Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു

27 AUGUST 2026 06:56 AM ISTമലയാളി വാര്‍ത്ത
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത...

ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പ്പിച്ചു; രണ്ടു യുവാക്കള്‍ കൊച്ചി മെട്രോ പൊലീസിന്റെ പിടിയില്‍

18 February 2019

ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ .കോതമംഗലം സ്വദേശികളായ അരുണ്‍ ശങ്കര്‍, സുള്‍ഫാന്‍ മുഹമ്മദ് എന്നിവരാണ് ആലുവ മെട്രോ സ്റ്റേഷനില്‍ നടത്തിയ ബാഗ് പരിശോധനയില...

സംസ്ഥാന വ്യാപക ഹര്‍ത്താല്‍; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി, കേരള സംരക്ഷണയാത്രയുൾപ്പെടെയുളളവ മാറ്റി

18 February 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. ഇന്ന് മുഖ്യമ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: പിന്നില്‍ സിപിഎമ്മെന്ന് രമേശ് ചെന്നിത്തല; ഇന്ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം

18 February 2019

കാസര്‍കോട്‌ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ രാത്രി വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു . ഇന്ന് ...

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണവുമായി ചെന്നിത്തല

17 February 2019

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് നാളെ യുഡിഫ് ഹര്‍ത്താല്‍

17 February 2019

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തി...

ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു ... നീ വിളിക്കാതെ ...നിന്നോട് പറയ്‌തെ... നീ ഇല്ലാത്ത നിന്റെ നാട്ടില്‍.... ധീരസൈനികന്‍ വസന്തകുമാറുമൊത്തുളള നിമിഷങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് അക്ഷരങ്ങളായി പങ്ക് വെച്ച് പ്രിയ സുഹൃത്ത്

17 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികന്‍ വസന്തകുമാറുമൊത്തുളള നിമിഷങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് അക്ഷരങ്ങളായി പങ്ക് വെച്ച് ആ വലിയ സൈനികന്റെ ഉറ്റ സുഹൃത്ത് ഷിജു. ഇരുവരും ഒരുമിച്ചുളള നിമിഷങ്...

കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്

17 February 2019

കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ...

ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാനുണ്ടായിട്ടും പ്രളയദുരിത ബാധിതരെ പുന:രധിവസിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല; പ്രളയം തകര്‍ത്ത ഇടുക്കിയിലും കുട്ടനാട്ടിലുമൊക്കെ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് നിരവധി കുടുംബംഗങ്ങള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴും സര്‍ക്കാറിന്റെ അനാസ്ഥ തുടരുന്നു

17 February 2019

തിരുവനന്തപുരം: ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാനുണ്ടായിട്ടും പ്രളയദുരിത ബാധിതരെ പുന:രധിവസിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. പ്രളയം തകര്‍ത്ത ഇടുക്കിയിലും കുട്ടനാട്ടിലുമൊക്കെ വീടും ജീവനോപാധികളും ന...

രക്താര്‍ബുദം ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു; സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്

17 February 2019

രക്താര്‍ബുദം ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചതില്‍ നിലമ്ബൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന പോത്തുകല്ല് അപ്പന്‍കാപ...

ക​രി​യ​ര്‍ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്...; മ​ഞ്ഞ​പ്പ​ട'​യ്ക്കെ​തി​രെ തുറന്നടിച്ച് സി.കെ വിനീത്

17 February 2019

മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി മു​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് സി.​കെ.​വി​നീ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ "മ​ഞ്ഞ​പ്പ​ട'​യ്ക്കെ​തി​രെ വി​നീ​ത് പോ...

പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നു ; മുന്നിറിയിപ്പുമായി സി.ആര്‍.പി.എഫ്

17 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സി.ആര്‍.പി.എഫ്. വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നതിന് അക്രമങ്ങള്‍ക്ക് കാരണമാകുന്നതിന്റെ പശ്ച...

മ​ഞ്ചേ​ശ്വ​ര​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു; തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ന്‍​വ​ലികാൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നോ​ട് കെ. ​സു​രേ​ന്ദ്ര​ന്‍ അ​നു​മ​തി തേ​ടി

17 February 2019

മ​ഞ്ചേ​ശ്വ​ര​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നോ​ട് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്...

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

17 February 2019

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തോട്ടട സ്വദേശികളായ ബാബു, കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.    ...

ചരിത്രം വീണ്ടും ആവർത്തിക്കുമോ?....... മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടി പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാന്‍ കോടിയേരി പണിതുടങ്ങി

17 February 2019

മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടി പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാന്‍ കോടിയേരി നൈസായിട്ട് പണിതുടങ്ങി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉറഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസുമായും ജനറല്‍ സെക്ര...

Malayali Vartha Recommends