KERALA
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....
സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
15 January 2019
ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമ...
കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം; ഭക്തർക്ക് വേണ്ടി കേരളത്തിന് 85 കോടിയുടെ സ്പിരിച്വൽ സർക്യൂട്ടുമായി മോദി; പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വിവിധ മതവിഭാഗങ്ങളുടെ ചരിത്രപരവും സാംസ്കാരിക പരവുമായി പ്രധാന്യമുള്ള ആരാധനാലയങ്ങളെ
15 January 2019
കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം. സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് സ്പിരിച്വൽ സർക്യൂട്ടിന് കേന്ദ്ര ടൂറിസം വകുപ്പ് അംഗീകാരം നൽകി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആണ് ഇത് സംബന്ധ...
'കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണ്' ; എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
15 January 2019
കെഎസ്ആര്‍ടിസിക്കെതിരേ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടത...
ശബരിമല ഹർജികൾ 22ന് വാദം കേൾക്കില്ല; തീരുമാനം ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ളവർക്കും കയറാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനഃപരിശോധനാഹർജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളും ജനുവരി 22-ന് പരിഗണിക്കാനിരിക്കവേ
15 January 2019
ശബരിമല ഹർജികൾ 22ന് വാദം കേൾക്കില്ല. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധ...
കൊച്ചുവേളിയില്‍, നിര്‍ത്തിയ ട്രെയിന്‍ മുന്നറിയിപ്പില്ലാതെ മുന്നോട്ട് എടുത്തു
15 January 2019
യാത്രക്കാരിറങ്ങുമ്പോള്‍ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ മുന്നോട്ട് എടുത്ത് കൊച്ചുവേളിയില്‍ റെയില്‍വേയുടെ ഗുരുതരമായ അനാസ്ഥ. മംഗളുരു കൊച്ചുവേളി അന്ത്യോദയ എക്പ്രസ് ട്രെയിനാണ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്...
വീണ്ടും ട്രെയിൻ സെൽഫി ; റെയില്‍വേ ട്രാക്കിലൂടെ നടന്നുവരവെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ട്രെയിനിടിച്ച‌് ദാരുണാന്ത്യം; സംഭവം മുളന്തുരുത്തിയിൽ
15 January 2019
റെയില്‍വേ ട്രാക്കിലൂടെ നടന്നുവരവെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച് സ്കൂളിന് അവധി ആയതിനാല്‍ ഇരുവരും പള്ളിയ...
20 വര്‍ഷങ്ങള്‍ക്കുശേഷം കേരള ഒളിംപിക് അസോസിയേഷനില്‍ വിപുലമായ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് ജയം
15 January 2019
കേരള ഒളിംപിക് അസോസിയേഷന്റെ നിയന്ത്രണം സിപിഎം-ന്റെ കൈകളിലെത്തി. ഏറെ വിവാദമായ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ മല്‍സരിച്ച പാനല്‍ വിജയിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരള ഒളിംപിക്...
പ്രതിരോധവകുപ്പിന്റെ നട്ടെല്ല്... സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന അഗസ്ത്യാര്‍ക്കൂടം കീഴടക്കി മഞ്ചേരി സ്വദേശിനിയും പ്രതിരോധവകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനല്‍
15 January 2019
ശബരിമല യുവതീ പ്രവേശന വിവാദത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായതാണ് അഗസ്ത്യര്‍മല യുവതീ പ്രവേശനം. സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന അഗസ്ത്യാര്‍ക്കൂടം വരെ കീഴടക്കി സ്ത്രീകള്‍ കുതിപ്പ് തുടരുകയാണ്. ചര...
ജീവന്‍ പോയത് ഒരു തെരുവുനായയുടേത്, പക്ഷേ വയനാട്ടില്‍ രോഷം പുകയുന്നു, മരണത്തില്‍ ദുഖാചരണം; കൊന്നയാളുടെ പ്രതീകാത്മക ശവസംസ്‌കാരം; അപൂര്‍വ കാഴ്ച
15 January 2019
വയനാട് ബത്തേരിയിലെ കുടുക്കി എന്ന ഗ്രാമത്തിനു കാവലാളായ തെരുവുനായയുടെ മരണത്തില്‍ ദുഖാചരണവും കൊന്നയാളുടെ പ്രതീകാത്മക ശവസംസ്‌കാരവും നടത്തിയിരിക്കുകയാണ് ഒരു ഗ്രാമം. ഗ്രാമത്തിലെ പലരും നായയുടെ വിയോഗത്തില്‍ മ...
വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പുല്ലുവില കൽപ്പിച്ച് നിയമം കൂട്ടുപിടിച്ച് അയ്യനെ കാണാനുള്ള ആഗ്രഹം സഫലമാക്കി... പുകിലൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കനകദുർഗയുടെ ജീവിതത്തിൽ സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന്; പുഷ്പംപോലെ മലകയറിയ കനകദുര്‍ഗ്ഗയ്ക്ക് വീട്ടിൽ കയറാനാകുന്നില്ല; ഭർത്താവിന്റെ 'അമ്മ പട്ടിക കൊണ്ട് തലക്കടിച്ചു അതുകൊണ്ടും തീർന്നില്ല.. ബന്ധുക്കള്‍ ചേർന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചു.. കനകദുർഗയെ ആശുപത്രിയിയിലേക്ക് മാറ്റി...
15 January 2019
സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവി...
തീപിടിത്തത്തില്‍ വ്യാപാരശാല പൂര്‍ണമായി കത്തിനശിച്ചു
15 January 2019
മാവേലിക്കര മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലെ താല്‍ക്കാലിക വ്യാപാരശാല മെഗാ ലാഭമേള പൂര്‍ണമായി കത്തിനശിച്ചു. അപകടം വെളുപ്പിന് 1.10ന് ആയിരുന്നു . പാലാ സ്വദേശി അബ്ദുല്‍ നിദാലാണ് സ്ഥാപനത്...
വീണ്ടും മനുഷ്യ കടത്തോ? എറണാകുളം മുനമ്പത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ക്ക് സമാനമായി കൊടുങ്ങല്ലൂരിലും 54 ബാഗുകള്‍ കണ്ടെത്തി... ദുരുഹ ബാഗുകളുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം
15 January 2019
തിരുവനന്തപുരത്തുനിന്നും തീര്‍ഥാടകരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറാണ് ബാഗുകളെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. ടെമ്ബോ ട്രാവലറിലും മറ്റും എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ക്ഷേത്രവളപ്പിലുണ്ട...
അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ
15 January 2019
ഗുരുവായൂർ നഗരത്തില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപമാണ് അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാവിമുണ്ടും, വരയന്‍ ഷര്‍ട്ടും ധരിച്ച ഉദ്ദേശം 45വയസ്സുപ്രായം തോന...
8 സീറ്റ് വേണമെന്ന് കടുംപിടിത്തം... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് 8 സീറ്റ് കിട്ടണമെന്ന കടുംപിടിത്തം പിടിക്കാന്‍ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും; എന്‍എസ്എസ് ഉള്ളതിനാല്‍ ഇനിയും വെള്ളാപ്പള്ളിമാരെ താങ്ങേണ്ടെന്ന് ബിജെപി; കൂടാതെ മോഡി വക സര്‍ജിക്കല്‍ അറ്റാക്കും
15 January 2019
കാലുമാറി കാലുമാറി ഉദ്ദേശിച്ചത് നേടിയെടുക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ തന്ത്രമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അതിന് വിപരീതമായി നിന്നെങ്കിലും അച്ഛന്റെ വിരട്ടലില്‍ കരണം മ...
മോഡിയുടെ വരവ് വെറും വരവല്ല... പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ അട്ടിമറിച്ച് വിജയം വരിക്കാന്‍ ബിജെപിയുടെ തുറുപ്പ് ചീട്ടായിറക്കുന്നത് കെ സുരേന്ദ്രനെ; മോഡിക്ക് ഏറെ ഇഷ്ടമുള്ള സുരേന്ദ്രന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങാന്‍ ആഹ്വാനം
15 January 2019
മഞ്ചേശ്വരം എംഎല്‍എ എന്ന കെ. സുരേന്ദ്രന്റെ സ്വപ്നം പൂവണിയാതെ പോയത് ദൗര്‍ഭാഗ്യം മാത്രമാണ്. കേവലം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ കള്ളവോട്ടിന്റെ കണക്കുകള്‍ അണിനിരത്തി സുരേന്ദ്രന്‍ തെളിവ് സഹിതത്തോടെ കോ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















