Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

29 AUGUST 2026 05:36 PM ISTമലയാളി വാര്‍ത്ത
ലോകത്തിന്റെ മേല്‍ക്കൂരയെന്നും ഏഷ്യയുടെ ജലഗോപുരമെന്നുമൊക്കെ അറിയപ്പെടുന്ന ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയില്‍ അമര്‍ന്ന ഹിമാലയം കാലാവസ്ഥാ വ്യതിയാനം, ഹിമാനികളുടെ അതിവേഗ ഉരുകല്‍, മഞ്ഞുപാളികളുടെ പിന്‍വാങ്ങല്‍, അതിവൃഷ്ടി തുടങ്ങി വിവിധ കാരണങ്ങളാല്‍ ഉരുകിത്തീരുകയാണ്. തുള...

നഴ്‌സിന്റെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കീഴടങ്ങി

22 January 2019

ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യു കീഴടങ്ങി. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജസ്റ്റിന്‍ ക...

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലവട്ടം പയറ്റി പരാജയപ്പെട്ട ആര്‍.എസ്.എസ് പയറ്റുന്ന പുതിയ തന്ത്രം; അമൃതാനന്ദമയിയുടെ ഇപ്പോഴുള്ള നിലപാട് മാറ്റം ആര്‍.എസ്.എസ് പറഞ്ഞതുകൊണ്ടാണോ? കോടിയേരി

22 January 2019

മാതാ അമൃതാനന്ദമയിക്കെതിരെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആത്മീയാചാര്യന്മാരെയും മഠാധിപതികളെയും രാഷ്ട്രീയത്തിലിടപെടീക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആര്‍.എസ്....

ഹ​ര്‍​ത്താ​ലി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അറസ്റ്റിൽ

22 January 2019

പൊ​ന്നാ​നി​യി​ല്‍ ശ​ബ​രി​മ​ല ക​ര്‍​മ സ​മി​തി​യു​ടെ ഹ​ര്‍​ത്താ​ലി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ വൈ​ശാ​ഖ്, ര​ഞ്ജി​ത്ത്, ബി​ന...

നികുതി വെട്ടിപ്പ്; 155 കോടി രൂപ പിഴയൊടുക്കാമെന്ന് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

22 January 2019

റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്തെ നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് കോടതി വിധിച്ച 155 കോടി രൂപ പിഴയൊടുക്കാമെന്ന് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോ...

സ്ത്രീകളെ പണം നൽകി വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ റസ്റ്ററന്റ് ഉടമ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

22 January 2019

സ്ത്രീകളെ പണം നൽകി വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ റസ്റ്ററന്റ് ഉടമ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. നാട്ടകം സാപ് ഇൻ റസ്റ്ററന്റ് ആൻഡ് ലോഡ്ജിൽ ഇന്നലെ നടന്ന പരിശോധനയിലാണ് സ്ഥാപന ഉടമയടക്കം 5 പേര...

കോട്ടയത്ത് അങ്കം കുറിക്കാൻ ജോസ് കെ മാണിയുടെ ഭാര്യയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി മലയാളിവാർത്തയോട്

22 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ ക...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സീ​യ​റെ വി​ജി​ല​ന്‍​സ് സം​ഘം അറസ്റ്റ് ചെ​യ്തു

22 January 2019

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സീ​യ​റെ വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ര്‍​സീ​യ​ര്‍ അ​ബ്ദു​ള്‍ നാ​സ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത...

കേവലം കേരളത്തെ പുനസൃഷ്ടിക്കുകയല്ല, നവോത്ഥാനത്തിന്റെ പുത്തന്‍ സംവിധാനങ്ങളോടെയുള്ള നവകേരളമാണ് സൃഷ്ടിക്കുന്നത്; ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് കേരളം

22 January 2019

വികസിത രാജ്യങ്ങള്‍ക്ക് പോലും മാതൃകയായ കേരളത്തിന്റെ ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈല...

റെക്കോർഡുകൾ തകർത്തെറിഞ്ഞ് കെ.എസ്.ആര്‍.ടി.സി; മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച ആകെ വരുമാനം 45.2 കോടി; പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നുമാത്രം 31.2 കോടി; ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നുമായി കിട്ടിയത് 14 കോടി

22 January 2019

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച വരുമാനത്തില്‍ വന്‍ വര്‍ധന. ഇത്തവണ 45.2 കോടി രൂപയുടെ വരുമാനമാണ് ശബരിമലസീസണില്‍ കെ.എസ്.ആര്‍.ടി.സിക്കു ലഭിച്ചത്. കഴിഞ്ഞ തവണ ഇതു 15.2 ക...

ശബരിമല വിഷയത്തിൽ അമ്മയ്‌ക്കെതിരെ തിരിയേണ്ടതില്ല ! ; അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ സമ്മേളനത്തിൽ പങ്കെടുത്തെന്ന് മാത്രം വരുത്തിയ അമ്മ സർക്കാരിനെ ശക്തമായി വിമർശിക്കാത്ത സാഹചര്യത്തിൽ അമ്മയെ പിണക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനം

22 January 2019

ശബരിമല വിഷയത്തിൽ തങ്ങൾക്കൊപ്പം നിന്ന മാതാ അമ്യതാനന്ദമയിയെ വിമർശിക്കേണ്ടതില്ലെന്ന് സി പി എം ഉന്നതങ്ങളിൽ ധാരണ. അയ്യപ്പ സംഗമത്തിൽ അമ്മ പങ്കെടുക്കരുതെന്ന് കടകംപള്ളി നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും, അനുസരിച...

നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനെ ചീങ്കണ്ണി ആക്രമിച്ചു

22 January 2019

നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ(42) നാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിജയൻ നിന്നപ്പോഴാണ് അപ...

യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം, എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു, സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി, 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരും രംഗത്ത്

22 January 2019

യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു. ഫെയിസ്ബുക്കിലൂടെ ദിനില്‍ ദിനേശ് രാജിക്കാര്യം സ്ഥിരീകരിച്ചു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാ...

ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്, ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടും, മഹാസഖ്യം തമ്മിലടിച്ച് തുലയും- വെള്ളാപ്പള്ളി

22 January 2019

ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബി.ജെ....

മണ്ടന്മാരായ സംഘ് അണികളെ,ശതം സമർപ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബർ 3നു ഇത് പോലെ പണം പിരിച്ചെടുക്കാൻ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു; മുന്‍പ് പിരിച്ച 100 കോടി എവിടെ പോയി'; മുന്‍ ആര്‍എസ്‌എസ് നേതാവ് ചോദിക്കുന്നു

22 January 2019

ശബരിമല യുവതിപ്രവേശനത്തിന്റെ പേരില്‍ അക്രമം നടത്തിയതിന് നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ സംഘപരിവാര്‍ ശതം സമര്‍പ്പയാമി എന്ന പദ്ധതിയുമായി രംഗത്ത് വന്നപ്പോൾ 2 വര്‍ഷം മുന്‍പ് പിരിച്ച ഭീമമായ തുകയുടെ കണക്...

ന​രേ​ന്ദ്ര മോ​ദി കോ​ല്‍​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രു​ന്ന മെ​ഗാ റാ​ലി റ​ദ്ദാ​ക്കി

22 January 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ല്‍​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രു​ന്ന മെ​ഗാ റാ​ലി റ​ദ്ദാ​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മ​റ്റു...

Malayali Vartha Recommends