KERALA
മുല്ലപ്പെരിയാർ പൊട്ടി നിലവിളിച്ച് ഓടി ജനം കഴുത്തറ്റം മുങ്ങി ആ ജലബോംബ് പൊട്ടി
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ഇനി ലോക്കല്‍ പൊലീസിന് ;ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ ഇനിമുതൽ 'ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്'
27 June 2018
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്റിനും നിയന്ത്രണത്തിനും മാത...
പൊലീസ് ഡ്രൈവർ ഗവാസ്കറെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു
27 June 2018
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു. ഒന്‍പത് ദിവസത്തിന് ശേഷം ഗവാസ്കര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇന്നലെ ഗവാസ്ക...
ലോകസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ അമിത് ഷാ കേരളത്തില്‍ ; ജൂലൈ മൂന്നിന് ലോകസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്മാരുമായി കൂടിക്കാഴ്ച
27 June 2018
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്...
"അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നു": സംഘടനയുടെ ആഭ്യന്തര കാര്യമെന്ന നിലയില്‍ മാത്രം ഇതിനെ ചുരുക്കിക്കാണാന്‍ കഴിയില്ലെന്ന് എം എ ബേബി
27 June 2018
ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നുവെന്ന് എം എ ബേബി. അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് ജനാധിപത്യകേരളത്തിന്റെ പിന്തുണയുണ്ടെന്നും തിരിച്ചെടുക്കല്‍ നടപടി...
അമ്മയും നേതൃത്വവും വിവാദങ്ങളില്‍ ഉഴറുമ്പോള്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന് ഏഴ് ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് വാളിലെത്തി
27 June 2018
അമ്മയും നേതൃത്വവും വിവാദങ്ങളില്‍ ഉഴറുമ്പോള്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന് ഏഴ് ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് വാളിലെത്തി. തിരക്ക് കാരണം ഇത്തവണ ബ്ളോഗ് എഴുതാന്‍ പറ്റിയില്ലെന്ന് അറിയിച്ച് മ...
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക്
27 June 2018
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേയ്ക്ക് മാറ്റാന്‍ തീരുമാനമായി. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉ...
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുത്ത താര സംഘടനയായ അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എ.ഐ.വൈ.എഫ്
27 June 2018
താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ ജനപ്രതിനിധികളായ നടന്മാര്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ യുവജനസംഘടന എ.ഐ.വൈ.എഫ് രംഗത്ത്. എം.എല്‍.എ.മാരും എം.പി.മാരും അടക്കമുള്ള ജനപ്രത...
മരണത്തെ പോലും അവഗണിച്ച് നിപ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് , കൂടാതെ 15 ഡോക്ടര്‍മാര്‍ക്ക് സ്വര്‍ണമെഡല്‍
27 June 2018
കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. നിപ ...
തരികിട സാബു ചാനൽ റിയാലിറ്റി ഷോ ബിഗ് ബോസിൽ അടിച്ചുപൊളിക്കുന്നു; അപമാനിക്കപ്പെട്ട വനിതാ നേതാവ് പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു...
27 June 2018
യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍ കണ്ണൂര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ച അവതാരകനും നടനുമായ തരികിട സാബു(സാബുമോന്)വിനെ അറസ്റ്റ് ചെയ്യാ...
ആന്റിയുടെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് ഓട്ടോയിൽ സഞ്ചരിച്ച ജെസ്നയെ പിന്തുടർന്നത് ഞാനാണെന്നും, താൻ മദ്യപാനിയാണെന്നും വരെ ചിലർ ബോധപൂർവം കഥകൾ സൃഷ്ടിച്ചു; പിസി ജോര്‍ജും മകനുമാണ് ആദ്യം ജസ്നയെ കണ്ടെത്താനുള്ള ഇടപെടലുകള്‍ നടത്തിയത്: പക്ഷെ പെട്ടെന്ന് എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് മനസിലാകുന്നില്ല- വെളിപ്പെടുത്തലുമായി ജെസ്നയുടെ പിതാവ്
27 June 2018
ജെസ്ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജെസ്നയുടെ അച്ഛൻ വെളിപ്പെടുത്തി. തന...
അമ്മയിലെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ച നടിമാര്‍ക്ക് മലയാളസിനിമയില്‍ അവസരങ്ങളില്ല, മഞ്ജുവാര്യര്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്നത്
27 June 2018
താരസംഘടനായ അമ്മയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച നടിമാരില്‍ മഞ്ജുവാര്യര്‍ ഒഴികെയുള്ളവര്‍ക്ക് മലയാളസിനിമയില്‍ അവസരങ്ങളില്ല. നടിമാരായ റിമാകല്ലിങ്കല്‍, രമ്യാനമ്പീശന്, ഭാവന, പാര്‍വതി,...
അപകടങ്ങളുടെ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം
27 June 2018
വാഹനാപകടകേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്റിനും നിയന്ത്രണത്തിനും മ...
സംസ്ഥാനത്തേക്ക് തമിഴ്നാട്ടില്‍ നിന്നും മറ്റും വ്യാപകമായി ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മീനുകള്‍ വില്‍പനക്കെത്തുന്നതായി കണ്ടെത്തി ; ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി
27 June 2018
തൊടുപുഴ: മീനുകളില്‍ രാസ പദാര്‍ഥങ്ങള്‍ കലര്‍ത്തി വില്പന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന ആരംഭിച്ചു. ഇന്നലെ ദേവികുളം താലൂക്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര...
ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി ; നിയമനം നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്ക്
27 June 2018
ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 1984 ബാച്ച് ...
ദിലീപിന് ഇന്ന് നിർണായക ദിനം ; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
27 June 2018
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയാണ് വിചാരണ കോടതി ഇന്ന് വ...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















