KERALA
തെരുവുനായ ശല്യം രൂക്ഷം... മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ പ്രായമായവരുൾപ്പടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു
ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി, നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്
27 June 2018
ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 1984 ബാച്ച് ...
അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകലെ തടയാൻ കർമ്മപദ്ധതികൾ: ഇടുക്കി ജില്ലയിലേക്ക് സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിന് കർശനമായ നടപടികൾ ആരംഭിച്ചു
27 June 2018
ജില്ലയിൽ വ്യാപകമായിട്ടുള്ള വിവിധതരം ലഹരിപദാർത്ഥങ്ങളുടെ ഉൽപാദനവും വിപണനവും ഉപയോഗവും നിർമ്മാർജ്ജനം ചെയ്യുന്നതിന് വിവിധ കർമ്മ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി സംസ്ഥാന എക്‌സൈസ് ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ...
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം
27 June 2018
കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകു...
മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള വഴി വരുന്നു
27 June 2018
മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നവരെ വെള്ളം കുടിപ്പിക്കാനായുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും. സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ് മീനിലെ മായം കണ്ട...
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം
27 June 2018
കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകു...
ഫോര്‍മലിൻ ഭീതിയിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മത്സ്യ വിപണി ; പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു
27 June 2018
ഫോര്‍മലിൻ ഭീതിയിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മത്സ്യ വിപണി. ഫോര്‍മലിൻ കലര്‍ന്ന മീൻ കേരളത്തിലേക്കെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലായിരുന്നു. വാർത്തകളെ തുടർന്ന് ജനങ്ങൾ മീൻ ...
എംഎല്‍എ ആയ എനിക്കിങ്ങനെയായാല്‍...സ്വന്തം പാര്‍ട്ടി നേതാവ് തന്നെയും കുടുംബത്തെയും നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ബിജെപി വനിത എംഎല്‍എ നീലം അഭയ് മിശ്രയുടെ ആരോപണം; നിയമസഭയില്‍ പൊട്ടിക്കരഞ്ഞു; കോണ്‍ഗ്രസ് അംഗങ്ങള്‍ നീലത്തിന് പിന്തുണ പ്രഖ്യാപിച്ചു; സുരക്ഷ നല്‍കിയില്ലെങ്കില്‍...
27 June 2018
മധ്യപ്രദേശ് നിയമസഭയിലാണ് ആകാക്ഷഭരിതമായ സംഭവം നടന്നത്. ബിജെപി മുതിര്‍ന്ന നേതാവിനെതിരെ ആരോപണവുമായി ബിജെപി വനിത എംഎല്‍എ രംഗത്തെത്തി. സഭയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിജെപി എംഎല്‍എ നീലം അഭയ് മിശ്ര സ്വന്തം ...
തിരക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറി പെണ്ണുങ്ങളെ തട്ടിയും മുട്ടിയും നിൽക്കുന്നത് പതിവാക്കി; പുറകിൽ ചാരി നിന്ന് ശല്യം തുടർന്നതോടെ രണ്ട് മൂന്ന് സ്ത്രീകൾ സ്ഥലം കാലിയാക്കി: പിന്നീട് നോട്ടമിട്ടത് കായംകുളത്തുകാരിയെ!! തലോടാൻ ചെന്ന യുവാവിനെ കാൽപ്രയോഗം നടത്തി പെൺകുട്ടി നിലത്തിട്ട് ചവിട്ടി കൂട്ടി- രക്ഷയില്ലെന്ന് കണ്ട് ബസിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പെൺകുട്ടിയും പിന്നാലെ... പിന്നെ അരങ്ങേറിയത്
27 June 2018
കഴക്കൂട്ടത്ത് തിരക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി പെണ്‍കുട്ടി. സംഭവത്തില്‍ നാട്ടുകാരും ഇടപ്പെട്ടതോടെ യുവാവ് ബസില്‍ നിന്നും ഇറങ...
യുവാക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന യുവ ദമ്പതികള്‍ പിടിയില്‍; സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ വലയിലാക്കുന്ന ഇവരുടെ തന്ത്രം ഇങ്ങനെ...
27 June 2018
തലസ്ഥാനത്തെ ഞെട്ടിച്ചൊരു സോഷ്യല്‍ മീഡിയ ചീറ്റിംഗ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയും സംഘവും അറസ്റ്റില്‍. ചാറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന യുവാക്കളെ ...
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി
27 June 2018
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവരുടെ ഒരു പെന്‍ഷന്‍ മാത്രമാകും വര്‍ധിപ്പിക്കുക. പെന്‍ഷന് വേണ്ടി പുതിയ അപേക്ഷകള്...
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ല.... മമ്മൂട്ടി മിണ്ടാതെ നില്‍ക്കുന്നതിന്റെ കാരണം വേറൊന്ന്; ഊര്‍മ്മിള ഉണ്ണി ഒക്കെ ആരുടേയോ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്; ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍
27 June 2018
ഒരിടവേളയ്ക്ക് ശേഷം സിനിമാ സംഘടനയായ അമ്മയില്‍ വിവാദം കൊഴുക്കുകയാണ്. പഴയ ദിലീപ് ലിബര്‍ട്ടി ബഷീര്‍ വിവാദ പ്രസ്താവനകളെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീണ്ടും ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുന്നത്. നടിയെ അ...
പ്ലാസ്റ്റിക്കിനെ അകറ്റൂ ജീവന്‍ രക്ഷിക്കൂ...വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് വിലക്ക് വരുന്നു; സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യം
27 June 2018
പ്ലാസ്റ്റിക്കെന്ന പിശാചിനെ ആട്ടിയകറ്റാന്‍ ഒന്നിക്കാം. സംസ്ഥാനം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിലേക്ക് നീങ്ങുന്നു. സംസഥാനത്തെ വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് നിരോധനം...
ഐഎസ് കുരുക്ക് വീണ്ടും ; പോലീസ് ഇരുട്ടില്‍ത്തപ്പുന്നു...കാസര്‍ഗോഡ് രണ്ട് കുടുംബങ്ങളിലെ 11 പേരെ കാണാതായി; ഐഎസില്‍ ചേര്‍ന്നതായി സംശയം
27 June 2018
കാസര്‍ഗോട്ടു നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വീണ്ടും. കാസര്‍ഗോഡ് രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായിലേക്ക് പോയ സംഘം ഐഎസില്‍ ചേര്‍ന്നതായാണ് സംശയം. സംഭവവുമായ...
കാട്ടിറച്ചിയുമായി കോണ്‍ഗ്രസ് നേതാവും സുഹൃത്തും പിടിയില്‍
27 June 2018
ജീവിക്കാന്‍ ഈ വഴിയും വേണം ഏമാനേ. കാറില്‍ കടത്തുകയായിരുന്ന കാട്ടിറച്ചിയും തോക്കിന്‍ തിരകളും കോണ്‍ഗ്രസ് നേതാവും സുഹൃത്തും പോലീസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവും കോഴിക്കോട് പുതുപ്പാടി മുന്‍ ഗ്രാമപഞ്ചായത്ത്...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് നിരാശാജനകമെന്ന് പി.ടി തോമസ്
27 June 2018
എല്ലാം നാട്യക്കാര്‍ത്തന്നെ. തുറന്നടിച്ച് പിടി തോമസ്.ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദ...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















