KERALA
ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്
നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനെ ചീങ്കണ്ണി ആക്രമിച്ചു
22 January 2019
നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ(42) നാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിജയൻ നിന്നപ്പോഴാണ് അപ...
യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം, എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു, സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി, 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരും രംഗത്ത്
22 January 2019
യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു. ഫെയിസ്ബുക്കിലൂടെ ദിനില്‍ ദിനേശ് രാജിക്കാര്യം സ്ഥിരീകരിച്ചു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാ...
ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്, ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടും, മഹാസഖ്യം തമ്മിലടിച്ച് തുലയും- വെള്ളാപ്പള്ളി
22 January 2019
ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബി.ജെ....
മണ്ടന്മാരായ സംഘ് അണികളെ,ശതം സമർപ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബർ 3നു ഇത് പോലെ പണം പിരിച്ചെടുക്കാൻ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു; മുന്‍പ് പിരിച്ച 100 കോടി എവിടെ പോയി'; മുന്‍ ആര്‍എസ്‌എസ് നേതാവ് ചോദിക്കുന്നു
22 January 2019
ശബരിമല യുവതിപ്രവേശനത്തിന്റെ പേരില്‍ അക്രമം നടത്തിയതിന് നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ സംഘപരിവാര്‍ ശതം സമര്‍പ്പയാമി എന്ന പദ്ധതിയുമായി രംഗത്ത് വന്നപ്പോൾ 2 വര്‍ഷം മുന്‍പ് പിരിച്ച ഭീമമായ തുകയുടെ കണക്...
നരേന്ദ്ര മോദി കോല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി റദ്ദാക്കി
22 January 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി കോല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി മറ്റു...
കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി; സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികള്‍ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു; കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി എംബി രാജേഷ് എംപി
22 January 2019
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് മറുപടിയുമായി എംബി രാജേഷ് എംപി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും ദേശീയപാത വികസനവും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള ന...
അധ്യാപകര്‍ ക്ലാസ്സുമുറികള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങി വാര്‍ത്തകള്‍ തേടുന്നു
22 January 2019
സംസ്ഥാനത്ത് വിദ്യാഭ്യാസവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്തിക്കാനും വി!ദ്യാര്‍ഥികളില്‍ വാര്‍ത്താവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലാസ് മുറികളില്‍ നിന്നും വാര്‍ത്തകള്‍ തേടി ഇനി അധ്യാപകര്‍...
കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്‌പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജന്റെ കൊലപാതകവും, നരേന്ദ്ര മോദിയുടെ വളർച്ചയും : മുൻ പോസ്റ്റിനെ വീണ്ടും ചർച്ചയാക്കി വി.ടി.ബൽറാം
22 January 2019
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികൾക്ക്...
സിപിഐ കൊല്ലം ജില്ലാ തലപ്പത്ത് നേതൃമാറ്റം; കൊല്ലം ജില്ലാ സെക്രട്ടറിയായി ആര്‍.രാജേന്ദ്രനെ തെരഞ്ഞെടുത്തു
22 January 2019
സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ആര്‍.രാജേന്ദ്രനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ സ്ഥാനത്തു നിന്നും നീക്കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതോടെയാണ് രാജേ...
വയനാട് തേയില തോട്ടത്തില്‍ കണ്ട പുള്ളിപുലിയെ മയക്കുവെടി വെച്ച് പിടികൂടി
22 January 2019
വയനാട് താഴെ അരപ്പറ്റയിലെ തേയില തോട്ടത്തില്‍ കുടുങ്ങിയ മൂന്ന് വയസ് തോന്നിക്കുന്ന പുള്ളിപുലിയെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി . പിടികൂടിയ പെണ്‍പുലിയെ ചികിത്സ നല്‍കാന്‍ വനം വകുപ്പിന്റെ പൂക്കോടുള്...
കോടിക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ല; കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്
22 January 2019
കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച ഓഡിറ്റർമാരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. കോടി ക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ...
നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍
22 January 2019
നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍. തിരുവല്ല ഇലഞ്ഞിമൂട്ടില്‍ പ്രവര്‍ത്തി...
പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍
22 January 2019
പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംവരണത്...
ഒരു മാസം പഴക്കമുള്ള നെയ്മീനിന്റെ തലയും ഒരാഴ്ച പഴക്കമുള്ള കറിയും... കൂടെ എലി കടിച്ച മുളകും; കൊല്ലത്തെ ഹോട്ടലിൽ നിന്നും പിടികൂടിയത് ഞെട്ടിപ്പിക്കുന്ന പഴകിയ ഭക്ഷ്യവസ്തുക്കള്‍
22 January 2019
കൊല്ലം പള്ളിമുക്ക്, തട്ടാമല, അയത്തില്‍, മുണ്ടയ്ക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അര്‍ അനില്‍, ഡി പ്രസന്നകുമാര്‍, ...
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്; നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍
22 January 2019
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) നടപ്പാക്കുമ്ബോള്‍ നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഗസ്റ്റഡ്, നോണ്‍ ഗസ്...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന്‍ തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...
ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...




















