KERALA
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍
രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും; ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം
21 January 2019
രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും. ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. മ...
മണ്ഡല- മകരവിളക്ക് കാലത്ത് കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍; ഈ സീസണില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 45.2 കോടി
21 January 2019
മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല സര്‍വീസില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍. ഈ സീസണില്‍ 45.2 കോടി വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത...
ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവിന്റെ ഭാഗമായി രണ്ടാമത്തെ ആംബുന്‍സും ഐ.എം.എ. കൈമാറും; താക്കോല്‍ദാനം ജനുവരി 22 ന്
21 January 2019
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരവും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും കേരള പോലീസിന് സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം ജനുവരി 22-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കണ്ടോള്‍മെന്റ് ...
സൗജന്യ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സ്മാര്‍ട് ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു
21 January 2019
സൗജന്യ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സ്മാര്‍ട് ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില...
നിപ പ്രതിരോധ നടപടികളെ അഭിനന്ദിച്ച് യു.എ.ഇ. മന്ത്രി; യു.എ.ഇ. ആരോഗ്യ മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച്ച നടത്തി
21 January 2019
യുണൈറ്റഡ് അറബ് ഇമിറേറ്റ്‌സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ദുബായില്‍ കൂടിക്കാഴ്ച്...
മോദിയുടെ പിടിവള്ളി മുറിയുമോ; വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വമ്പിച്ച പരാജയത്തെ അതിജീവിക്കാനുള്ള പരിഹാരവിദ്യയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സംവരണം കുരുക്കാകുന്നു
21 January 2019
എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്ന നിലയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണം എന്ന മാന്ത്രികദണ്ഡെടുത്ത് വീശിയത്. അടുത്തിടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ...
'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; നിയമനടപടിക്കൊരുങ്ങി ശബരിമല കര്‍മ സമിതി
21 January 2019
സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പദ്ധതിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതിൽ നിയമനടപ...
കോടിയേരിയുടെ പരാമർശം അംഗീകരിക്കാനാകാത്തത് ; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം; മാതാ അമൃതാനന്ദമയിക്കെതിരായി പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
21 January 2019
മാതാ അമൃതാനന്ദമയിക്കെതിരായി പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയാണ് കോടിയേരിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്...
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം മാര്‍ച്ച് 31 മുതല്‍ സര്‍വ്വീസ് തുടങ്ങുന്നു
21 January 2019
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. മാര്‍ച്ച് 31 മുതല്‍ ആണ് സര്‍വ്വീസ് തുടങ്ങുന്നത്. കൂടാതെ കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വ...
അപ്പര്‍കുട്ടനാട്ടിലെ വേങ്ങര ഇരുകര പാടശേഖരത്തില്‍ കീടനാശിനി തളിക്കവേ മരിച്ച മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
21 January 2019
അപ്പര്‍കുട്ടനാട്ടിലെ വേങ്ങര ഇരുകര പാടശേഖരത്തില്‍ കീടനാശിനി തളിക്കവേ മരിച്ച മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ച...
യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം; രണ്ട് പേർ അറസ്റ്റിൽ
21 January 2019
യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അനില്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര...
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്, ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിയെന്നും അദ്ദേഹം വെളിപ്പെടുത്തി
21 January 2019
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രളയത്തിന് ശേഷം ധാരാളം സഹായം ആവശ്യമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നമ്മുടെ അവസ്ഥ മനസിലാക്കിയുള്ള സമീപനമല...
സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമെന്ന് പറഞ്ഞ് സിമ്പതി നേടി സ്ത്രീകളുമായി കിടപ്പറ പങ്കിടാൻ വിവാഹം ഹോബിയാക്കി:- കാര്യം കഴിഞ്ഞാൽ ഇഷ്ടം പോലെ പണം നൽകി ഒഴിവാക്കും: കോട്ടയം അയർകുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ നരാധമനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
21 January 2019
അയര്‍ക്കുന്നത്ത് സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തിയ അജേഷ് പെണ്ണുങ്ങളെ വലയിൽ വീഴ്ത്തുന്നത് പാവത്താൻ ചമഞ്ഞു. ഭാര്യ ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിയുന്ന തനിക്ക് സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമ...
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധിയുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ച് നല്‍കിയ സത്യവാങ്മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു
21 January 2019
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധിയുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ച് നല്‍കിയ സത്യവാങ്മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ശബരിമലയില്‍...
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത നിരാഹാര സമരംതുടങ്ങി; കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ വിചാരിച്ചാൽ നടക്കും; ഉമ്മൻചാണ്ടി
21 January 2019
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത നിരാഹാര സമരംതുടങ്ങി. സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന്‍ തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















