KERALA
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....
29 AUGUST 2026 08:10 AM ISTമലയാളി വാര്‍ത്ത
സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി. സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.
... അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ
30 October 2012
അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Beyond Communism- The Theory of Toiling Class) കൊച്ചിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനു ധനമന്ത്രി കെ.എം.മാണി സമര്‍പിച്ചു. 2004ല്‍ തിരുവനന്തപുര...
സംതൃപ്ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം
30 October 2012
സംതൃപ്ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്. ഐക്യകേരളം രൂപീകൃതമായിട്ട് 55 വര്‍ഷം പി...
പോലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ലിയ പോലീസുകാര്‍ക്ക് സസ്പെന്ഷന്
06 September 2008
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ലിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, ജോര്‍ജുകുട്ടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാരിതോഷികവും കൈ...
Malayali Vartha Recommends
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...









