KERALA
മുല്ലപ്പെരിയാർ പൊട്ടി നിലവിളിച്ച് ഓടി ജനം കഴുത്തറ്റം മുങ്ങി ആ ജലബോംബ് പൊട്ടി
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ല.... മമ്മൂട്ടി മിണ്ടാതെ നില്‍ക്കുന്നതിന്റെ കാരണം വേറൊന്ന്; ഊര്‍മ്മിള ഉണ്ണി ഒക്കെ ആരുടേയോ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്; ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍
27 June 2018
ഒരിടവേളയ്ക്ക് ശേഷം സിനിമാ സംഘടനയായ അമ്മയില്‍ വിവാദം കൊഴുക്കുകയാണ്. പഴയ ദിലീപ് ലിബര്‍ട്ടി ബഷീര്‍ വിവാദ പ്രസ്താവനകളെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീണ്ടും ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുന്നത്. നടിയെ അ...
പ്ലാസ്റ്റിക്കിനെ അകറ്റൂ ജീവന് രക്ഷിക്കൂ...വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് വിലക്ക് വരുന്നു; സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യം
27 June 2018
പ്ലാസ്റ്റിക്കെന്ന പിശാചിനെ ആട്ടിയകറ്റാന്‍ ഒന്നിക്കാം. സംസ്ഥാനം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിലേക്ക് നീങ്ങുന്നു. സംസഥാനത്തെ വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് നിരോധനം...
ഐഎസ് കുരുക്ക് വീണ്ടും ; പോലീസ് ഇരുട്ടില്‍ത്തപ്പുന്നു...കാസര്‍ഗോഡ് രണ്ട് കുടുംബങ്ങളിലെ 11 പേരെ കാണാതായി; ഐഎസില്‍ ചേര്‍ന്നതായി സംശയം
27 June 2018
കാസര്‍ഗോട്ടു നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വീണ്ടും. കാസര്‍ഗോഡ് രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായിലേക്ക് പോയ സംഘം ഐഎസില്‍ ചേര്‍ന്നതായാണ് സംശയം. സംഭവവുമായ...
കാട്ടിറച്ചിയുമായി കോണ്‍ഗ്രസ് നേതാവും സുഹൃത്തും പിടിയില്‍
27 June 2018
ജീവിക്കാന്‍ ഈ വഴിയും വേണം ഏമാനേ. കാറില്‍ കടത്തുകയായിരുന്ന കാട്ടിറച്ചിയും തോക്കിന് തിരകളും കോണ്‍ഗ്രസ് നേതാവും സുഹൃത്തും പോലീസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവും കോഴിക്കോട് പുതുപ്പാടി മുന്‍ ഗ്രാമപഞ്ചായത്ത്...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് നിരാശാജനകമെന്ന് പി.ടി തോമസ്
27 June 2018
എല്ലാം നാട്യക്കാര്ത്തന്നെ. തുറന്നടിച്ച് പിടി തോമസ്.ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദ...
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തേഷവാര്‍ത്ത; ലാലീഗയും കേരളാ ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നു; ജൂലൈ 24 മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും
27 June 2018
കൊച്ചിയില്‍ സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയും ഓസ്ട്രേലിയന്‍ ലീഗായ എലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്സിയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ലോകത്തെ വമ്പന്‍ ലീഗുകളില്‍ ഒന്നായ ലാലിഗയും ഇന്ത്യന്‍ പ...
ജെസ്നയെ കാറില്‍ പിന്തുടര്ന്നത് പിതാവ് ജെയിംസാണോ?; ജെസ്നയുടെ തിരോധാനത്തില്‍ പ്രതികരണവുമായി ജെയിംസ്
27 June 2018
പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ പല തരത്തിലുള്ള ആരോപണങ്ങളും അഭിപ്രായങ്ങളുമാണ് പുറത്തുവരുന്നത്. അതുപോലെതന്നെ. ഈ ആരോപണങ്ങള്‍ ജെസ്നയുടെ പിതാവിനും കുടു...
കാമ വെറിയന്മാരായ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗീകാരോപണം ശരിവച്ച് സഭാ നേതൃത്വം
27 June 2018
അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ഭര്‍ത്താവ് സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നു ഉണ്ടായിരുന്നില്ല. ഇത് വിശ...
നല്ല ചൂട് ചൂരക്കറിയും കപ്പയും; ഫുഡ് ഫെസ്റ്റവെല്‍ അല്ല; സെക്രട്ടേറിയേറ്റിനു മുന്നിലെ വ്യത്യസ്ഥമായ ഒരു സമരം
27 June 2018
ഫോര്‍മലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്ത വാള്ത്തകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ ഇതോന്നും കലര്‍ത്താതെ ന്യായമായ രീതിയില്‍ കള്ളത്തരങ്ങള്‍ കാണിക്കാതെ കച്ചവടം നട...
ഞാന്‍ മേരിക്കുട്ടി... ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ശൈലജ ടീച്ചറും സിനിമ കണ്ടു
26 June 2018
തിരുവനന്തപുരം: രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഞാന്‍ മേരിക്കുട്ടി' ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ ...
താരസംഘടന അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് രശ്മിനായര്‍ രംഗത്ത്
26 June 2018
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തിരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമ്മയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ...
പിണറായിക്ക് ആശ്വാസം: നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍; സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്; ആദ്യഘട്ടത്തില്‍ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍
26 June 2018
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരു പൊന്‍തൂവല്‍. ആഗോളവാഹനനിര്മ്മാതാക്കളായ നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നു. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സ...
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു ; രണ്ടുപേർക്ക് പരിക്ക്
26 June 2018
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നില്‍ കെ.എസ്.ആര്.ടി.സി ബസ് ഒരു വാനിലും, കാറിലും, ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേ...
കല്യാണം ക്ഷണിക്കാനെന്ന വ്യാജേന പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ യുവാക്കളുടെ ആക്രമണം
26 June 2018
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു. കല്യാണം വിളിക്കാനായി എത്തിയ യുവാക്കള്‍ വീട്ടമ്മയായ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേ...
മത്സ്യങ്ങളിലെ ഫോര്‍മാലിന്‍: ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; എല്ലാ ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധന; മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും
26 June 2018
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആ...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















