Widgets Magazine
14
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അക്ഷര നഗരിയില്‍ ലുലു മാളിന് നാളെ ആരംഭം

13 DECEMBER 2024 10:29 PM ISTമലയാളി വാര്‍ത്ത
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാള്‍ കോട്ടയത്ത് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്...

കോട്ടയത്ത് എം.സി റോഡില്‍  നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി, 13 പേര്‍ക്ക് പരിക്ക്

26 August 2017

എം.സി റോഡില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി 13 പേര്‍ക്ക് പരിക്ക്. ഇതില്‍ ഏഴുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് (43),...

താമരശ്ശേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കത്തിനശിച്ചു

26 August 2017

ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ രക്ഷപ്പെട്ട...

ഓണ തിരക്ക് നേരിടാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 185 സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കി

26 August 2017

ഓണ തിരക്ക് നേരിടാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 185 സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കി. ഓണം ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുക...

അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ച ശമ്പളം കിട്ടാതെ അധ്യാപിക യാത്രയായി

26 August 2017

അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ആറുമാസമായി തടഞ്ഞുവച്ച ശമ്പളം കിട്ടാതെ അര്‍ബുദ രോഗിയായ അധ്യാപിക യാത്രയായി. തെന്നിലാപുരം കരുണ യു.പി സ്‌കൂളിലെ അധ്യാപിക തൃശൂര്‍ കുന്നംകുളം പനയ്ക്കല്‍ പീറ്ററിന്റ...

ഉത്തരേന്ത്യയിലെ കലാപത്തില്‍ ആശങ്കയുളവാക്കുന്നുവെന്ന് പിണറായി

26 August 2017

വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധിയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒട്ടേറെ പേര്‍ ക...

കേരളത്തെ പിടിച്ചടക്കാന്‍ ഗുര്‍മീത് റാം നടത്തിയത് വന്‍ പദ്ധതികള്‍

26 August 2017

പീഡനക്കേസില്‍ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങ് കേരളത്തില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിനു 2015ല്‍ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റി...

പാലയില്‍ വിവാഹ സദ്യക്കിടയില്‍ അടിപിടി...

25 August 2017

പാലായില്‍ നടന്ന വിവാഹ സദ്യക്കിടയില്‍ കുടുംബക്കാര്‍ക്കിടയില്‍ അടിപിടി. വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയിലാണ് ബന്ധുക്കളുടെ അടിപിടി. പാല നഗരത്തിലെ പള്ളിയിലായിരുന്നു വിവാഹം...

കേ​ര​ള​ത്തി​ൽ 250 ബാ​റു​ക​ൾ കൂ​ടി തു​റ​ക്കാ​ൻ അ​നു​മ​തി

25 August 2017

കേ​ര​ള​ത്തി​ൽ 250 ബാ​റു​ക​ൾ കൂ​ടി തു​റ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ അ​നു​മ​തി. എ​ക്സൈ​സ് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. സു​പ്രീം​കോ​ട​...

ഗണേശോത്സവം: തിരയിൽപ്പെട്ട് വിദ്യാർഥി മരിച്ചു

25 August 2017

ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ണ​പ​തി വി​ഗ്ര​ഹം ക​ട​ലി​ൽ ഒ​ഴു​ക്ക​വേ വി​ദ്യാ​ർ​ഥി തി​ര​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. കാ​യം​കു​ളം വ​ലി​യ​ഴീ​ക്ക​ൽ പെ​രു​ന്പ​ള്ളി വെ​ള്ള​രി​പ്പ​റ​ന്പി​ൽ നാ​ഗേ​ഷിെ​ൻ മ...

ആ പണം ഞങ്ങള്‍ക്ക് വേണ്ട; തോമസ് ചാണ്ടി നല്‍കിയ അമ്പതിനായിരം രൂപ ഉഴവൂരിന്റെ ഭാര്യ മടക്കി നല്‍കി

25 August 2017

മരണത്തിന്റെ വിവാദം അവസാനിക്കുന്നില്ല. ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി...

കയ്യേറ്റമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം; ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിന് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

25 August 2017

ചാലക്കുടിയിലെ ദിലീപിന്റെ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ നടപടി. സര്‍ക്കാര്‍ ഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്...

വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസ് വഴിത്തിരിവില്‍: ഭാഗ്യലക്ഷ്മി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു

25 August 2017

പെണ്ണുകേസില്‍ സഹായിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ. പണി കിട്ടാനുള്ള സാധ്യത ഏറെയാണ്. വടക്കാഞ്ചേരിയില്‍ ഭാഗ്യലക്ഷ്മിക്ക് സംഭവിച്ചത് ഇതാണ്. വടക്കാഞ്ചേരി പീഡന കേസില്‍ ചില പ്രാദേശിക സി പി എം നേതാക്കള്‍ക്കെതി...

മത്സ്യബന്ധനത്തിന് ഇനി കര്‍ശന നിയന്ത്രണം, ബില്‍ പാസാക്കി യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍

25 August 2017

മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളെയും തീരദേശ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 2017ലെ 'കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍' നിയമസഭ പാസാക്കി. ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല വിധി തിങ്കളാഴ്ച

25 August 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീം കോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ സ്വീകരിക്...

പറവൂരിലെ ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

25 August 2017

ലഘുലേഖ വിതരണം ചെയ്ത കേസില്‍ റിമാന്റിലായ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം...

Malayali Vartha Recommends