KERALA
ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും
മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും മുന്നില്‍ മുട്ട് മടക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം, ഇന്ന് ഉഭയകക്ഷി ചര്‍ച്ചയുണ്ടെങ്കിലും അതിന് മുമ്പ് കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുത്ത് കഴിഞ്ഞു.
26 February 2019
മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും മുന്നില്‍ മുട്ട് മടക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഉഭയകക്ഷി ചര്‍ച്ചയുണ്ടെങ്കിലും അതിന് മുമ്പ് കാര്യങ്ങളില്‍ വ്യക്തമായ തീരുമാ...
സ്വാഗത പ്രാസംഗികയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗം നീണ്ടുപോയി, ആരോഗ്യമന്ത്രി ഇടപെട്ടിട്ടും നിര്‍ത്തിയില്ല, മുഖ്യമന്ത്രി എഴുനേറ്റ് പ്രസംഗം നിര്‍ത്തിച്ചു
26 February 2019
രാധാമണിയും ആ നാല്‍പ്പത് പേരും കാരണം മുഖ്യമന്ത്രി കട്ടക്കലിപ്പിലായി, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് സംസാരിക്കാതെ വേദിയില്‍ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് തൊണ്ടയ്ക്ക് അസ്വസ്ഥതയാണെന്ന് പറഞ്ഞ് ആരോഗ്യമന്...
ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പാളം തെറ്റി
26 February 2019
ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പാളം തെറ്റി. ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ഭാഗത്തു നിന്ന...
ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജേക്കബ് വിഭാഗം; 25 വര്‍ഷമായി യുഡിഎഫിന് ഒപ്പം നില്‍ക്കുകയാണെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെങ്കിലും അര്‍ഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു
26 February 2019
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്‍റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നു. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി രംഗത്തുള്ള...
വരാപ്പുഴയിൽ ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ ഉടുപ്പിലേയ്ക്ക് തീ പടർന്ന് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം:- ഭർത്താവിന് പിന്നാലെ മകളെയും നഷ്ടപ്പെട്ടുവെന്ന് ഉൾക്കൊള്ളാനാകാതെ വീട്ടമ്മ
26 February 2019
ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്ക...
അഫ്ഗാനിസ്ഥാനിലെ സമാധാന ചർച്ചകൾക്കായി അമേരിക്ക - താലിബാൻ പ്രതിനിധികൾ ഖത്തറിൽ
26 February 2019
ഖത്തറിൽ രണ്ടാംഘട്ട യുഎസ്-താലിബാന് ചര്‍ച്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ലക്ഷ്യമിട്ട് നടത്തുന്ന ചര്‍ച്ചയില്‍ ഇന്നലെ അമേരിക്കന്‍ പ്രതിനിധി താലിബാന് നേതാ...
ലോകത്തിന്റെ കൈയ്യടി... പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് മിറാഷ് വിമാനങ്ങളും ജെറ്റുകളും ഡ്രോണുകളും ഇന്ത്യ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്; പാകിസ്താന് ഇന്ത്യ നല്‍കുന്നത് രണ്ടാമത്തെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 300 ഓളം തീവ്രവാദികള്‍
26 February 2019
പാക് വ്യോമാതിര്‍ത്തി ലംഘിച്ചു കൊണ്ട് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഇന്ത്യ അറ്റാക്ക് നടത്തിയത് ഇത് രണ്ടാം തവണയാണ്. നേരത്തേ 2016 ല്‍ ഇന്ത്യ ഉറി ആക്രമണത്തിന് പിന്നാലെ സര്‍ജിക്...
സര്‍വ കക്ഷിയോഗം അടുത്ത മാസം 14ന്
26 February 2019
ഹര്‍ത്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം 14 ന് തിരുവനന്തപുരത്ത് സര്‍വ കക്ഷിയോഗം വിളിച്ചു . മുഖ്യ മന്ത്രി നേരത്തെ തന്നെ...
വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു
26 February 2019
ഇറാൻ വിദേശ കാര്യ മന്ത്രി ജവാദ് സാരിഫ് മന്ത്രി സ്ഥാനം രാജി വച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ രാജിക്കാര്യം അറിയിച്ചത്.ഇന്നലെയാണ് ഇറാന്‍ സര്‍ക്കാരിലെ പ്രധാനിയായ ജവാദ് സാരിഫ് വിദേശകാര്യ മന്ത്രിപ...
മരണസംഖ്യ ഇനിയുമുയരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന് മുമ്പില്‍ പാകിസ്ഥാന്‍ കാഴ്ചക്കാരായി; ആദ്യ റിപ്പോര്‍ട്ടുകളനുസരിച്ച് 300 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
26 February 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി ഇന്ത്യ തിരിച്ചടിച്ചടിച്ചതോടെ 300 ഭീകരറാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌ഷേ ക്യാമ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് മരവിപ്പിച്ച നിലയിൽ;പ്രതിയായ ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സർക്കാർ ഇടപെടൽ
26 February 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. പോലീസ്പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന...
ഹര്‍ത്താല്‍ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു
26 February 2019
ഹര്‍ത്താല്‍ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. അടുത്തമാസം 14 ന് തിരുവനന്തപുരത്താണ് യോഗം.ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന...
സ്ത്രീധനം ആവശ്യപ്പെട്ട് ഭതൃപിതാവിന്റെ ഉപദ്രവം; പിന്നാലെ മെഴുകുതിരിയുമായി ശുചിമുറിയില്‍ പോയി തിരികെ വന്ന യുവതിയുടെ ദേഹത്തേക്ക് മറഞ്ഞുനിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം...
26 February 2019
കറുകച്ചാലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്ബിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്ബക്കര ഗോപാലന്‍(...
രാജ്യദ്രോഹ കുറ്റം; മലപ്പുറം ഗവണ്‍മെന്‍റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 February 2019
കാശ്‌മീരിനെ സ്വാതന്ത്രമാക്കണമെന്ന് ക്യാമ്പസിൽ പോസ്റ്ററൊട്ടിച്ചതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവണ്‍മെന്‍റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മലപ്പു...
പെരിയ കല്യോട്ട് കൊല്ലപ്പെട്ട യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ചു ജില്ലയില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, കുടുംബയോഗങ്ങള്‍ തുടങ്ങി... വെട്ടിക്കൊന്നിട്ട് വേദം പറയുന്ന ഭ്രാന്ത്
26 February 2019
സി പി എം ഏത് ലോകത്താണ് ജീവിക്കുന്നത്. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ചു ജില്ലയില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, കുടുംബയോഗങ്ങള്‍ തുടങ്ങി. 'ഇവര്‍ മാലാഖമാരല്ല...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























