KERALA
മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു
ഡാമിലെ ജലനിരപ്പ് ഉയരുന്നു: ഇടുക്കി ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഉയർത്തി ; കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പെരിയാറിന്റെ ഇരുകരകളില്‍ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം
10 August 2018
ഇടുക്കി ചെറുതോണിയിൽ നാലാമത്തെ ഷട്ടറും തുറന്നു . ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഉയർത്തി. പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. മൂന്ന്...
ഓപ്പറേഷൻ മാജിക് ഹണ്ട് ; സംസ്ഥാനത്ത് വിലസുന്ന വ്യാജ ഡോക്ടർമാരെ പിടികൂടാൻ പദ്ധതിയുമായി സർക്കാർ
10 August 2018
ഓരോ പനിക്കാലം എത്തുമ്പോളും നിരവധി വ്യാജ ഡോക്ടർമാർ ഉയർന്ന് വരാറുണ്ട്. പനിയിൽനിന്നെല്ലാം അത്ഭുതകരമായ രീതിയിലാണ് ഇത്തരക്കാർ മോചനം വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് വിലസുന്ന വ്യാജ ഡോക്ടർമാരെ പ...
അതീവ ജാഗ്രതാ നിര്‍ദേശം... ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; മൂന്നിരട്ടി വെള്ളം പുറത്തേക്ക്... പെരിയാർ കര കവിഞ്ഞൊഴുകുന്നു... വെള്ളത്തിൽ മുങ്ങി ചെറുതോണി ടൗൺ
10 August 2018
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടു. ഇപ്പോൾ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്....
30 കോടി ചെലവിട്ട് സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്താന്‍ പോകുന്ന ഓണാഘോഷം മാറ്റിവയ്ക്കണം, ആ ഫണ്ട് ദുരിത മേഖലയ്ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു
10 August 2018
സംസ്ഥാനം നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി...
ഇ.പി. ജയരാജന് വ്യവസായ വകുപ്പ് നൽകാൻ സാധ്യത , ഒപ്പം മുഖ്യമന്ത്രിയുടെ കൈയിലുള്ള ഒരു സുപ്രധാന വകുപ്പ് കൂടി ; ജയരാജന്റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുമ്പോൾ പാർട്ടി സെക്രട്ടറി നോക്കുകുത്തി മാത്രം
10 August 2018
ഇ.പി. ജയരാജന് വ്യവസായ വകുപ്പ് തന്നെ നൽകാൻ തീരുമാനിച്ചേക്കും. മുഖ്യമന്ത്രിയുടെ കൈയിലുള്ള ഒരു സുപ്രധാന വകുപ്പ് കൂടി ജയരാജന് നൽകാൻ പിണറായി വിജയൻ ആലോചിക്കുന്നുണ്ട്. ജയരാജന് വ്യവസായം നൽകാൻ പാർട്ടിക്ക് താത്...
കാലവര്‍ഷക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി
10 August 2018
കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ തുടരും. ഇടുക്കി ഡാമില്‍...
സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ; മന്ത്രിസഭ പുനഃസംഘടന അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യും
10 August 2018
ഇ.പി. ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരവ് നടത്താൻ ഒരുങ്ങിനിൽക്കെ ഇത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന അട...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിൽ എത്തി ; പീഡനാരോപണം ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യും
10 August 2018
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘം...
പെരിയാർ നിറഞ്ഞൊഴുകുന്നു... സെൽഫി ഭ്രമത്തിൽ അതിര് കടന്ന് ജനങ്ങൾ; പൊറുതിമുട്ടി 'കര്ട്ടന് പദ്ധതി' ആവിഷ്കരിച്ച ട്രാഫിക് പോലീസ്
10 August 2018
സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടി ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിട്ടു. ദൃശ്യം കാണാന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പുഴയിലേക്ക് പോകുന്നത് അപകടത്തിന് കാരണമാകും എന്നതുകൊ...
ഐതിഹ്യപ്പെരുമയുള്ള ആലുവ മണപ്പുറത്ത് നാളെ നടക്കുന്ന ബലിതർപ്പണത്തിന് മാറ്റമുണ്ടാകില്ല
10 August 2018
പെരിയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും കർക്കിടക അമാവാസിയായ നാളെ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണത്തിന് മാറ്റമുണ്ടാകില്ല. ബലിതർപ്പണത്തിനായി റോഡിന്റെ ഇരുവശങ്ങളും ബലിത്തറകൾ സജ്ജീകരിക്കും എന്ന് ദേവസ്വം ബോർഡ് അ...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു
10 August 2018
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുവാനുള്...
മലയാളിയായ രാജേന്ദ്ര മേനോന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
10 August 2018
മലയാളിയായ രാജേന്ദ്ര മേനോന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച കമ്മിഷന് ചെയര്മാന് ആയിരുന്നതടക്കം നിയമ ചരിത്രത്തില്‍ തന്നെ ...
കേരളത്തിൽ കനത്ത മഴ... മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും തുടരുന്നു... സംസ്ഥാനത്ത് 22 ഡാമുകളാണ് തുറന്നിരിക്കുന്നത്; സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി... ദുരിത മഴയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ
10 August 2018
സംസ്ഥാനത്ത് 22 ഡാമുകളാണ് തുറന്നിരിക്കുന്നത്. ആദ്യാമായാണ് ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ഇന്നലെ ട്രയല്‍ റണ്ണിന് തുറന്ന ഒരു ഷട്...
ഇതരസംസ്ഥാനതൊഴിലാളികളെ രേഖയില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനൊരുങ്ങി പോലീസ്
10 August 2018
ഇതരസംസ്ഥാന തൊഴിലാളികളെ രേഖയില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് എക്സൈസും. ഈയിടെയുണ്ടായ കൊലപാതകത്തിലടക്കം ഇതരസംസ്ഥാന തൊഴിലാളികള്‍ പ...
കൃഷ്ണൻ പൂജയ്ക്കായി കന്യകകളെ തേടിയലഞ്ഞപ്പോൾ അനീഷും കൂട്ടാളിയും കണ്ണുവച്ചത് ഗുരുവിന്റെ സ്വന്തം മകളെ... ആർഷയെ കന്യകയാണോ എന്നറിയാനുള്ള ടെസ്റ്റിങ് നടത്തുന്നതിനിടയിൽ സുശീലയുടെ മൃതദ്ദേഹത്തിലും ലൈംഗിക വൈകൃതം കാണിച്ചു; കമ്പകക്കാനം കൂട്ടകൊലപാതകം കൂടുതൽ മൊഴികൾ പുറത്ത്...
10 August 2018
തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണന് തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിന...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















