KERALA
കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകള്‍ പിടിക്കാൻ എംഎല്‍എമാരെ ഇറക്കിക്കളിക്കാൻ നിര്‍ണായക നീക്കവുമായി യുഡിഎഫ് ; കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനും മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ട്
22 January 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകള്‍ പിടിക്കാനായി എംഎല്‍എമാരെ ഇറക്കിക്കളിക്കാനാണ് യുഡിഎഫ് നിര്‍ണായക നീക്കം നടത്തുന്നത്. സമാന്തരമായിതന്നെ വിജയസാധ്യതയുള്ള ആരെയും പരീക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന...
സ്വന്തം ജീവന് പണയപ്പെടുത്തി 75 യാത്രികരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്ന് ഡ്രൈവറും കണ്ടക്ടറും... മറ്റൊന്നും ആലോചിക്കാൻ നിന്നില്ല; ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് പായുന്ന ബസിന്റെ മുന്‍പിലേയ്ക്ക് എടുത്ത് ചാടി... വൻ ദുരന്തത്തിൽ നിന്നും കല്ലിട്ട് ബസ് നിര്‍ത്തി രക്ഷിച്ച ഇരുവരെയും അഭിനന്ദിച്ച് സോഷ്യൽമീഡിയ
22 January 2019
ആലപ്പുഴ-മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്കു സമീപം ഇന്നലെ രാവിലെ 7.35 നായിരുന്നു സംഭവം. 75 യാത്രക്കാരുമായി കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്കു പോയ കട്ടപ്പന ഡിപ്പോലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ട...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്രൂസല്ല ബാക്ടീരിയ സ്ഥിരീകരിച്ചു:- ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ചികിത്സയിൽ
22 January 2019
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരീകരിച്ചു. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യവകു...
2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും; 2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല; കെ സുരേന്ദ്രൻ
22 January 2019
രാജ്യം ഈ വർഷം ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യറെടുക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ ഏറെ ചർച്ച ചെയ്യപെട്ടു. എന്നാൽ ഇന്ത്യയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയു...
ശബരിമലവിധി നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച സർക്കാർ നിയമകുരുക്കിൽ:- സർക്കാരിന് കുരുക്കായി തീർന്നത് ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥൻ നൽകിയ ഹർജിയിൽ: സുപ്രീം കോടതി ഉത്തരവ് മുഖ്യമന്ത്രിയും ഡിജിപിയും ചേർന്ന് ലംഘിച്ചു എന്ന് ആരോപണം
22 January 2019
ശബരിമലവിധി നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച സർക്കാർ നിയമകുരുക്കിൽ . ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥൻ നൽകിയ ഹർജിയാണ് സർക്കാരിന് കുരുക്കായി തീർന്നത്. റാന്നി മജിസ് ട്രേറ്റ് കോടതിയാണ് പരാതി ഫയലിൽ സ്വീ...
അയ്യനെ കണ്ട് മടങ്ങിയത് മുതൽ എട്ടിന്റെ പണിയാ... തലയ്ക്കടിയേറ്റത്തിന് പിന്നാലെ ആശുപത്രിവിട്ട കനകദുർഗയെ ഭർത്താവിനും വേണ്ട... പെരിന്തൽമണ്ണയിലെ ‘വൺ സ്റ്റോപ് സെന്ററിൽ’ അഭയം തേടി കനക ദുർഗ്ഗ
22 January 2019
സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവി...
നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
22 January 2019
നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ...
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റിന് വേണ്ടി കടിപിടി ശക്തമായിരിക്കുന്നതിനിടയില്‍ മരണപ്പെട്ട എം.പി, എം.ഐ ഷാനവാസിന്റെ മകള്‍ ആമിനയും മത്സരിച്ചേക്കും
22 January 2019
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റിന് വേണ്ടി കടിപിടി ശക്തമായിരിക്കുന്നതിനിടയില്‍ മരണപ്പെട്ട എം.പി, എം.ഐ ഷാനവാസിന്റെ മകള്‍ ആമിനയും രംഗത്തിറങ്ങും. സീറ്റ് മോഹികള്‍ നിരവധി കറങ്ങിനടക്കുന്നുണ്ടെങ...
അയൽവാസിയുടെ സ്ഥിരം കളിയാക്കലിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ അറ്റകൈ പ്രയോഗം:- ഒടുവിൽ കൊലപാതകശ്രമം, ബോംബ് നിര്‍മാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിദ്യാർത്ഥിയുടെ പേരിൽ കേസ്
22 January 2019
അയല്‍വാസിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ച വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. പാരിപ്പള്ളി കോലായില്‍ നാലുമാസമായി വാടകയ്ക്കുതാമസിക്കുന്ന കഴക്കൂട്ടം പനച്ചുംമൂട് സ്വദേശിയും പ്ലസ് ടൂ വിദ്യർത്ഥിയുമായ അഖിലാ(19)ണ്...
ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് വ്യക്തമായതോടെ സംശയനിഴലിലാകുന്നത് ബാലഭാസ്‌കറിന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറും കുടുംബവും
22 January 2019
ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് വ്യക്തമായതോടെ സംശയനിഴലിലാകുന്നത് ബാലഭാസ്‌കറിന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക...
വർഷങ്ങളായുള്ള പ്രണയം... ജീവിതത്തിൽ അവർക്കൊരുമിക്കാൻ പറ്റിയില്ല; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍; സംഭവം ഇടുക്കിയിൽ
22 January 2019
വർഷങ്ങളായുള്ള പ്രണയം. ജീവിതത്തിൽ അവർക്കൊരുമിക്കാൻ പറ്റിയില്ല; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്. ഭാര്യയെ കാണാതായതായി...
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത്
22 January 2019
മണ്ഡലകാലത്തിന് ശേഷമുള്ള തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തീര്‍ഥാടനകാലത്തെക്കുറിച്ച് യോഗം വിലയിരുത്തും. നടവരവ് കുറയുന്ന പക്ഷം സര്‍ക്കാര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയ ...
കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് തന്നെ സംശയിക്കുന്നു; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ്
21 January 2019
വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് ഉണ്ണി. ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകളി...
വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ ചർച്ച വിജയം കണ്ടു; കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇനി കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ ആരംഭിക്കും; എയർഇന്ത്യയുടെ അമിതനിരക്ക് കുറയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
21 January 2019
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നത...
രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും; ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം
21 January 2019
രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും. ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. മ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















