Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

27 AUGUST 2026 07:45 AM ISTമലയാളി വാര്‍ത്ത
 പാരമ്പര്യത്തിന്‍റെ താളത്തിലും പുതുമയുടെ നിറത്തിലും കനകക്കുന്നില്‍ ഓണനിറങ്ങള്‍ തിളങ്ങുകയാണ്. വര്‍ണവെളിച്ചങ്ങള്‍ പൂത്തുനില്‍ക്കുന്ന വഴികളും ചെണ്ടമേളത്തിന്‍റെ താളവും കലയുടെ നിറച്ചാര്‍ത്തുകളും ചേര്‍ന്ന് ഇവിടെ നിറയുന്നത് ഉത്സവക്കാഴ്ചകള്‍ മാത്രമല്ല, എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന മനോഹരമായ അനുഭവം...

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്‍കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

19 February 2019

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്‍കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീ...

കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ.... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അമ്മയുടെ വിലാപം അവസാനമായി ഒരുനോക്കു കാണാനെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി

19 February 2019

കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന കൃപേഷിന്റെ അമ്മയുടെ രോദനം അവസാനമായി ഒരുനോക്കു കാണാനെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി .കാസര്‍കോട് കൊല്ലപ്പെട്ട ക...

യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ

18 February 2019

വളരെ കാലങ്ങള്‍ക്ക് ശേഷം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക. ...

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം

18 February 2019

രണ്ടാഴ്ചയായി നഗരത്തിലെ പലഭാഗത്തും കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കെ സ്വകാര്യ താല്പര്യങ്ങൾക്കായി അധികാരം ദുർവിനിയോഗം നടന്നുവെന്ന് നാട്ടുകാർ. ഡെപ്യുട്ടി മേയർ രാഖി രവികുമാറിനെതിരെയായിരുന്നു നാട്ടുകാരുടെ പ...

മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി

18 February 2019

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട...

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം

18 February 2019

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള , യൂത്ത് കോണ്‍ഗ്രസ്സിന്‍റെ മിന്നല്‍ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം ഏഴാം തീയ്യതി മിന്ന...

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും സദാനന്ദന്‍ മാസ്റ്റര്‍

18 February 2019

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും.... 'ജീവിച്ചു തുടങ്ങുമ്പോഴേക്കും മാര്‍ക്‌സിസ്റ്റ് മൃഗീയതയ്ക്ക് ഇരയാകേണ്ടി വന്ന ആ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.... വെട...

നിങ്ങള്‍ കൊന്നത് ഈ കുടിലിന്റെ സ്വപ്നങ്ങള്‍; കണ്ണീരായി കൃപേഷിന്റെ ഓലപ്പുര...

18 February 2019

ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെമാത്രമല്ല ആകെയുള്ള പ്രതീക്ഷയാണ് ഇന്നലെ ആക്രമികളുടെ വാള്‍തലയ്ക്കല്‍ ഒടുങ്ങിയത്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍. രാഷ്ട്രീയത്തിനപ...

ഫെബ്രുവരിയുടെ നോവായി; ഷുക്കൂര്‍, ഷുഹൈബ്, കൃപേഷും ശരത് ലാലും ചോരക്കളി കൊണ്ടുപോയ ചെറുപ്പം

18 February 2019

എഴുവര്‍ഷം മുന്‍പ് ഷുക്കൂര്‍, ഒരുവര്‍ഷം മുന്‍പ് ഷുഹൈബ്, ഇപ്പോള്‍ കൃപേഷും ശരത് ലാലും. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജീവനറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാവരും ചെറുപ്പക്കാര്‍. നാളെയുടെ പ്രതീക്...

പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴക്കിനും പോകരുത്, പ്രശ്നമുണ്ടാക്കാന്‍ പോകരുതെന്ന് പൊന്നുമോനോട് പറഞ്ഞിരുന്നു- നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് അയ്യാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നു:- ഓലപ്പുരയിലിരുന്ന് മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെ അച്ഛന്‍

18 February 2019

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ കുടുംബത്തിന്റെ ഏക ആശ്രയമായ മകനെ നഷ്ടപെട്ട വേദനയിൽ നെഞ്ചുപൊട്ടി കൃപേഷിന്‍റെ അച്ഛന്‍. തന്റെ മകനെ കൊന്നത് സിപിഎം പ്രാദേശിക ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം;മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി

18 February 2019

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാസർഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ നേതാക്കള്‍ ഏറ്റുവാങ്ങി. പരിയാരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്...

ഹൈക്കോടതിയേയും സര്‍ക്കാരിനെയും കബളിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമന കുംഭക്കോണം

18 February 2019

ഹൈക്കോടതിയേയും സര്‍ക്കാരിനെയും കബളിപ്പിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമന കുംഭക്കോണം. കോഴ ഇനത്തില്‍ കോടികള്‍ കൈപറ്റിയാണ് നൂറുകണക്കിനുപേ...

ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ രക്ഷപ്പെടുത്തിയത് 35 കുട്ടികളെ... ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

18 February 2019

കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ബാലവ...

കെ.കരുണാകരന്റെ ആത്മാവ് കോണ്‍ഗ്രസിന് വീണ്ടും പാരയാകുന്നു, കരുണകാരന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയിലെ ഒരു വിഭാഗം പുതിയ പടപ്പുറപ്പാടുമായി രംഗത്ത്, ചാലക്കുടിയില്‍ പദ്മജയുടെ അങ്കം കാണാനിരിക്കുന്നതേ ഉളളൂ, കോണ്‍ഗ്രസ് ഒരു നടയ്ക്കു തീരില്ല

18 February 2019

കെ.കരുണാകരന്റെ ആത്മാവ് കോണ്‍ഗ്രസിന് വീണ്ടും പാരയാകുന്നു. കരുണകാരന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയിലെ ഒരു വിഭാഗം പുതിയ പടപ്പുറപ്പാടുമായി രംഗത്ത്. തൃശൂര്‍ സീറ്റില്‍ പത്മജാ വേണുഗോപാലിനെ പരി...

കൊടുവാളും മഴുവും ഉപയോഗിച്ച്‌ തല വെട്ടി പിളര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘം- കൊല നടത്താന്‍ സംഘം ഉപയോഗിച്ചത് പ്രൊഫഷണല്‍ സംഘം നടത്തുന്ന കൊലപാതക രീതി...

18 February 2019

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കൊടുവാളും മഴുവും ഉപയോഗിച്ച്‌ തല വെട്ട...

Malayali Vartha Recommends