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് നിവര്‍ന്ന് നില്ക്കാന് 18 കോടിയുടെ സ്വര്‍ണം വില്ക്കാന് ഒരുങ്ങുന്നതായി സൂചന, കാണിക്കവരവ് ഉള്‍പ്പെടെ വലിയ വരുമാന നഷ്ടമാണ് ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്
26 February 2019
കടത്തില്‍ മുങ്ങാത്താഴുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് നിവര്‍ന്ന് നില്ക്കാന് 18 കോടിയുടെ സ്വര്‍ണം വില്ക്കാന് ഒരുങ്ങുന്നതായി സൂചന. കാണിക്കവരവ് ഉള്‍പ്പെടെ വലിയ വരുമാന നഷ്ടമാണ് ബോര്‍ഡ് വലിയ സാമ്പത്തിക പ...
കാസര്‍കോട് ഇരട്ടക്കൊലപാതകം; സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
26 February 2019
കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെയും സര്‍വ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്...
തൃശൂരിൽ ചാലക്കുടിയ്ക്ക് സമീപം രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
26 February 2019
തൃശൂരിൽ ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില് രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ്...
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
26 February 2019
ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മൊറട്ടോറിയം പ്രഖ്...
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഏകീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍
26 February 2019
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഏകീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. പ്രവേശനം, പ്രവേശന പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയായിരിക്കും ഏകീകരിക്കുക. എഞ്ചിനിയറി...
മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍
26 February 2019
മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. കറുകച്ചാല്‍ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലന് (58) ആണ് അറസ്റ്റിലായത്. മകന് ഗോപന്റെ ഭാര്യ...
കാടുകുറ്റിയില് പുഴയില്‍ മുങ്ങി രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
26 February 2019
ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില് രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ ...
15 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച വൈക്കത്തെ കൂറ്റന്‍ മണി നശിക്കുന്നു
26 February 2019
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ബോട്ടുജെട്ടിക്ക് സമീപം കുട്ടികളുടെ പാര്‍ക്കിനു മുന്‍വശത്തായി സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ മണിയോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമാകുന്നു...
എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനും ബസ് യാത്രക്കാരും ഉൾപ്പെടെ മൂന്നുപേർ മരിച്ചു
26 February 2019
മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം. ബൈക്ക് യാത്രക്കാരൻ എടവണ്ണ സ്വദേശി ഫർഷാദും ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച...
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു.... ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നീക്കത്തിന് ഹൈക്കോടതി സ്റ്റേ
26 February 2019
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നീക്കത്തിന് ഹൈക്കോടതി സ്റ്റേ . ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര...
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
26 February 2019
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. മുംബൈയിലെ എയര്‍ ഇന്ത്യ കണ്ട്രോള് സെന്ററിലേക്ക് ശനിയാഴ്ചയാണ്, എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക...
എം.ബി.എ വിദ്യാര്‍ത്ഥിനിയെ കോളജ് ഡയറക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടും പൊലീസില്‍ പരാതി നല്‍കാതെ കോളജ് അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി പരാതി
26 February 2019
എം.ബി.എ വിദ്യാര്‍ത്ഥിനിയെ കോളജ് ഡയറക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടും പൊലീസില്‍ പരാതി നല്‍കാതെ കോളജ് അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി പരാതി. തിരുവനന്തപുരം പാലോട് അല്ലാമ ഇക്ബാല്‍ ഇന്‍സ്റ്റിട്യൂട്ട് ട...
പഠനം കഴിഞ്ഞ് തൊഴില്‍ ലഭിക്കാത്തതിനാല്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ പ്രതിസന്ധിയില്‍ ; സുതാര്യമായ ഒരു ദേശീയ വിദ്യാഭ്യാസനയം അടിയന്തിരമായി പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് ആവശ്യം ഉയരുന്നു
26 February 2019
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച കുട്ടികളും അവരുടെ കുടുംബങ്ങളും പ്രതിസന...
കടവന്ത്ര പോലീസിന്റെ ജനമൈത്രി ഇങ്ങനെ...!പരാതിക്കാരന്റെ മുഖത്തടിച്ചു; 60000 രൂപ പിടിച്ചുപറിച്ചു!
26 February 2019
പരാതിയുമായി കൊച്ചി കടവന്ത്ര സ്റ്റേഷനിലെത്തിയയാള്ക്ക് ജനമൈത്രി പൊലീസിന്റെ മര്‍ദനം. വൈറ്റിലയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന തൃശൂര്‍ സ്വദേശി ആല്‍ഫ്രഡിനെയാണ് കടവന്ത്ര സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ,...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























