Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

അയൽവാസിയുടെ സ്ഥിരം കളിയാക്കലിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ അറ്റകൈ പ്രയോഗം:- ഒടുവിൽ കൊലപാതകശ്രമം, ബോംബ് നിര്‍മാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിദ്യാർത്ഥിയുടെ പേരിൽ കേസ്

22 JANUARY 2019 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

അയല്‍വാസിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ച വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. പാരിപ്പള്ളി കോലായില്‍ നാലുമാസമായി വാടകയ്ക്കുതാമസിക്കുന്ന കഴക്കൂട്ടം പനച്ചുംമൂട് സ്വദേശിയും പ്ലസ് ടൂ വിദ്യർത്ഥിയുമായ അഖിലാ(19)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പാരിപ്പള്ളി മൈലാടുംപാറ-ഐ.ഒ.സി. റോഡിലാണ് സംഭവം. മൈലാടുംപാറയില്‍ ഈസ്റ്റേണ്‍ ഏജന്‍സീസ് നടത്തുന്ന അഫ്‌സല്‍ ഖാനെ(35)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

നടന്നുപോവുകയായിരുന്ന അഫ്‌സല്‍ ഖാന്റെ പിന്നാലെ എത്തി ബാഗില്‍നിന്ന് രണ്ട് ബോംബുകളെടുത്ത് എറിഞ്ഞു. ആദ്യത്തെ ബോംബ് പൊട്ടിത്തെറിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ അഫ്‌സല്‍ ഖാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാമത്തെ ബോംബ് പുല്‍ക്കാട്ടില്‍ വീണതിനാല്‍ പൊട്ടിയില്ല. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അഖില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പോലീസ് റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസിനെ കണ്ട് ഓടിയ അഖിലിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അഫ്‌സല്‍ ഖാന്റെ അയല്‍വീട്ടിലാണ് അഖില്‍ താമസിക്കുന്നത്. സ്ഥിരമായി കളിയാക്കുന്നതുകൊണ്ടാണ് ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. കൊലപാതകശ്രമം, ബോംബ് നിര്‍മാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഖിലിന്റെ പേരില്‍ കേസെടുത്തു. ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നേരത്തേതന്നെ തുമ്പ സ്റ്റേഷനില്‍ അഖിലിന്റെ പേരില്‍ രണ്ട് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പാരിപ്പള്ളി എസ്.ഐ. പി.രാജഷ്, എ.എസ്.ഐ. സലിം, സി.പി.ഒ. മിഥുന്‍ എന്നിവരാണ് പിടികൂടിയത്.വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് അഞ്ച് ബോംബുകളും പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വിദ്യാര്‍ഥിതന്നെയാണ് ബോംബ് നിര്‍മിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (5 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (18 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (40 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (54 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

Malayali Vartha Recommends